Sun, 13 September 2026

LATEST NEWS

India

ലഡാക്കിലെ നൺ കുൻ പർവതനിരയിൽ 18,600 അടി ഉയരത്തിൽ അതിസാഹസിക രക്ഷാപ്രവർത്തനം; രോഗിയെ വ്യോമസേന ഹെലികോപ്റ്ററിൽ സുരക്ഷിതമായി പുറത്തെത്തിച്ച് ഇന്ത്യൻ സൈന്യം

ലഡാക്കിലെ പ്രതീകൂല കാലാവസ്ഥയോടും വായു സാന്ദ്രത കുറഞ്ഞ ദുർഘടമായ ഭൂപ്രകൃതിയോടും പൊരുതി ഇന്ത്യൻ സൈന്യത്തിന്റെ ഏവിയേഷൻ വിഭാഗം നടത്തിയ അതിസാഹസികമായ രക്ഷാപ്രവർത്തനം ശ്രദ്ധേയമാകുന്നു.

Read More →
World

നേപ്പാൾ പ്രളയദുരന്തത്തിനിടെ അൽഭുത രക്ഷാപ്രവർത്തനം: മൂന്ന് ദിവസം മണ്ണടിയിൽ കഴിഞ്ഞ ആറുവയസ്സുകാരിക്ക് ജീവന്റെ തണൽ

പ്രകൃതി ദുരന്തത്തിന്റെ കറുത്ത നിഴലിൽ കഴിയുന്ന നേപ്പാളിൽ നിന്ന് പ്രത്യാശ പകരുന്ന അൽഭുതകരമായ രക്ഷാപ്രവർത്തന വാർത്ത പുറത്തുവരുന്നു.

Read More →
KeralaLifestyle

പ്രതിസന്ധികളെ ചിരിയോടെ നേരിട്ട സ്വാലിഹ് വളാഞ്ചേരി: തലമുറകളെ പ്രചോദിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെ പ്രതീകം

ശാരീരിക പരിമിതികളെ തന്റേടത്തോടെ നേരിട്ട് സോഷ്യൽ മീഡിയയിലൂടെ ആയിരങ്ങൾക്ക് പ്രചോദനമായ സ്വാലിഹ് വളാഞ്ചേരിയുടെ ജീവിതം, പ്രതിസന്ധികളിൽ തളരുന്ന ഏതൊരാൾക്കും വലിയൊരു വഴികാട്ടിയാണ്.

Read More →
India

പരീക്ഷാ സർട്ടിഫിക്കറ്റുകളിൽനിന്ന് ‘ഫെയിൽ’ വാക്ക് ഒഴിവാക്കി ബീഹാർ, പുതിയ പരിഷ്കാരവുമായി വിദ്യാഭ്യാസ വകുപ്പ്

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മാർക്ക് ലിസ്റ്റുകളിൽനിന്ന് വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്ന ‘ഫെയിൽ’ (Thoia / തോറ്റു) എന്ന വാക്ക് പൂർണ്ണമായും ഒഴിവാക്കാൻ ബീഹാർ സ്കൂൾ പരീക്ഷാ ബോർഡ് (BSEB) തീരുമാനിച്ചു.

Read More →
World

വെള്ളപ്പൊക്ക ദുരന്തത്തിനിടയിലും വന്‍ മോഷണം, 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

നേപ്പാളിലെ വെള്ളപ്പൊക്ക ദുരന്തത്തിനിടയിലും വന്‍ മോഷണം. ഒഴുക്കില്‍പ്പെട്ട ബാങ്ക് ലോക്കര്‍ തകര്‍ത്താണ് ലക്ഷങ്ങള്‍ മോഷ്ടിച്ചത്. റസുവ ജില്ലയിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 29 പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തു.

Read More →
Kerala

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

ന്യൂമോണിയ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശി സ്വാലിഹ് വളാഞ്ചേരി (പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ) നിര്യാതനായി

Read More →
KeralaPolitics

മുഖ്യമന്ത്രി പരിപാടിക്ക് എത്തിയില്ല; ഒടുവിൽ വി.ഡി.സതീശനെ റോഡിൽ തടഞ്ഞ് അപമര്യാദയായി പെരുമാറിയ ചേന്തി അനിൽ അറസ്റ്റിൽ; കോണ്‍ഗ്രസിന് നാണക്കേടായി ‘വഴിതടയൽ’

ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Read More →
IndiaTechnology

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വ്യാജ പ്രചാരണങ്ങള്‍ സജീവമായതായി റിപ്പോർട്ട്, ആധാർ കാർഡിൻ്റെ പേരിലാണ് പുതിയ തട്ടിപ്പ്

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വ്യാജ പ്രചാരണങ്ങള്‍ സജീവമായതായി കേന്ദ്ര സർക്കാർ.

Read More →
World

മിന്നല്‍പ്രളയത്തിന് പിന്നാലെ ദുരന്തമുഖത്ത് നിന്ന് പുറത്തുവരുന്നത് ക്രൂരമായ മോഷണത്തിൻ്റെ വാർത്തകൾ; മൃതദേഹത്തില്‍ നിന്ന് സ്വർണ്ണക്കമ്മലുകള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

നേപ്പാളില്‍ ഉണ്ടായ മിന്നല്‍പ്രളയത്തിന് പിന്നാലെ ദുരന്തമുഖത്ത് നിന്ന് പുറത്തുവരുന്നത് ക്രൂരമായ മോഷണത്തിൻ്റെ വാർത്തകളാണ്.

Read More →
World

പ്രളയ ഭീഷണിയിൽ നേപ്പാൾ: നദികളിൽ വൻ തടസ്സങ്ങൾ, തടാകങ്ങൾ കരകവിയുന്നു; മരണസംഖ്യ 350 കടന്നു, 1300-ലേറെ പേർക്കായി തെരച്ചിൽ

വടക്കൻ നേപ്പാൾ-തിബറ്റ് അതിർത്തിയിൽ പർവ്വതനിരയും ഹിമാനിയും ഇടിഞ്ഞുവീണുണ്ടായ (Glacial Collapse and Landslide) ഉഗ്രൻ പ്രളയത്തിൽ മരണസംഖ്യ ആശങ്കാജനകമായി ഉയരുന്നു.

Read More →