Sun, 13 September 2026

Sports

ക്രിക്കറ്റ്, ഫുട്ബോൾ, ഐ.പി.എൽ, പ്രമുഖ സ്പോർട്സ് ടൂർണമെന്റുകൾ, കായിക താരങ്ങളുടെ വിശേഷങ്ങൾ എന്നിവ തത്സമയം കാണാം.

SportsWorld

ആ നീലപ്പടയുടെ നായകൻ പടയിറങ്ങുന്നു: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ലയണൽ മെസ്സി വിരമിച്ചു!

ലോക ഫുട്ബോൾ ആരാധകരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിക്കൊണ്ട് അർജന്റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

Read More →
KeralaLifestyleSports

മലയാളി തനിമയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹം; സോഷ്യൽ മീഡിയയിൽ തരംഗമായി AI ചിത്രങ്ങൾ

ആഗോള ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ ദീർഘകാല പങ്കാളി ജോർജീന റോഡ്രിഗസും പരമ്പരാഗത കേരളീയ വേഷവിധാനങ്ങളിൽ വിവാഹിതരാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

Read More →
IndiaSports

ചരിത്രത്തിലാദ്യമായി കാനറിപ്പട ഇന്ത്യൻ മണ്ണിലേക്ക്: ഒക്ടോബർ 3-ന് സാൾട്ട് ലേക്കിൽ ഇന്ത്യ–ബ്രസീൽ അങ്കം

1992-ൽ ഫിഫ റാങ്കിംഗ് സമ്പ്രദായം നിലവിൽ വന്നതിന് ശേഷം ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും ഉയർന്ന റാങ്കിലുള്ള എതിരാളികളാണ് നിലവിൽ ഫിഫ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീൽ.

Read More →
SportsWorld

തോൽവി അംഗീകരിക്കാതെ ആരാധകർ: ലോകകപ്പ് ഫൈനൽ  പുനഃസംഘടിപ്പിക്കണമെന്ന ഹർജിയിൽ ഒപ്പുവെച്ച് ആയിരങ്ങൾ

ജൂലൈ 19-ന് ന്യൂയോർക്കിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ സ്പെയിനിനോട് അർജന്റീന തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ആരാധകർ വ്യത്യസ്തമായ ഈ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമായ Change.org-ൽ ആരംഭിച്ച ഹർജിയിൽ ഇതുവരെ 61,500-ലധികം ആളുകൾ ഒപ്പുവെച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

Read More →
SportsWorld

ലോകകപ്പ് സമ്മാനത്തുകയിലും കയ്യിട്ടുവാരാന്‍ ട്രംപ്; സ്പെയിന്‍ നികുതി നല്‍കണം!

ലോകകപ്പ് കിരീടം നേടിയ സ്പെയിന് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) നൽകുന്ന 50 ദശലക്ഷം യു.എസ് ഡോളറിന്റെ (ഏകദേശം 415 കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനത്തുകയിലാണ് യു.എസ് ആഭ്യന്തര നികുതി ഏജൻസിയായ ഐ.ആർ.എസ് (Internal Revenue Service) കണ്ണുവെച്ചിരിക്കുന്നത്

Read More →
SportsWorld

ലോകകപ്പ് തോൽവിക്ക് പിന്നാലെ അർജൻ്റീനയിൽ ആരാധകരും പോലീസും തമ്മിൽ തെരുവ് യുദ്ധം; കല്ലേറും അക്രമവും

കളി കഴിഞ്ഞയുടൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരു സംഘം ആളുകൾ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ബ്യൂണസ് ഐറിസ് സിറ്റി പോലീസിനു നേരെ കല്ലുകളും മദ്യക്കുപ്പികളും വലിചെറിയാൻ തുടങ്ങി. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തെ പ്രതിരോധിക്കാൻ കലാപവിരുദ്ധ പോലീസ് കവചങ്ങൾ ഉപയോഗിച്ച് സ്വയം രക്ഷ തീർക്കുകയും ഒടുവിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഇടപെടുകയും ചെയ്തു

Read More →
Sports

ഒരു ഷോട്ട് പോലും ലക്ഷ്യത്തിലെത്തിക്കാനാവാതെ മെസ്സിപ്പട; കണക്കുകളിൽ സ്പെയിൻ കൊന്നുകൊലവിളിച്ചു, അർജന്റീനയുടെ ദുരന്ത മടക്കം

ഏറ്റവും നിരാശപ്പെടുത്തിയത് അർജന്റീനയുടെ ആക്രമണനിരയായിരുന്നു. മത്സരത്തിലുടനീളം സ്പാനിഷ് ഗോൾമുഖത്തേക്ക് വെറും 2 ഷോട്ടുകൾ മാത്രമാണ് അവർക്ക് ഉതിർക്കാൻ കഴിഞ്ഞത്. ഇതിൽ ഒന്നുപോലും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അർജന്റീനൻ സ്ട്രൈക്കർമാർക്കായില്ല.

Read More →
Sports

മെസ്സിപ്പടയുടെ നെഞ്ചകം തകർത്ത് ഫെറാൻ ടോറസ്; അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോകരാജാക്കന്മാർ!

ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ എക്സ്ട്രാ ടൈമിൽ ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് തകർത്താണ് ലാ റോഹ ലോകത്തിന്റെ പുതിയ രാജാക്കന്മാരായത്

Read More →
Sports

നാടകീയ നിമിഷങ്ങൾ; നിശ്ചിത സമയം ഗോൾരഹിതം, എൻസോ ഫെർണാണ്ടസിന് റെഡ് കാർഡ്, മത്സരം എക്സ്ട്രാ ടൈമിലേക്ക്!

അവസാന നിമിഷങ്ങളിലെ നാടകീയമായ ഈ പുറത്താക്കലിന് തൊട്ടുപിന്നാലെ റഫറി ഫൈനൽ വിസിൽ മുഴക്കിയതോടെ അർജന്റീന കനത്ത പ്രതിസന്ധിയിലാണ്. ഇഞ്ചുറി ടൈമിൽ ലഭിച്ച ആ അവസാന അവസരവും നഷ്ടമായതോടെ, ശേഷിക്കുന്ന എക്സ്ട്രാ ടൈം പോരാട്ടത്തിൽ പത്തുപേരുമായി സ്പാനിഷ് പടയെ പ്രതിരോധിക്കുക എന്നത് ലയണൽ സ്കലോണിക്കും സംഘത്തിനും കടുത്ത വെല്ലുവിളിയാകും

Read More →
Sports

മെറ്റ്‌ലൈഫിൽ വൻ പ്രതിരോധപ്പൂട്ട്; ഗോളില്ലാ ആദ്യപകുതിക്ക് വിരാമം, ഇനി സ്റ്റേഡിയം കീഴടക്കാൻ മെഗാ ഹാഫ് ടൈം ഷോ!

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കളി കൂടുതൽ ചൂടുപിടിച്ചതോടെ 41-ാം മിനിറ്റിൽ അർജന്റീനയുടെ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടീനസ് മഞ്ഞക്കാർഡ് വഴങ്ങുകയും, തൊട്ടുപിന്നാലെ 43-ാം മിനിറ്റിൽ അദ്ദേഹത്തിന് പകരം നികോളാസ് ഒട്ടാമെൻഡി കളത്തിലിറങ്ങുകയും ചെയ്തു

Read More →