Wed, 28 October 2026

Business

വാണിജ്യ ലോകത്തെ അപ്‌ഡേറ്റുകൾ, മാർക്കറ്റ് ട്രെൻഡുകൾ, സ്റ്റാർട്ടപ്പുകൾ, സാമ്പത്തിക വാർത്തകൾ എന്നിവ മലയാളത്തിൽ വായിക്കാം.

BusinessIndia

വാട്‌സാപ്പ് മറുപടി
തെളിവല്ല; അവധി
നീട്ടി ചോദിച്ച്
കുടുങ്ങി റെയിൽവേ
ജീവനക്കാരൻ

വാട്‌സാപ്പ് സന്ദേശത്തിന് മേലുദ്യോഗസ്ഥൻ നൽകുന്ന ‘ശരി’ അല്ലെങ്കിൽ ‘ഓക്കേ’ (OK) പോലുള്ള മറുപടികൾ ഔദ്യോഗികമായി അവധി അംഗീകരിച്ചതായി കണക്കാക്കാനാകില്ലെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (CAT) അലഹബാദ് ബെഞ്ച് വ്യക്തമാക്കി

Read More →
BusinessKerala

ട്രെൻഡായി ഓൺലൈൻ ഷോപ്പിംഗ്: പ്രതിസന്ധിയിലായി കേരളത്തിലെ പരമ്പരാഗത വ്യാപാരികൾ

കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ മലയാളി ഉപഭോക്താക്കളുടെ വാങ്ങൽ ശീലങ്ങളിൽ ഉണ്ടായ വിപ്ലവകരമായ മാറ്റം പ്രാദേശിക വിപണികളെയും ചെറുകിട വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്

Read More →
BusinessIndia

യു.പി.ഐ എം.ഡി.ആർ നിരക്കുകൾ ഒക്ടോബർ 15-ന് നടപ്പിലാക്കില്ല; പുതിയ പ്രഖ്യാപനവുമായി എൻ.പി.സി.ഐ!

ഡിജിറ്റൽ ഇടപാട് ഫീസ് ഉടൻ പ്രാബല്യത്തിൽ വരില്ല; തീരുമാനവുമായി എൻ.പി.സി.ഐ സ്റ്റീയറിങ് കമ്മിറ്റി!

Read More →
BusinessIndia

സി.എ കോഴ്‌സ് വേണ്ടെന്നുവെച്ചു, ദിവസം 200 രൂപയുടെ നഷ്ടം; ഒടുവിൽ അമ്മയുടെ ‘രഹസ്യ ദോശക്കൂട്ടുമായി’ മാസം 12 ലക്ഷം കൊയ്ത് ചെറുപ്പക്കാരൻ!

ഉയർന്ന ശമ്പളവും സുരക്ഷിതമായ ഭാവി വാഗ്ദാനം ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടൻസി (CA) കോഴ്സ് ഉപപേക്ഷിച്ച് ഭക്ഷ്യമേഖലയിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അതൊരു ഭ്രാന്തൻ തീരുമാനമായി തോന്നിയതിൽ അത്ഭുതമില്ല

Read More →
BusinessIndia

സ്വര്‍ണത്തിന്റെ ഉപഭോഗം കുറക്കണമെന്ന് വീണ്ടും അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വര്‍ണത്തിന്റെ ഉപഭോഗം കുറക്കണമെന്ന് വീണ്ടും അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Read More →
BusinessIndia

ഇഎംഐ മുടങ്ങിയാൽ ഫോൺ പൂട്ടാൻ ബാങ്കുകൾക്ക് അവകാശമുണ്ടോ? റിസർവ് ബാങ്കിന്റെ നിർണ്ണായക ഉത്തരവ്

ഇഎംഐ (EMI) അടവ് മുടങ്ങിയാൽ സ്മാർട്ട്ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും വായ്പാദാതാക്കൾക്ക് ലോക്ക് ചെയ്യാം. എന്നാൽ കർശന നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഏർപ്പെടുത്തിയിട്ടുണ്ട്.

Read More →
BusinessLifestyle

‘ഓഫീസ് സമയമല്ല, ഔട്ട്പുട്ടാണ് പ്രധാനം’; യുവ ജീവനക്കാരുടെ ആവശ്യങ്ങൾക്ക് മുൻപിൽ വഴിമാറി കമ്പനി നയങ്ങൾ

തൊഴിലിടങ്ങളിൽ പരമ്പരാഗതമായി നിലനിന്നിരുന്ന കർശനമായ സമയക്രമങ്ങൾക്കും നിയന്ത്രണങ്ങൾക്കും പകരം ജോലി ചെയ്യുന്ന രീതിയിലും കരിയർ വളർച്ചയിലും കൂടുതൽ സ്വാതന്ത്ര്യവും പങ്കാളിത്തവും ആവശ്യപ്പെട്ട് ജെൻ സി തലമുറയിലെ (Gen Z) യുവ ജീവനക്കാർ രംഗത്ത്.

Read More →
BusinessTechnologyWorld

ബാങ്കിങ് മേഖലയിലെ നിർമ്മിതബുദ്ധി വിപ്ലവം: ടെക് ഭീമന്മാരുടെ കയ്യിലെ കളിപ്പാവകളായി വൻകിട ബാങ്കുകൾ മാറിയേക്കുമെന്ന് മുന്നറിയിപ്പുമായി മൂഡീസ്

കൃത്രിമബുദ്ധി (എ.ഐ) സാങ്കേതികവിദ്യ അതിവേഗം സ്വായത്തമാക്കാനുള്ള വൻകിട ബാങ്കുകളുടെ മത്സരം, അവരെ ഏതാനും ചില സിലിക്കൺ വാലി ടെക്നോളജി കമ്പനികളുടെ പൂർണ്ണ നിയന്ത്രണത്തിലേക്ക് നയിക്കുന്നതായി പ്രമുഖ ആഗോള

Read More →
BusinessIndia

UPI ഇടപാടുകൾക്ക് ഫീസില്ല; വ്യക്തിഗത കൈമാറ്റങ്ങൾ സൗജന്യമായി തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തത വരുത്തി

യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ്) ഇടപാടുകൾക്ക് ഉപയോക്താക്കളിൽ നിന്ന് അധിക ചാർജുകൾ ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. വ്യക്തിഗതമായി നടത്തുന്ന (Person-to-Person – P2P) എല്ലാ ഇടപാടുകളും പൂർണ്ണമായും സൗജന്യമായി തന്നെ തുടരും.

Read More →
BusinessKerala

‘മുഖ്യമന്ത്രി കാപ്പിക്കട ഉദ്ഘാടനം ചെയ്തു’ എന്ന് പറഞ്ഞവർക്ക് കിട്ടി ബമ്പർ ലോട്ടറി! കോഫി വിറ്റതല്ല, ലോകം ജയിച്ചതാണ്!

പ്രകൃതിദുരന്തങ്ങളുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ഒരു ‘കാപ്പിക്കട’ ഉദ്ഘാടനം ചെയ്യാൻ നേതാക്കൾ എത്തിയെന്ന രീതിയിലാണ് ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തിയത്

Read More →