Wed, 28 October 2026

Kerala

കേരളത്തിലെ പ്രധാന വാർത്തകൾ, രാഷ്ട്രീയ നീക്കങ്ങൾ, ക്രമസമാധാനം, പ്രാദേശിക സംഭവവികാസങ്ങൾ എന്നിവ തത്സമയം NewTalksLive-ൽ വായിക്കാം.

Kerala

“ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാലും നിയമം എല്ലാവർക്കും ഒരുപോലെയാണ്” രമേശ് ചെന്നിത്തല

കൊച്ചിയിൽ ആഡംബര കാറിടിച്ച് ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാർ വി.എ. ജോൺസൺ മരിച്ച സംഭവത്തിൽ പൊലീസ് നടപടികളിലും ജാമ്യനടപടികളിലും അടിമുടി ദുരൂഹതയെന്ന് നിയമസഭയിലും വ്യാപക പ്രതിഷേധം

Read More →
Kerala

പൊലീസ് നടപടികളിൽ അടിമുടി ദുരൂഹത ആരോപിച്ചു മക്കളും ബന്ധുക്കളും

കണ്ടെയ്നർ റോഡിൽ പതിനേഴുകാരൻ ഒടിച്ച കാർ ഇടിച്ചു മരണം സംഭവിച്ച കേസിൽ പൊലീസ് നടപടികളിൽ അടിമുടി ദുരൂഹത ആരോപിച്ചു മക്കളും ബന്ധുക്കളും

Read More →
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, മലപ്പുറം ജില്ലയിൽ നാളെ റെഡ് അലേർട്ട്, മലപ്പുറം ജില്ലയിൽ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

Read More →
Kerala

ദേശീയപാതയില്‍ കൊളപ്പുറത്ത് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് വികെ പടിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് സഹോദരങ്ങള്‍ മരിച്ചു

Read More →
IndiaKeralaPolitics

കേരള മുഖ്യമന്ത്രിയെയും ഡി.കെ. ശിവകുമാറിനെയും കുടുക്കാൻ സ്മാർട്ട് ഗ്ലാസ് ഒളിക്യാമറ; വൻ ഗൂഢാലോചന പുറത്തുവിട്ട് കർണാടക ഉപമുഖ്യമന്ത്രി!

മെറ്റാ സ്മാർട്ട് ഗ്ലാസ് ഒളിക്യാമറ വിവാഹം: കേരള മുഖ്യമന്ത്രി വി.ഡി. സതീശനും തനിക്കുമെതിരെ നടന്നത് വൻ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാർ!

Read More →
HealthKerala

ജങ്ക് ഫുഡുകൾക്ക് മൂക്കുകയറിടാൻ കേരളം; ഹൈ ഫാറ്റ്-ഷുഗർ-സാൾട്ട് ഭക്ഷണങ്ങളിൽ എഫ്.എസ്.എസ്.എ.ഐയോട് വ്യക്തത തേടി സംസ്ഥാനം!

കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന അനാ ആരോഗ്യകരമായ ഭക്ഷണരീതികളും ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവും തടയുന്നതിനായി നിയമനടപടികൾ കർശനമാക്കാൻ ഒരുങ്ങി കേരള സർക്കാർ

Read More →
Kerala

വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ ധാരണയായി

വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രതിനിധിയെ നല്‍കാന്‍ തീരുമാനം. നിലവിലുള്ള അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഒഴിയും. പകരം കാന്തപുരം വിഭാഗത്തിന് പദവി നല്‍കാനാണ് തീരുമാനം. ഹജ്ജ് ചെയര്‍മാന്‍ പദവി കാന്തപുരം വിഭാഗത്തിലെ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് രാജിവെക്കും. പകരം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ആകും. കെ പി നൗഷാദലി എംഎല്‍എ ഇടപെട്ട് നടത്തിയ ചര്‍ച്ചകളിലാണ് പ്രശ്‌ന പരിഹാരം ഉണ്ടായത്

Read More →
KeralaPolitics

പിണറായിയോട് സതീശൻ സർക്കാരിന് മൃദുസമീപനമോ? സി.എം.ആർ.എൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത

സി.എം.ആർ.എൽ കേസിൽ സർക്കാരിന്റെ നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ പുകച്ചിൽ. എഫ്.ഐ.ആർ വൈകുന്നതിൽ അതൃപ്തി വ്യക്തമാക്കി പ്രമുഖ നേതാക്കൾ. മാത്യു കുഴൽനാടന് പിന്തുണയുമായി സുധാകരൻ രംഗത്ത്. പ്രതികാര നടപടിക്കില്ലെന്ന് മുഖ്യമന്ത്രി. സതീശൻ സർക്കാരിന് കൈപൊള്ളുന്നു

Read More →
BusinessKerala

ട്രെൻഡായി ഓൺലൈൻ ഷോപ്പിംഗ്: പ്രതിസന്ധിയിലായി കേരളത്തിലെ പരമ്പരാഗത വ്യാപാരികൾ

കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ മലയാളി ഉപഭോക്താക്കളുടെ വാങ്ങൽ ശീലങ്ങളിൽ ഉണ്ടായ വിപ്ലവകരമായ മാറ്റം പ്രാദേശിക വിപണികളെയും ചെറുകിട വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്

Read More →
Kerala

ജർമ്മനിയിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ദാരുണമായി കൊല്ലപ്പെട്ടു

ജർമ്മനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ ബോചും (Bochum) നഗരത്തിലുണ്ടായ ദാരുണമായ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർ വെന്തുമരിച്ചു

Read More →