Sat, 12 September 2026

Author: Newtalks Desk

Kerala

വൈദ്യുതി തടസപ്പെട്ടപ്പോള്‍ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചയാള്‍ക്ക് ജീവനക്കാരന്‍ വൈദ്യുതി മന്ത്രിയുടെ നമ്പര്‍ നല്‍കി

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരന്‍

Read More →
Kerala

ജിന്ന് മുറിച്ച വാഴപ്പഴം; ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു

തിരുനാവായ കൊടക്കല്ല് ബന്ദർകടവിലെ കായൽപട്ടണം ജിന്ന് മഹ്ളറ എന്ന ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു. ആത്മീയ ചികിത്സയെന്ന പേരിൽ ആളുകളെപറ്റിച്ച് പണം തട്ടുന്നതിനെതിരെ നാട്ടുകാർ സംഘടിച്ച് രംഗത്തിറങ്ങുകയായിരുന്നു.

Read More →
Kerala

പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ, ചോദ്യത്തോട് ക്ഷുപിതനായി പിണറായി വിജയൻ

ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്ഷുപിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

Read More →
India

നരേന്ദ്ര മോദി പങ്കെടുക്കുന്ന മുംബൈയിലെ പരിപാടിക്ക് തൊട്ടുമുമ്പ് വൻ സുരക്ഷാ വീഴ്ച; തോക്കും വ്യാജ  തിരിച്ചറിയല്‍ കാർഡും കണ്ടെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഉന്നതതല ചടങ്ങിന് മുന്നോടിയായി മുംബൈയിൽ വൻ സുരക്ഷാ ആശങ്ക സൃഷ്ടിച്ച് രണ്ട് പേർ പോലീസിന്റെ പിടിയിലായി.

Read More →
Kerala

പോലീസ് സ്‌റ്റേഷൻ കാണണമെന്ന് കുട്ടികൾക്ക് ആഗ്രഹം; നിറഞ്ഞ കയ്യോടെ നിറവേറി തിരൂർ പോലീസ്; കൂടെ കൊച്ചു സവാരിയും

ഉമ്മയോടൊപ്പം സ്റ്റേഷനിലെത്തിയ കുട്ടികളുടെ ആഗ്രഹം സാധിച്ചുകൊടുത്ത സന്തോഷത്തിലാണ് തിരൂർ സ്റ്റേഷനിലെ പോലീസ് ജീവനക്കാർ

Read More →
India

റീൽസ് പരീക്ഷണത്തിനിടെ വൻ ദുരന്തം: 30 അടി ഉയരത്തിൽ നിന്ന് ഡാമിലേക്ക് ചാടിയ യുവാവിന്റെ ഇരു കാലുകളും തകർന്നു!

സോഷ്യൽ മീഡിയയിൽ തരംഗമാകാനും കൂടുതൽ ലൈക്കുകളും ഫോളോവേഴ്സിനെയും നേടാനും വേണ്ടി ജീവൻ പണയം വെച്ച് നടത്തുന്ന അപകടകരമായ പ്രകടനങ്ങൾ വീണ്ടും വൻ ദുരന്തത്തിൽ കലാശിക്കുന്നു.

Read More →
Kerala

ഇന്നുവരെ ഓടിച്ചിട്ടില്ലാത്ത സ്‌കൂട്ടറിന്‍റെ പേരില്‍ പിഴ അടക്കാനാവശ്യപ്പെട്ട് നോട്ടീസ്, ആശയക്കുഴപ്പത്തിൽ വാഹനയുടമ

ഇന്നുവരെ ഓടിച്ചിട്ടില്ലാത്ത സ്‌കൂട്ടറിന്‍റെ പേരില്‍ പിഴ അടക്കാനാവശ്യപ്പെട്ട് നോട്ടീസ്. പൂക്കോട്ടുംപാടം പൊലീസിന്‍റെ കൈപ്പിഴയില്‍ വാണിയമ്പലം സ്വദേശിയാണ് വട്ടം കറങ്ങുന്നത്.

Read More →
Kerala

ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം: ബിഗ് ടിവി അവതാരക അപർണ കുറുപ്പിനെതിരെ കേസ്

ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശം വിദ്വേഷപരവും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന പരാതിയിൽ ബിഗ് ടിവി ചാനൽ അവതാരക അപർണ കുറുപ്പിനെതിരെ കേസ്.

Read More →
Kerala

കാന്തപുരത്തിന്റെ സ്ത്രീപരാമർശ ചർച്ച:  അവതാരകയുടെ പരാതിയിൽ മുജാഹിദ് നേതാവിനെതിരെ കേസ്, സർക്കാറിനെതിനെ വിമർശനവുമായി കോൺഗ്രസ് ലീഗ് വക്താക്കൾ

കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശത്തെപ്പറ്റി നടന്ന ചാനൽ ചർച്ചയ്ക്ക് പിന്നാലെ, ബിഗ് ടി വി അവതാരക അപർണ കുറുപ്പ് നൽകിയ പരാതിയിൽ വിസ്ഡം സ്റ്റുഡൻസ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പോലീസ് കേസെടുത്തു.

Read More →
Kerala

അട്ടപ്പാടിയിൽ രണ്ട് മൃതദേഹ ഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

അട്ടപ്പാടിയിൽ ഭവാനി പുഴയിൽ  രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഒരു യുവതിയുടേയും കുഞ്ഞിന്റേയുമാണ് മൃതദേഹ ഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. പുതൂർ ചാവടിയൂർ ഭാഗത്തുനിന്ന് മൂന്ന് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

Read More →