Sat, 12 September 2026

Author: Newtalks Desk

Kerala

ടാക്സി ഡ്രൈവറെ  ക്രൂരമായി മർദ്ദിച്ച സംഭവം; എസ് ഐ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ

കാലടി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറായ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ എസ് ഐ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ.

Read More →
India

പങ്കാളിയെ തല്ലിക്കൊന്ന പ്രതിയെ പൊതുമധ്യത്തിൽ തല്ലിച്ചതച്ച് പോലീസ്! വീഡിയോ വൈറൽ, നടപടിയെ ന്യായീകരിച്ച് ഉദ്യോഗസ്ഥർ

ഗുജറാത്തിലെ ഭാവ്നഗറിൽ ലിവിംഗ്-ഇൻ പങ്കാളിയെ ബസ് സ്റ്റാൻഡിലിട്ട് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ, കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പോലീസ് പൊതുമധ്യത്തിൽ തല്ലിച്ചതച്ചു.

Read More →
Kerala

ലോറി തെറ്റായ രീതിയിൽ യുടേൺ എടുത്തു, ഇടിമൂഴിക്കലിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

നാഷണൽ ഹൈവേ ആറുവരിപ്പാതയിൽ ഇടിമൂഴിക്കലിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം പെരുവള്ളൂർ പഞ്ചായത്ത് കൂമണ്ണ സ്വദേശികളായ കെ.ടി. ജംഷീർ, കാട്ടീരി ഹാരിസ് എന്നിവരാണ് മരണപ്പെട്ടത്

Read More →
Kerala

പരാതിയുമായി വന്നവർ സെൽഫിയെടുത്ത് മടങ്ങി; മുഖ്യമന്ത്രിയുടെ വാഹനം നിർത്തി ഉദ്യോഗാർത്ഥികളെ നേരിട്ടു കണ്ടു

ഐ.ഐ.എം കോഴിക്കോട് (IIM Kozhikode) സംഘടിപ്പിച്ച രണ്ടുദിവസത്തെ ലീഡർഷിപ്പ് വർക്ക്‌ഷോപ്പിന് ശേഷം മടങ്ങിയ മുഖ്യമന്ത്രിയെ കാണാനെത്തിയ പി.എസ്.സി ഉദ്യോഗാർഥികൾ പരാതികൾ കൈമാറിയതിനൊപ്പം സന്തോഷത്തോടെ സെൽഫികളുമെടുത്താണ് മടങ്ങിയത്

Read More →
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് വീണ്ടും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഇന്ന് വൈകുന്നേരം ആറു മണിക്കും അർധരാത്രി 12 മണിക്കും ഇടയിലുള്ള സമയത്തായിരിക്കും നിയന്ത്രണമുണ്ടാവുക.

Read More →
BusinessIndia

സി.എ കോഴ്‌സ് വേണ്ടെന്നുവെച്ചു, ദിവസം 200 രൂപയുടെ നഷ്ടം; ഒടുവിൽ അമ്മയുടെ ‘രഹസ്യ ദോശക്കൂട്ടുമായി’ മാസം 12 ലക്ഷം കൊയ്ത് ചെറുപ്പക്കാരൻ!

ഉയർന്ന ശമ്പളവും സുരക്ഷിതമായ ഭാവി വാഗ്ദാനം ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടൻസി (CA) കോഴ്സ് ഉപപേക്ഷിച്ച് ഭക്ഷ്യമേഖലയിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അതൊരു ഭ്രാന്തൻ തീരുമാനമായി തോന്നിയതിൽ അത്ഭുതമില്ല

Read More →
Kerala

ഫോട്ടോ കൊടുത്താൽ നിമിഷങ്ങൾക്കകം നഗ്നചിത്രം! പ്രചരിപ്പിക്കാൻ പ്രത്യേക ഗ്രൂപ്പുകൾ;ഭാരതമാതാ കോളജ് കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

ഭാരതമാതാ കോളജിലെ മോർഫിങ് കേസിൽ അറസ്റ്റിലായ ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥി വി.എസ്. ശ്രീഹരിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ.

Read More →
India

ഒറ്റയാൾ പോരാട്ടത്തിൽ ജീവൻ വെച്ച നദി: മലിനജലത്തിലിറങ്ങി നാടിന് മാതൃകയായി 20-കാരൻ

സ്വന്തം നാടിന്റെ പരിസ്ഥിതി സംരക്ഷണത്തിനായി ഒറ്റയ്ക്ക് പോരാടി ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി മാറുകയാണ് ബിട്ടു തബാഹി എന്ന ഇരുപതുകാരൻ.

Read More →
HealthKerala

പിഞ്ചുകുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാപിഴവ് ആരോപണം, പുറത്തെടുത്തത് കോഴിക്കോട് വെച്ച്

കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപിഴവെന്ന് പരാതി. ഒരുവയസുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയതായാണ് പരാതി ലഭിച്ചിട്ടുള്ളത്.

Read More →
World

ഇരുട്ടിനെയും വെള്ളക്കെട്ടിനെയും തോൽപ്പിച്ച് അതിജീവനം: മൂന്ന് ദിവസത്തിന് ശേഷം ടണലിൽ നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തെടുത്തു!

പ്രകൃതിദുരന്തങ്ങൾ വിതച്ച കെടുതികൾക്കിടയിലും പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും അപൂർവ്വ വാർത്ത പുറത്തുവരുന്നു.

Read More →