Sun, 13 September 2026

Politics

സംസ്ഥാന-ദേശീയ രാഷ്ട്രീയ നീക്കങ്ങൾ, തിരഞ്ഞെടുപ്പ് വിവരങ്ങൾ, രാഷ്ട്രീയ വിശകലനങ്ങൾ എന്നിവയുടെ കൃത്യമായ റിപ്പോർട്ടുകൾ വായിക്കാം.

IndiaPolitics

ഡല്‍ഹി എസ്‌ഐആര്‍; 47.7 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക നവംബർ 4-ന്

ഡൽഹിയിൽ നടപ്പിലാക്കിയ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (സെപെഷ്യൽ ഇന്റൻസീവ് റിവിഷൻ – SIR) ഒടുവിൽ തയ്യാറാക്കിയ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു.

Read More →
KeralaPolitics

മുഖ്യമന്ത്രി പരിപാടിക്ക് എത്തിയില്ല; ഒടുവിൽ വി.ഡി.സതീശനെ റോഡിൽ തടഞ്ഞ് അപമര്യാദയായി പെരുമാറിയ ചേന്തി അനിൽ അറസ്റ്റിൽ; കോണ്‍ഗ്രസിന് നാണക്കേടായി ‘വഴിതടയൽ’

ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Read More →
IndiaPolitics

വന്ദേമാതരം ആലാപന വിവാദം: തീരുമാനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ്; ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കും

ദേശീയഗാനമായ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ബിജെപി ഉയർത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി)

Read More →
KeralaPolitics

ലാൽസലാം,’ഉഷാറാക്ക്’, കുട്ടി സഖാക്കളെ വീഡിയോ കോള്‍ വിളിച്ച് പിണറായി വിജയൻ

ഇൻസ്റ്റഗ്രാമിലെ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ നീക്കം ചെയ്തതിന് പിന്നാലെ വൈറലായ കുട്ടി സഖാക്കളെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീഡിയോ കോളിൽ വിളിച്ച് സംസാരിച്ചു.

Read More →
KeralaPolitics

ദുർഗ്ഗ, ലക്ഷ്മി, സരസ്വതി എന്നിവർ അമ്പിയാ മുർസലീങ് ങ്ങളിൽ പെട്ടവരാണെന്ന് വ്യക്തമാക്കിക്കൊണ്ട്  ജിഫ്രി  തങ്ങൾ ഫത്‌വ പുറപ്പെടുവിച്ച്  പ്രശ്നം പരിഹരിക്കണമെന്നും എ.പി. അബ്ദുള്ളക്കുട്ടി

വന്ദേമാതരം’ പൂർണ്ണമായി ആലപിക്കുന്നത് ഇസ്‌ലാം മതവിശ്വാസത്തിന് എതിരാണെന്ന വാദം തെറ്റാണെന്ന് ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.

Read More →
IndiaPolitics

പശ്ചിമ ബംഗാളിൽ കോൺഗ്രസ് നേതാവും മകനും കാറിനുള്ളിൽ വെടിയേറ്റു മരിച്ചു

പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ മുതിർന്ന കോൺഗ്രസ് നേതാവും അദ്ദേഹത്തിന്റെ 24 വയസ്സുള്ള മകനും ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു മരിച്ചു.

Read More →
KeralaPolitics

പാർട്ടിയിൽ വൃത്തിക്കെട്ടവന്മാർ; തിരഞ്ഞെടുപ്പ് ഫണ്ട് 4.45 കോടി, അടിച്ചുമാറ്റിയെന്ന് പി.സി.ജോർജ്, വിവാദമായതിന് പിന്നാലെ മലക്കംമറിഞ്ഞു

ബിജെപിയിലെ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പൂഞ്ഞാറിലെ തിരഞ്ഞെടുപ്പ് ഫണ്ട് കണക്കുകൾ വെളിപ്പെടുത്തി സ്ഥാനാർഥിയായിരുന്ന പി.സി.ജോർജ്. ഫണ്ടിൽ തിരിമറി നടന്നെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More →
KeralaPolitics

സ്വാതന്ത്ര്യദിനത്തില്‍  സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല; മുഴുവനായി പാടാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും  എസ്. സുരേഷ്

സ്വാതന്ത്ര്യദിനത്തില്‍  സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല; മുഴുവനായി പാടാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും  എസ്. സുരേഷ്

Read More →
KeralaPolitics

പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനം പോലും ജനങ്ങളിൽ എത്താതിരിക്കാൻ സർക്കാർ ഇടപെടുന്നു; വിമർശനവുമായി പിണറായി വിജയൻ

സംസ്ഥാനത്ത് അപ്രഖ്യാപിത സെൻസർഷിപ്പ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനം പോലും ജനങ്ങളിൽ എത്താതിരിക്കാൻ സർക്കാർ ഇടപെടുന്നു

Read More →