സോറിയാസിസ്, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെ ഗുരുതര അസുഖങ്ങളുണ്ട്, വാറന്റുപോലുമില്ലാതെ കസ്റ്റഡിയിലെടുത്തതെന്നും ജാമ്യപേക്ഷയിൽ; ടി.ജി മോഹൻദാസിന് സൈബർ പൊലീസിന്റെ വീഴ്ചയിൽ ജാമ്യം
ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ ടി.ജി മോഹൻദാസിന് സൈബർ പൊലീസിന്റെ വീഴ്ചയിൽ ജാമ്യം.
Read More →