Wed, 28 October 2026

Lifestyle

ഫാഷൻ, ഭക്ഷണം, യാത്രാവിശേഷങ്ങൾ, സൗന്ദര്യ സംരക്ഷണം, ജീവിതശൈലി ടിപ്പുകൾ എന്നിവ NewTalksLive ലൈഫ് സ്റ്റൈൽ വിഭാഗത്തിൽ വായിക്കാം

LifestyleWorld

മനസ്സിൽ ചിരി ഉണർത്തി ‘വലിയ മീശക്കാരൻ കുഞ്ഞ്’; സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്?

“പെൻഷൻ പറ്റി വിരമിച്ച ശേഷമാണ് ഇവൻ ജനിച്ചത്” എന്ന തരത്തിലുള്ള രസകരമായ കമന്റുകളോടെയാണ് ഈ ദൃശ്യം ലോകമെമ്പാടുമുള്ള നെറ്റിസൺമാർ പങ്കുവെക്കുന്നത്

Read More →
IndiaLifestyle

“ഒരു റോഡ് തരുമോ മുഖ്യമന്ത്രി?”; ബ്രൈഡൽ ലെഹങ്കയിൽ നാല് മണിക്കൂർ മലകയറി നവവധു; വിഡിയോ വൈറൽ!

വിവാഹവേഷത്തിൽ 18 കിലോമീറ്റർ നടന്ന് നവവധു; റോഡ് സൗകര്യമില്ലാത്ത ദുരിതജീവിതം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയ്ക്ക് യുവതിയുടെ വൈകാരിക അഭ്യർത്ഥന

Read More →
LifestyleWorld

അമ്മയ്ക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ ആറു മാസത്തെ പോക്കറ്റ് മണി കൂട്ടി വെച്ച് പതിനൊന്നുകാരൻ; ഹൃദയം തൊട്ട് സോഷ്യൽ മീഡിയ

അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഷാങ് (Zhang) എന്ന പതിനൊന്നുകാരനാണ് ഈ മാതൃകാപരമായ സ്നേഹപ്രകടനത്തിന് പിന്നിൽ

Read More →
KeralaLifestyle

വയോജനങ്ങളുടെ സംരക്ഷണത്തിനായി പുതിയ നിയമം; ചരിത്ര ചുവടുവെപ്പുമായി കേരള സർക്കാർ!

സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമവും അന്തസ്സും സംരക്ഷിക്കുന്നതിനും അവകാശങ്ങൾ നിയമപരമായി ഉറപ്പുവരുത്തുന്നതിനുമുള്ള സുപ്രധാന നിയമനിർമ്മാണവുമായി കേരള സർക്കാർ മുന്നോട്ട്

Read More →
LifestyleWorld

സെക്കൻഡുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് ഒരു കുഞ്ഞുജീവൻ; വീഴ്ചയിൽ താഴേക്ക് പതിച്ച കുഞ്ഞിനെ കോരിയെടുത്ത് യുവാവ്, വീഡിയോ വൈറൽ!

അപായസാധ്യതയെക്കുറിച്ച് ചിന്തിക്കാൻ പോലും സമയം കിട്ടും മുമ്പ്, സെക്കൻഡുകളുടെ വ്യത്യാസത്തിൽ താഴേക്ക് പതിച്ച പിഞ്ചുകുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അദ്ഭുതകരമായി ജീവൻ രക്ഷിച്ച യുവാവ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Read More →
KeralaLifestyle

പ്രതിസന്ധികളെ ചിരിയോടെ നേരിട്ട സ്വാലിഹ് വളാഞ്ചേരി: തലമുറകളെ പ്രചോദിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെ പ്രതീകം

ശാരീരിക പരിമിതികളെ തന്റേടത്തോടെ നേരിട്ട് സോഷ്യൽ മീഡിയയിലൂടെ ആയിരങ്ങൾക്ക് പ്രചോദനമായ സ്വാലിഹ് വളാഞ്ചേരിയുടെ ജീവിതം, പ്രതിസന്ധികളിൽ തളരുന്ന ഏതൊരാൾക്കും വലിയൊരു വഴികാട്ടിയാണ്.

Read More →
KeralaLifestyle

സിനിമ കാണുന്നതിനിടെ തിയേറ്ററിൽ വെച്ച് എലികടിച്ചു: യുവാവിന് 18,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

തിയേറ്ററില്‍വെച്ച്‌ സിനിമ കാണുന്നതിനിടെ  എലിയുടെ കടിയേറ്റെന്ന പരാതിയില്‍ യുവാവിന് 18,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.

Read More →
IndiaLifestyle

ഭാര്യ വീട്ടുജോലിക്കാരിയല്ല; പങ്കാളിയുടെ ആത്മാഭിമാനവും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് കർണാടക ഹൈക്കോടതി

വിവാഹം കഴിച്ചു എന്നതുകൊണ്ട് പങ്കാളിയുടെ വ്യക്തിസ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും പൂർണ്ണമായി നിയന്ത്രിക്കാനോ കീഴടക്കാനോ ഉള്ള അവകാശം ഭർത്താവിന് ലഭിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി.

Read More →
IndiaLifestyle

മാതാപിതാക്കളെ നോക്കാത്ത മക്കളെ വീട്ടിൽ നിന്ന് ഇറക്കിവിടാം: ട്രിബ്യൂണലുകൾക്ക് പൂർണ്ണ അധികാരമെന്ന് സുപ്രീം കോടതി

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും അന്തസ്സോടെയുള്ള ജീവിതവും സംരക്ഷണവും ഉറപ്പാക്കുന്നതിൽ ചരിത്രപരമായ നിർണ്ണായക വിധിയുമായി സുപ്രീം കോടതി.

Read More →
BusinessLifestyle

‘ഓഫീസ് സമയമല്ല, ഔട്ട്പുട്ടാണ് പ്രധാനം’; യുവ ജീവനക്കാരുടെ ആവശ്യങ്ങൾക്ക് മുൻപിൽ വഴിമാറി കമ്പനി നയങ്ങൾ

തൊഴിലിടങ്ങളിൽ പരമ്പരാഗതമായി നിലനിന്നിരുന്ന കർശനമായ സമയക്രമങ്ങൾക്കും നിയന്ത്രണങ്ങൾക്കും പകരം ജോലി ചെയ്യുന്ന രീതിയിലും കരിയർ വളർച്ചയിലും കൂടുതൽ സ്വാതന്ത്ര്യവും പങ്കാളിത്തവും ആവശ്യപ്പെട്ട് ജെൻ സി തലമുറയിലെ (Gen Z) യുവ ജീവനക്കാർ രംഗത്ത്.

Read More →