Sun, 13 September 2026

World

ആഗോളതലത്തിലെ പ്രധാന സംഭവവികാസങ്ങൾ, നയതന്ത്ര വാർത്തകൾ, പ്രവാസി ലോകത്തെ വിശേഷങ്ങൾ എന്നിവ വായിക്കാം.

World

ഇരുട്ടിനെയും വെള്ളക്കെട്ടിനെയും തോൽപ്പിച്ച് അതിജീവനം: മൂന്ന് ദിവസത്തിന് ശേഷം ടണലിൽ നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തെടുത്തു!

പ്രകൃതിദുരന്തങ്ങൾ വിതച്ച കെടുതികൾക്കിടയിലും പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും അപൂർവ്വ വാർത്ത പുറത്തുവരുന്നു.

Read More →
World

മിന്നല്‍പ്രളയത്തിന് പിന്നാലെ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങള്‍, കുന്നുകൂടി കിടക്കുന്ന കാഴ്ച ഏറെ കരളലിയിപ്പിക്കുന്നത്

ഒറ്റ നിമിഷംകൊണ്ട് ഉറ്റവരും കിടപ്പാടവും ചവിട്ടിനില്‍ക്കാൻ ഒരുപിടി മണ്ണും ഇല്ലാതെ വലിച്ചെറിയപ്പെട്ട ജനതയെ എങ്ങനെ ചേർത്തുപിടിക്കണമെന്ന അങ്കലാപ്പിലാണ് നേപ്പാൾ സർക്കാർ.

Read More →
SportsWorld

ആ നീലപ്പടയുടെ നായകൻ പടയിറങ്ങുന്നു: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ലയണൽ മെസ്സി വിരമിച്ചു!

ലോക ഫുട്ബോൾ ആരാധകരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിക്കൊണ്ട് അർജന്റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

Read More →
World

പ്രളയജലം എത്തുന്നതിന് 10 മിനിറ്റ് മുൻപ് രക്ഷാപ്രവർത്തനം: 900 വിദ്യാർത്ഥികളുടെ ജീവൻ രക്ഷിച്ച് നേപ്പാളിലെ  ഹെഡ്മാസ്റ്ററുടെ സമയോചിത ഇടപെടൽ

നേപ്പാളിൽ കനത്ത നാശം വിതച്ച് മുന്നേറുന്ന പ്രളയത്തിനും മിന്നൽപ്രളയത്തിനുമിടയിൽ 900 കുട്ടികളുടെ ജീവൻ രക്ഷിച്ച പ്രധാനാധ്യാപകന്റെ സമയോചിത ഇടപെടൽ  ശ്രദ്ധ നേടുന്നു

Read More →
World

നേപ്പാൾ പ്രളയദുരന്തത്തിനിടെ അൽഭുത രക്ഷാപ്രവർത്തനം: മൂന്ന് ദിവസം മണ്ണടിയിൽ കഴിഞ്ഞ ആറുവയസ്സുകാരിക്ക് ജീവന്റെ തണൽ

പ്രകൃതി ദുരന്തത്തിന്റെ കറുത്ത നിഴലിൽ കഴിയുന്ന നേപ്പാളിൽ നിന്ന് പ്രത്യാശ പകരുന്ന അൽഭുതകരമായ രക്ഷാപ്രവർത്തന വാർത്ത പുറത്തുവരുന്നു.

Read More →
World

വെള്ളപ്പൊക്ക ദുരന്തത്തിനിടയിലും വന്‍ മോഷണം, 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

നേപ്പാളിലെ വെള്ളപ്പൊക്ക ദുരന്തത്തിനിടയിലും വന്‍ മോഷണം. ഒഴുക്കില്‍പ്പെട്ട ബാങ്ക് ലോക്കര്‍ തകര്‍ത്താണ് ലക്ഷങ്ങള്‍ മോഷ്ടിച്ചത്. റസുവ ജില്ലയിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 29 പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തു.

Read More →
World

മിന്നല്‍പ്രളയത്തിന് പിന്നാലെ ദുരന്തമുഖത്ത് നിന്ന് പുറത്തുവരുന്നത് ക്രൂരമായ മോഷണത്തിൻ്റെ വാർത്തകൾ; മൃതദേഹത്തില്‍ നിന്ന് സ്വർണ്ണക്കമ്മലുകള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

നേപ്പാളില്‍ ഉണ്ടായ മിന്നല്‍പ്രളയത്തിന് പിന്നാലെ ദുരന്തമുഖത്ത് നിന്ന് പുറത്തുവരുന്നത് ക്രൂരമായ മോഷണത്തിൻ്റെ വാർത്തകളാണ്.

Read More →
World

പ്രളയ ഭീഷണിയിൽ നേപ്പാൾ: നദികളിൽ വൻ തടസ്സങ്ങൾ, തടാകങ്ങൾ കരകവിയുന്നു; മരണസംഖ്യ 350 കടന്നു, 1300-ലേറെ പേർക്കായി തെരച്ചിൽ

വടക്കൻ നേപ്പാൾ-തിബറ്റ് അതിർത്തിയിൽ പർവ്വതനിരയും ഹിമാനിയും ഇടിഞ്ഞുവീണുണ്ടായ (Glacial Collapse and Landslide) ഉഗ്രൻ പ്രളയത്തിൽ മരണസംഖ്യ ആശങ്കാജനകമായി ഉയരുന്നു.

Read More →
IndiaWorld

നേപ്പാളിനെ വിറപ്പിച്ച് പ്രളയം! 100-നടുത്ത് മരണം, ഇന്ത്യക്കാരുൾപ്പെടെ 400-ലേറെ പേരെ കാണാതായി

നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ ഉണ്ടായ അതിതീവ്ര മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടം.

Read More →
World

നേപ്പാളിൽ അപ്രതീക്ഷിത മിന്നൽപ്രളയം: ഗ്രാമങ്ങളെ വിഴുങ്ങി; എട്ടു മരണം, നൂറിലധികം പേരെ കാണാതായി

വടക്കൻ നേപ്പാളിലെ തിബറ്റൻ അതിർത്തിയോട് ചേർന്നുള്ള ഹിമാലയൻ മേഖലയിൽ ഉണ്ടായ രൂക്ഷമായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടം. ഗ്രാമങ്ങളെയും പ്രധാന പാതകളെയും ഒന്നാകെ ഒഴുക്കിക്കൊണ്ടുപോയ ദുരന്തത്തിൽ എട്ടുപേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു

Read More →