ഫോൺ കോളിൽ കുരുങ്ങി: 40 വർഷം പഴക്കമുള്ള കേസിൽ 70-കാരൻ അമേരിക്കയിൽ അറസ്റ്റിൽ
നാല് പതിറ്റാണ്ടോളമായി ഉത്തരമില്ലാതെ കിടന്ന ദാരുണമായ ഒരു കൊലപാതക കേസിൽ വഴിത്തിരിവ്. 1987-ൽ ഫ്ലോറിഡയിലെ ജാക്‌സൺവില്ലിൽ ഇരുപതുകാരിയായ യുവതി കൊല്ലപ്പെട്ട കേസിൽ എഴുപതുകാരനായ പ്രതിയെ പോലീസിന് പിടികൂടാനായി.
Read More →