വൈദ്യുതി തടസപ്പെട്ടപ്പോള്‍ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചയാള്‍ക്ക് ജീവനക്കാരന്‍ വൈദ്യുതി മന്ത്രിയുടെ നമ്പര്‍ നല്‍കി
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരന്‍
Read More →Truth. Fast. Clear.
Truth. Fast. Clear.
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരന്‍
Read More →തിരുനാവായ കൊടക്കല്ല് ബന്ദർകടവിലെ കായൽപട്ടണം ജിന്ന് മഹ്ളറ എന്ന ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു. ആത്മീയ ചികിത്സയെന്ന പേരിൽ ആളുകളെപറ്റിച്ച് പണം തട്ടുന്നതിനെതിരെ നാട്ടുകാർ സംഘടിച്ച് രംഗത്തിറങ്ങുകയായിരുന്നു.
Read More →ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്ഷുപിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
Read More →പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഉന്നതതല ചടങ്ങിന് മുന്നോടിയായി മുംബൈയിൽ വൻ സുരക്ഷാ ആശങ്ക സൃഷ്ടിച്ച് രണ്ട് പേർ പോലീസിന്റെ പിടിയിലായി.
Read More →ഉമ്മയോടൊപ്പം സ്റ്റേഷനിലെത്തിയ കുട്ടികളുടെ ആഗ്രഹം സാധിച്ചുകൊടുത്ത സന്തോഷത്തിലാണ് തിരൂർ സ്റ്റേഷനിലെ പോലീസ് ജീവനക്കാർ
Read More →സോഷ്യൽ മീഡിയയിൽ തരംഗമാകാനും കൂടുതൽ ലൈക്കുകളും ഫോളോവേഴ്സിനെയും നേടാനും വേണ്ടി ജീവൻ പണയം വെച്ച് നടത്തുന്ന അപകടകരമായ പ്രകടനങ്ങൾ വീണ്ടും വൻ ദുരന്തത്തിൽ കലാശിക്കുന്നു.
Read More →ഇന്നുവരെ ഓടിച്ചിട്ടില്ലാത്ത സ്‌കൂട്ടറിന്‍റെ പേരില്‍ പിഴ അടക്കാനാവശ്യപ്പെട്ട് നോട്ടീസ്. പൂക്കോട്ടുംപാടം പൊലീസിന്‍റെ കൈപ്പിഴയില്‍ വാണിയമ്പലം സ്വദേശിയാണ് വട്ടം കറങ്ങുന്നത്.
Read More →ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശം വിദ്വേഷപരവും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന പരാതിയിൽ ബിഗ് ടിവി ചാനൽ അവതാരക അപർണ കുറുപ്പിനെതിരെ കേസ്.
Read More →കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശത്തെപ്പറ്റി നടന്ന ചാനൽ ചർച്ചയ്ക്ക് പിന്നാലെ, ബിഗ് ടി വി അവതാരക അപർണ കുറുപ്പ് നൽകിയ പരാതിയിൽ വിസ്ഡം സ്റ്റുഡൻസ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പോലീസ് കേസെടുത്തു.
Read More →അട്ടപ്പാടിയിൽ ഭവാനി പുഴയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഒരു യുവതിയുടേയും കുഞ്ഞിന്റേയുമാണ് മൃതദേഹ ഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. പുതൂർ ചാവടിയൂർ ഭാഗത്തുനിന്ന് മൂന്ന് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
Read More →