അട്ടപ്പാടിയിൽ രണ്ട് മൃതദേഹ ഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
അട്ടപ്പാടിയിൽ ഭവാനി പുഴയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഒരു യുവതിയുടേയും കുഞ്ഞിന്റേയുമാണ് മൃതദേഹ ഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. പുതൂർ ചാവടിയൂർ ഭാഗത്തുനിന്ന് മൂന്ന് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
Read More →