Sun, 13 September 2026

India

ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ-സാമൂഹിക സംഭവങ്ങൾ, കേന്ദ്ര ഗവൺമെന്റ് നയങ്ങൾ, ദേശീയ വാർത്തകൾ എന്നിവ തത്സമയം അറിയാൻ NewTalksLive സന്ദർശിക്കുക.

India

നരേന്ദ്ര മോദി പങ്കെടുക്കുന്ന മുംബൈയിലെ പരിപാടിക്ക് തൊട്ടുമുമ്പ് വൻ സുരക്ഷാ വീഴ്ച; തോക്കും വ്യാജ  തിരിച്ചറിയല്‍ കാർഡും കണ്ടെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഉന്നതതല ചടങ്ങിന് മുന്നോടിയായി മുംബൈയിൽ വൻ സുരക്ഷാ ആശങ്ക സൃഷ്ടിച്ച് രണ്ട് പേർ പോലീസിന്റെ പിടിയിലായി.

Read More →
India

റീൽസ് പരീക്ഷണത്തിനിടെ വൻ ദുരന്തം: 30 അടി ഉയരത്തിൽ നിന്ന് ഡാമിലേക്ക് ചാടിയ യുവാവിന്റെ ഇരു കാലുകളും തകർന്നു!

സോഷ്യൽ മീഡിയയിൽ തരംഗമാകാനും കൂടുതൽ ലൈക്കുകളും ഫോളോവേഴ്സിനെയും നേടാനും വേണ്ടി ജീവൻ പണയം വെച്ച് നടത്തുന്ന അപകടകരമായ പ്രകടനങ്ങൾ വീണ്ടും വൻ ദുരന്തത്തിൽ കലാശിക്കുന്നു.

Read More →
India

പങ്കാളിയെ തല്ലിക്കൊന്ന പ്രതിയെ പൊതുമധ്യത്തിൽ തല്ലിച്ചതച്ച് പോലീസ്! വീഡിയോ വൈറൽ, നടപടിയെ ന്യായീകരിച്ച് ഉദ്യോഗസ്ഥർ

ഗുജറാത്തിലെ ഭാവ്നഗറിൽ ലിവിംഗ്-ഇൻ പങ്കാളിയെ ബസ് സ്റ്റാൻഡിലിട്ട് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ, കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പോലീസ് പൊതുമധ്യത്തിൽ തല്ലിച്ചതച്ചു.

Read More →
BusinessIndia

സി.എ കോഴ്‌സ് വേണ്ടെന്നുവെച്ചു, ദിവസം 200 രൂപയുടെ നഷ്ടം; ഒടുവിൽ അമ്മയുടെ ‘രഹസ്യ ദോശക്കൂട്ടുമായി’ മാസം 12 ലക്ഷം കൊയ്ത് ചെറുപ്പക്കാരൻ!

ഉയർന്ന ശമ്പളവും സുരക്ഷിതമായ ഭാവി വാഗ്ദാനം ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടൻസി (CA) കോഴ്സ് ഉപപേക്ഷിച്ച് ഭക്ഷ്യമേഖലയിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അതൊരു ഭ്രാന്തൻ തീരുമാനമായി തോന്നിയതിൽ അത്ഭുതമില്ല

Read More →
India

ഒറ്റയാൾ പോരാട്ടത്തിൽ ജീവൻ വെച്ച നദി: മലിനജലത്തിലിറങ്ങി നാടിന് മാതൃകയായി 20-കാരൻ

സ്വന്തം നാടിന്റെ പരിസ്ഥിതി സംരക്ഷണത്തിനായി ഒറ്റയ്ക്ക് പോരാടി ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി മാറുകയാണ് ബിട്ടു തബാഹി എന്ന ഇരുപതുകാരൻ.

Read More →
India

ഉച്ചഭക്ഷണ സമയത്ത് പറയാതെ പുറത്തുപോയി,അധ്യാപകന്റെ ശിക്ഷാനടപടിയിൽ മനസ്സ് തകർന്ന് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

സ്കൂളിൽ വെച്ച് അധ്യാപകൻ നൽകിയ കടുത്ത ശിക്ഷാനടപടിയിൽ മാനസികമായി തകർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു.

Read More →
India

സെപ്റ്റംബറിൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

രാജ്യത്ത് സെപ്റ്റംബർ മാസത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴ ലഭിക്കുകയുള്ളൂവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

Read More →
BusinessIndia

സ്വര്‍ണത്തിന്റെ ഉപഭോഗം കുറക്കണമെന്ന് വീണ്ടും അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വര്‍ണത്തിന്റെ ഉപഭോഗം കുറക്കണമെന്ന് വീണ്ടും അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Read More →
IndiaPolitics

ഡല്‍ഹി എസ്‌ഐആര്‍; 47.7 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക നവംബർ 4-ന്

ഡൽഹിയിൽ നടപ്പിലാക്കിയ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (സെപെഷ്യൽ ഇന്റൻസീവ് റിവിഷൻ – SIR) ഒടുവിൽ തയ്യാറാക്കിയ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു.

Read More →
India

ലഡാക്കിലെ നൺ കുൻ പർവതനിരയിൽ 18,600 അടി ഉയരത്തിൽ അതിസാഹസിക രക്ഷാപ്രവർത്തനം; രോഗിയെ വ്യോമസേന ഹെലികോപ്റ്ററിൽ സുരക്ഷിതമായി പുറത്തെത്തിച്ച് ഇന്ത്യൻ സൈന്യം

ലഡാക്കിലെ പ്രതീകൂല കാലാവസ്ഥയോടും വായു സാന്ദ്രത കുറഞ്ഞ ദുർഘടമായ ഭൂപ്രകൃതിയോടും പൊരുതി ഇന്ത്യൻ സൈന്യത്തിന്റെ ഏവിയേഷൻ വിഭാഗം നടത്തിയ അതിസാഹസികമായ രക്ഷാപ്രവർത്തനം ശ്രദ്ധേയമാകുന്നു.

Read More →