Wed, 28 October 2026

India

ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ-സാമൂഹിക സംഭവങ്ങൾ, കേന്ദ്ര ഗവൺമെന്റ് നയങ്ങൾ, ദേശീയ വാർത്തകൾ എന്നിവ തത്സമയം അറിയാൻ NewTalksLive സന്ദർശിക്കുക.

India

കോക്രോച്ചുകൾക്ക് പിന്നാലെ ‘ഈച്ചകളും’ രാഷ്ട്രീയത്തിലേക്ക്, പാറ്റകളും ഈച്ചകളും ഒന്നിക്കുമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി രൂപംകൊണ്ട വിചിത്രവും എന്നാൽ ശക്തവുമായ പ്രസ്ഥാനങ്ങളുടെ നിരയിലേക്ക് പുതിയൊരു പാർട്ടികൂടി എത്തിയിരിക്കുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട ‘കോക്രോച്ച് ജനതാ പാർട്ടിക്ക്’ (CJP) പിന്നാലെയാണ് ഇപ്പോൾ ‘മഖി ജനതാ പാർട്ടി’ (Makhi Janta Party – MJP) എന്ന പേരിൽ പുതിയൊരു സാങ്കൽപ്പിക രാഷ്ട്രീയ കൂട്ടായ്മ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്

Read More →
BusinessIndia

യു.പി.ഐ എം.ഡി.ആർ നിരക്കുകൾ ഒക്ടോബർ 15-ന് നടപ്പിലാക്കില്ല; പുതിയ പ്രഖ്യാപനവുമായി എൻ.പി.സി.ഐ!

ഡിജിറ്റൽ ഇടപാട് ഫീസ് ഉടൻ പ്രാബല്യത്തിൽ വരില്ല; തീരുമാനവുമായി എൻ.പി.സി.ഐ സ്റ്റീയറിങ് കമ്മിറ്റി!

Read More →
India

“വോട്ട് ചോർച്ച”യ്ക്കെതിരെ സുപ്രീം കോടതിയിലേക്ക് പ്രതിപക്ഷ മാർച്ച്

രാജ്യത്ത് വ്യാപകമായ വോട്ടർപട്ടിക വെട്ടിനിരത്തലുകൾക്കും “വോട്ട് ചോർച്ച” ആരോപണങ്ങൾക്കുമെതിരെ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം. ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും

Read More →
IndiaKerala

ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ ആദ്യമായി; ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുന്നു

രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിനെതിരെ അസാധാരണമായ ഭരണഘടനാ നടപടികളുമായി കേരള നിയമസഭ.

Read More →
IndiaKerala

തലസ്ഥാനത്ത് നാടകീയ രംഗങ്ങൾ; വിമാനത്തിനുള്ളിൽ വെച്ച് സി.ജെ.പി നേതാവ് അഭിജീത് ദീപ്കെയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്!പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളും കസ്റ്റഡിയിൽ

തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക ക്രമക്കേടുകൾക്കെതിരെയും കൊക്രോച്ച് ജനതാ പാർട്ടി (CJP) ആഹ്വാനം ചെയ്ത ജന്തർ മന്ദിർ പ്രതിഷേധ പ്രക്ഷോഭം തലസ്ഥാനത്ത് അതീവ നാടകീയ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.

Read More →
India

തലസ്ഥാനത്ത് കനത്ത സുരക്ഷാ വലയത്തിൽ സി.ജെ.പി പ്രക്ഷോഭം; ജന്തർ മന്ദിറിൽ പ്രതിഷേധിക്കാനെത്തിയ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്!

വോട്ട് ചോർച്ചയ്‌ക്കെതിരായ സി.ജെ.പി പ്രക്ഷോഭം തലസ്ഥാനത്ത്; ഡൽഹിയിൽ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു!

Read More →
India

ഡൽഹിയെ പൂട്ടാൻ പോലീസും റെയിൽവേയും; ജന്തർ മന്ദിർ മാർച്ച് തടയാൻ ട്രെയിനുകൾ റദ്ദാക്കി, ഇടപെട്ട് സുപ്രീം കോടതി!

വോട്ടർപട്ടിക പുതുക്കലിലെ (SIR) ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊക്രോച്ച് ജനതാ പാർട്ടി (CJP) ഒക്ടോബർ 10 ശനിയാഴ്ച ഡൽഹി ജന്തർ മന്ദിറിലേക്ക് പ്രഖ്യാപിച്ചിരിക്കുന്ന വൻ പ്രതിഷേധ മാർച്ചും ധർണ്ണയും തലസ്ഥാനത്തെ വീണ്ടും പ്രക്ഷുബ്ധമാക്കുന്നു.

Read More →
India

“പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്, പ്രകോപനങ്ങളിൽ വീഴരുത്”: ഒക്ടോബർ 10-ലെ സി.ജെ.പി പ്രക്ഷോഭത്തിന് മുന്നോടിയായി പള്ളിയിൽ നിന്ന് ഡൽഹി പോലീസിന്റെ അനൗൺസ്മെന്റ്; വീഡിയോ വൈറൽ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കും വോട്ടർപട്ടിക തിരിമറി ആരോപണങ്ങൾക്കുമെതിരെ ഒക്ടോബർ 10-ന് തലസ്ഥാനത്ത് നടത്താൻ നിശ്ചയിച്ചിരിക്കുന്ന കൂറ്റൻ പ്രതിഷേധങ്ങൾക്കും ജന്തർ മന്ദിർ മാർച്ചുകൾക്കും മുന്നോടിയായി സുരക്ഷ കർശനമാക്കി ഡൽഹി പോലീസ്

Read More →
IndiaKerala

പിണറായിയെയും എൽ.ഡി.എഫിനെയും വെളുപ്പിക്കാൻ വൃഥാശ്രമം; എസ്‌.ഐ.ആർ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി വിമർശനം!

ഇക്കഴിഞ്ഞ കേരള നിയമ സഭ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ വീഴാൻ കാരണം എസ്ഐആർ എന്ന വാദം തള്ളി കോണ്‍ഗ്രസ്.

Read More →
IndiaPolitics

ഡൽഹിക്കും മുംബൈയ്ക്കും പിന്നാലെ ബെംഗളൂരുവിലും ജനകീയ വിചാരണ; സിജെപിക്ക് പിന്തുണയുമായി പ്രകാശ് രാജും ധ്രുവ് രാഠിയും!

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) പ്രക്രിയയ്ക്കും വോട്ടർപട്ടിക തിരിമറി ആരോപണങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് പ്രശസ്ത സിനിമാ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്

Read More →