Sun, 13 September 2026

Health

രോഗപ്രതിരോധ മാർഗ്ഗങ്ങൾ, മികച്ച ജീവിതശൈലി നിർദ്ദേശങ്ങൾ, പുതിയ മെഡിക്കൽ കണ്ടെത്തലുകൾ എന്നിവയെക്കുറിച്ചുള്ള വിശേഷങ്ങൾ.

HealthKerala

പിഞ്ചുകുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാപിഴവ് ആരോപണം, പുറത്തെടുത്തത് കോഴിക്കോട് വെച്ച്

കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപിഴവെന്ന് പരാതി. ഒരുവയസുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയതായാണ് പരാതി ലഭിച്ചിട്ടുള്ളത്.

Read More →
HealthKerala

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു, ആശുപത്രിയുടെ അനാസ്ഥയെന്ന് കുടുംബം

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു. പക്ഷാഘാതത്തിന് ചികിത്സ തേടിയെത്തിയ സുകുമാര പിള്ള എന്ന വ്യക്തിയാണ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അപകടം നടന്നത്.

Read More →
HealthKerala

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ: ഹോട്ടൽ ഉടമ ഉപഭോക്താവിന് 96,500 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

ഹോട്ടലിൽ നിന്ന് വാങ്ങിയ കേടായ അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ ഉപഭോക്താവിന് 96,500 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി പ്രസ്താവിച്ചു

Read More →
HealthIndia

ഉപ്പുമാറി ഡിറ്റർജന്റ് പൗഡർ ഭക്ഷണത്തിൽ ചേർത്തു; ബീഹാറിൽ ഉച്ചഭക്ഷണം കഴിച്ച 36 വിദ്യാർത്ഥികൾ ആശുപത്രിയിൽ

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം വാഷിംഗ് പൗഡർ (ഡിറ്റർജന്റ്) ചേർത്തുനൽകിയതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് കൂട്ടവിഷബാധ.

Read More →
Health

തലയിണ മാറ്റാൻ വൈകരുതേ; ആരോഗ്യത്തിനും മികച്ച ഉറക്കത്തിനും പുതിയ തലയിണ വേണമെന്ന് വിദഗ്ദ്ധർ

കിടപ്പുമുറിയും മെത്തയും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുന്ന ഭൂരിഭാഗം ആളുകളും പലപ്പോഴും നിസ്സാരമായി തള്ളിക്കളയുന്ന ഒന്നാണ് തലയിണ.

Read More →
HealthWorld

എഐ നൽകിയ ശരീരഭാരം കുറയ്ക്കൽ ഡയറ്റ് പിന്തുടർന്നു; അവയവങ്ങളുടെ പ്രവർത്തനം നിലച്ച് യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ

കൃത്രിമബുദ്ധി (Artificial Intelligence) സാങ്കേതികവിദ്യ നൽകിയ കഠിനമായ ശാസ്ത്രീയ ഡയറ്റും വ്യായാമമുറകളും കണ്ണടച്ച് പിന്തുടർന്ന യുവാവ് അവയവങ്ങളുടെ പ്രവർത്തനം നിലച്ച് അപകടനിലയിൽ

Read More →
HealthLifestyle

സന്തോഷകരമായ ജീവിതത്തിന് മൂന്ന് മരുന്നുകൾ: ഉറക്കവും വ്യായാമവും ഭക്ഷണവും പകരുന്നത് പുതിയൊരു ഊർജ്ജം

നല്ല ഉറക്കം, കൃത്യമായ വ്യായാമം, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവ ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന് നാം കാലങ്ങളായി കേൾക്കുന്ന ഉപദേശമാണ്.

Read More →
HealthKerala

മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി:  ഡോക്ടറിനെതിരെ പരാതിയുമായി കുടുബം

സ്വന്തം വീട്ടിലാണ് ഡോക്ടർ ഷീലയ്ക്ക് ചികിത്സ നൽകിയത്. ‌മരുന്നിന്റെ റിയാക്ഷൻ ആണ് ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഡോക്ടർ പറയുന്നത്.

Read More →
BusinessHealthLifestyle

ബേബി പൗഡർ ഉപയോഗിച്ച് അണ്ഡാശയ അർബുദം: 5.5 ശതകോടി യു.എസ്. ഡോളറിന്റെ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആൻഡ് ജോൺസൺ

ആഗോള ഔഷധ-ഉപഭോക്തൃ ഉൽപ്പന്ന നിർമ്മാണ ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ (J&J) തങ്ങളുടെ ടാൽക്കം പൗഡർ ഉൽപ്പന്നങ്ങൾ കാൻസറിന് കാരണമായെന്നാരോപിച്ച് നിലനിൽക്കുന്ന പതിനായിരക്കണക്കിന് കേസുകൾ അവസാനിപ്പിക്കാൻ 5.5 ശതകോടി യു.എസ്. ഡോളറിന്റെ (ഏകദേശം 45,000 കോടിയോളം രൂപ) കൂറ്റൻ നഷ്ടപരിഹാര തുക വാഗ്ദാനം ചെയ്തു.

Read More →
EntertainmentHealthLifestyle

വിരമിക്കൽ എന്നാൽ ജീവിതത്തിന്റെ അവസാനമല്ല; 67-ാം വയസ്സിൽ നൃത്തലോകം കീഴടക്കി സ്റ്റീഫൻ വാൾഷ്, രോഗക്കിടക്കയിൽ നിന്ന് ടാപ്പ് ഡാൻസിന്റെ താളത്തിലേക്ക്

ബിസിനസ് രംഗത്ത് കൺസൾട്ടന്റായും ട്രെയിനറായും സജീവമായി പ്രവർത്തിച്ചിരുന്ന സ്റ്റീഫൻ വാൾഷിന് 57-ാം വയസ്സിലാണ് വയറ്റിലെ അൾസർ മൂലം കടുത്ത രക്തസ്രാവമുണ്ടാകുന്നത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് സ്വന്തം ഭാവിജീവിതത്തെക്കുറിച്ച് അദ്ദേഹം ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയത്. നേരത്തെ തന്നെ ജോലിയിൽ നിന്ന് വിരമിക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നെങ്കിലും, വ്യാപാരാതിരക്കുകൾക്കിടയിൽ അതിന് അവസരം ലഭിച്ചിരുന്നില്ല.

Read More →