‘പി.എം ശ്രീയിൽ ചർച്ച മുന്നോട്ട് തന്നെ പോകും…LDF സർക്കാർ ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാനാവില്ല’; UDF കൺവീനർ അടൂർ പ്രകാശ്
പദ്ധതിയുടെ നേട്ടകോട്ടങ്ങളും സംസ്ഥാനത്തിന് ഉണ്ടാകുന്ന സാമ്പത്തിക-ഭരണപരമായ ബാധ്യതകളും ഉപസമിതി പഠിച്ചു വരികയാണ്. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും യുഡിഎഫ് അന്തിമ തീരുമാനത്തിലേക്ക് കടക്കുക. അതേസമയം, കേന്ദ്ര വിഹിതവും പദ്ധതിയുടെ പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ പിഎംശ്രീയിൽ നിന്ന് പൂർണ്ണമായി പിന്മാറുന്നത് പ്രായോഗികമല്ലെന്ന പ്രാഥമിക വിലയിരുത്തലും യുഡിഎഫ് യോഗത്തിൽ ഉയർന്നു വന്നു.
Read More →