പെൺകുട്ടികൾക്കായി പ്രത്യേക കരുതലുമായി സർക്കാർ; സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ മെഷീനുകൾ എത്തുന്നു!
വിദ്യാർത്ഥിനികളുടെ ആരോഗ്യ സംരക്ഷണവും ശുചിത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലെ മുഴുവൻ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കണമെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ കർശന ഉത്തരവ്
Read More →