തേഞ്ഞുതീർന്ന മുട്ടുതേയ്മാനത്തിന് പരിഹാരം: പുതിയ മരുന്നിന്റെ കണ്ടെത്തലുമായി ഗവേഷകർ
ഭാവിയിൽ കുത്തിവെപ്പായോ ഗുളികയായോ നൽകാൻ കഴിയുന്ന ഈ മരുന്ന് വിപണിയിലെത്തുന്നതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് മുട്ടുമറ്റൽ ശസ്ത്രക്രിയയില്ലാതെ തന്നെ വേദനയിൽ നിന്ന് ആശ്വാസം ലഭിക്കും.
Read More →