Wed, 29 July 2026

LATEST NEWS

Kerala

തിരക്കേറിയ സമയങ്ങളിൽ കൊച്ചി മെട്രോയ്ക്ക് അധിക സർവീസ്; പുതിയ സമയം നാളെ മുതൽ

കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ സ്ഥിരമായ വർധന കണക്കിലെടുത്താണ് കൊച്ചി മെട്രോ ലിമിറ്റഡിന്റെ (KMRL) ഈ തീരുമാനം. പ്രവൃത്തിദിനങ്ങളിൽ (തിങ്കൾ മുതൽ ശനി വരെ) യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ തിരക്കുള്ള സമയങ്ങളിൽ (Peak Hours) കൂടുതൽ ട്രെയിൻ സർവീസുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി

Read More →
India

വിൽപ്പനയ്ക്കുള്ള വസ്ത്രങ്ങൾ എന്ന വ്യാജേന ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയത് 26 കോടി രൂപ വിലവരുന്ന എംഡിഎംഎ; നാല് പേര്‍ അറസ്റ്റില്‍

ഡൽഹിയിലെ നൈജീരിയൻ സ്വദേശിയിൽ നിന്നാണ് ഈ ലഹരിവസ്തുക്കൾ ശേഖരിച്ചതെന്ന് പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്. വിശദമായ പരിശോധനയിലൂടെയാണ് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്ന വലിയ എം.ഡി.എം.എ ശേഖരം സി.സി.ബി സംഘം കണ്ടെത്തിയത്

Read More →
IndiaPolitics

ഡൽഹിയിൽ നാടകീയ രംഗങ്ങൾ: രാഹുലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്, തറയിലിട്ട് വലിച്ചിഴച്ചു.

ന്യൂഡൽഹി: തലസ്ഥാനത്തെ ജന്തർ മന്തറിൽ വിദ്യാർത്ഥി-യുവജന പ്രക്ഷോഭകർക്ക് നേരെ പോലീസുണ്ടായ കടുത്ത ബലപ്രയോഗത്തിലും ലാത്തിച്ചാർജ്ജിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺ

Read More →
Kerala

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം: പീക്ക് സമയങ്ങളിൽ അരമണിക്കൂറിലധികം ലോഡ്ഷെഡിംഗ്

വരും ദിവസങ്ങളിൽ മഴ പെയ്യാതിരിക്കുകയും താപനില ഉയർന്ന നിലയിൽ തുടരുകയും ചെയ്താൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ ഗുരുതരമാകും

Read More →
India

വിദ്യാർഥികൾക്ക് നേരെ പോലീസ് അതിക്രമം: പ്രധാനമന്ത്രിയും അമിത് ഷായും മാപ്പുപറഞ്ഞ് രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി

വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർളയെ കണ്ടിരുന്നുവെങ്കിലും സർക്കാരിനോട് ചോദിക്കണമെന്നാണ് സ്പീക്കർ മറുപടി നൽകിയതെന്ന് രാഹുൽ ആരോപിച്ചു

Read More →
India

ഡൽഹിയിൽ  പ്രതിഷേധം ശക്തം, ഇരച്ചെത്തി വിദ്യാർഥികൾ; കേന്ദ്രത്തിന്റെ അവഗണിക്കൽ തന്ത്രം പാളി; പൊലീസിന്റെ കണക്കുകൂട്ടലും തെറ്റി

ജന്തർ മന്തറിലെ സമരം വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക് നിരാഹാര വ്രതത്തിലേക്ക് മാറ്റിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. മഫ്തിയിലെത്തിയ പോലീസ് വാങ്ചുകിനെ ബലമായി ആശുപത്രിയിലേക്ക് മാറ്റിയത് പ്രതിഷേധത്തിന്റെ വീര്യം കൂട്ടി

Read More →
Kerala

നിതിൻ രാജിന്റെ മരണം: ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ റാം പിടിയിൽ, താടി വളർത്തി തിരിച്ചറിയാൻ കഴിയാത്ത വിധം രൂപം മാറ്റി, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിത്താവളം നിരന്തരം മാറി

അന്വേഷണ ഘട്ടത്തിൽ വേഷവും രൂപവും മാറ്റി ഒളിവിൽ കഴിഞ്ഞ ഡോ. റാം പോലീസിനെ വൻതോതിൽ വലച്ചിരുന്നു. സ്വന്തം മൊബൈൽ ഫോൺ പൂർണ്ണമായും ഒഴിവാക്കിയ ഇയാൾ ആന്ധ്രപ്രദേശിലെ ചിറ്റൂർ, ഗുണ്ടൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും ഒളിവിൽ കഴിഞ്ഞിരുന്നത്

Read More →
SportsWorld

ലോകകപ്പ് തോൽവിക്ക് പിന്നാലെ അർജൻ്റീനയിൽ ആരാധകരും പോലീസും തമ്മിൽ തെരുവ് യുദ്ധം; കല്ലേറും അക്രമവും

കളി കഴിഞ്ഞയുടൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരു സംഘം ആളുകൾ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ബ്യൂണസ് ഐറിസ് സിറ്റി പോലീസിനു നേരെ കല്ലുകളും മദ്യക്കുപ്പികളും വലിചെറിയാൻ തുടങ്ങി. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തെ പ്രതിരോധിക്കാൻ കലാപവിരുദ്ധ പോലീസ് കവചങ്ങൾ ഉപയോഗിച്ച് സ്വയം രക്ഷ തീർക്കുകയും ഒടുവിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഇടപെടുകയും ചെയ്തു

Read More →
India

ജന്തർ മന്തറിൽ സംഘർഷം: സിജെപി പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ്, ജന്തർ മന്തറിൽ തെരുവ് യുദ്ധം

ചർച്ചയ്ക്ക് ശേഷവും ജെ.പി. നദ്ദയുടെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനങ്ങളൊന്നും അറിയിച്ചിട്ടില്ലെന്ന് സിജെപി വക്താക്കൾ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നതുവരെ പ്രതിഷേധം ശക്തമായി തുടരുമെന്നാണ് സിജെപിയുടെ നിലപാട്

Read More →
India

സി.ജെ.പി പ്രതിഷേധം: ജന്തർ മന്തറിൽ രണ്ടായിരത്തിലധികം പോലീസുകാരെയും ഇരുപത് പാരാമിലിട്ടറി കമ്പനികളെയും വിന്യസിച്ച് ഡൽഹിയിൽ കനത്ത സുരക്ഷ

പ്രതിഷേധക്കാരെ തടയുന്നതിനായി ജന്തർ മന്തറിലേക്കുള്ള നാല് പ്രധാന റോഡുകളിലും രണ്ട് അടരുകളുള്ള ശക്തമായ ബാരിക്കേഡുകൾ പോലീസ് സ്ഥാപിച്ചു

Read More →