ചൂടുള്ള ശർക്കരപ്പാനി തിളയ്ക്കുന്ന പാത്രത്തിലേക്ക് കുഴഞ്ഞുവീണു; 25-കാരനായ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു
മഹാരാഷ്ട്രയിലെ ശർക്കര നിർമ്മാണ ശാലയിൽ തിളച്ചു മറിയുന്ന ശർക്കരപ്പാനി നിറച്ച കൂറ്റൻ കൊപ്പരയിലേക്ക് കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം.
Read More →