Sun, 13 September 2026

LATEST NEWS

India

ലിഫ്റ്റിന്റെ വാതിലിനും ഭിത്തിക്കുമിടയിൽ കുടുങ്ങി; ആന്ധ്രയിൽ ദാരുണ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ആന്ധ്രാപ്രദേശിലെ ഒംഗോളിൽ റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

Read More →
India

റീലിന് വേണ്ടി ട്രെയിനിന് നേരെ കല്ലേറ്; വീഡിയോ വൈറലായതോടെ മാപ്പപേക്ഷിച്ച് യുവാവ്, ആർപിഎഫ് കേസെടുത്തു

സോഷ്യൽ മീഡിയയിൽ ലൈക്കുകളും ഫോളോവേഴ്‌സിനെയും നേടാനായി ഓടുന്ന ലോക്കൽ ട്രെയിനിന് നേരെ കല്ലെറിയുകയും യാത്രക്കാർക്ക് നേരെ  ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത യുവാവ് ഒടുവിൽ കൈകൂപ്പി മാപ്പപേക്ഷിച്ച് രംഗത്ത്.

Read More →
Kerala

മുസ്ലിം ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ ചുരുങ്ങിയത് നൂറ് കോടിയുടെ ഹവാല ബിസിനസ് രേഖകൾ ലഭിക്കുമെന്ന്  കെടി ജലീൽ

മുസ്ലിം ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധന നടത്തിയാൽ ചുരുങ്ങിയത് നൂറ് കോടിയുടെ ഹവാല ബിസിനസ് രേഖകൾ ലഭിക്കുമെന്ന് മുൻ മന്ത്രി കെടി ജലീൽ.

Read More →
IndiaPolitics

വന്ദേമാതരം ആലാപന വിവാദം: തീരുമാനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ്; ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കും

ദേശീയഗാനമായ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ബിജെപി ഉയർത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി)

Read More →
HealthIndia

ഉപ്പുമാറി ഡിറ്റർജന്റ് പൗഡർ ഭക്ഷണത്തിൽ ചേർത്തു; ബീഹാറിൽ ഉച്ചഭക്ഷണം കഴിച്ച 36 വിദ്യാർത്ഥികൾ ആശുപത്രിയിൽ

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം വാഷിംഗ് പൗഡർ (ഡിറ്റർജന്റ്) ചേർത്തുനൽകിയതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് കൂട്ടവിഷബാധ.

Read More →
Kerala

കരുവാറ്റ കൊലപാതകം;ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ, ‘മുത്തച്ഛന്‍ കൊച്ചുമകളോടു മോശമായി പെരുമാറി; 13-കാരിയുടെ ക്വട്ടേഷൻ, കൊന്നതും പ്രായപൂർത്തിയാകാത്തവർ

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്വട്ടേഷനിലാണെന്ന് പോലീസ്. 13 വയസുകാരി പെൺകുട്ടിയെയും കൊലപാതകം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേരെയും പോലീസ് അറസ്റ്റുചെയ്തു.

Read More →
Kerala

‘പാറ്റകളല്ലാത്തവർ ശബ്ദമുയർത്തൂ!’: വിദ്യാർഥികളോട് വി.സി മോഹനൻ കുന്നുമ്മൽ; മൗനം പാലിച്ച് വിദ്യാർത്ഥികൾ,  അപഹാസ്യനായി കേരള വി.സി

മത്സരപരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്ന ‘വിജയതാരകം’ പരിപാടിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ നടത്തിയ ‘പാറ്റ’ പരാമർശം ചർച്ചയാകുന്നു.

Read More →
IndiaLifestyle

മാതാപിതാക്കളെ നോക്കാത്ത മക്കളെ വീട്ടിൽ നിന്ന് ഇറക്കിവിടാം: ട്രിബ്യൂണലുകൾക്ക് പൂർണ്ണ അധികാരമെന്ന് സുപ്രീം കോടതി

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും അന്തസ്സോടെയുള്ള ജീവിതവും സംരക്ഷണവും ഉറപ്പാക്കുന്നതിൽ ചരിത്രപരമായ നിർണ്ണായക വിധിയുമായി സുപ്രീം കോടതി.

Read More →
BusinessIndia

ഇഎംഐ മുടങ്ങിയാൽ ഫോൺ പൂട്ടാൻ ബാങ്കുകൾക്ക് അവകാശമുണ്ടോ? റിസർവ് ബാങ്കിന്റെ നിർണ്ണായക ഉത്തരവ്

ഇഎംഐ (EMI) അടവ് മുടങ്ങിയാൽ സ്മാർട്ട്ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും വായ്പാദാതാക്കൾക്ക് ലോക്ക് ചെയ്യാം. എന്നാൽ കർശന നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഏർപ്പെടുത്തിയിട്ടുണ്ട്.

Read More →
KeralaPolitics

ലാൽസലാം,’ഉഷാറാക്ക്’, കുട്ടി സഖാക്കളെ വീഡിയോ കോള്‍ വിളിച്ച് പിണറായി വിജയൻ

ഇൻസ്റ്റഗ്രാമിലെ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ നീക്കം ചെയ്തതിന് പിന്നാലെ വൈറലായ കുട്ടി സഖാക്കളെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീഡിയോ കോളിൽ വിളിച്ച് സംസാരിച്ചു.

Read More →