കറന്റില്ല, ഇൻ്റർനെറ്റുമില്ല; പച്ചക്കറി വിൽപ്പനക്കാരന്റെ മകൻ നീറ്റിൽ 610 മാർക്കോടെ ഉന്നത വിജയത്തിലേക്ക്; പ്രതിസന്ധികളെ തോൽപ്പിച്ചൊരു അസം വീരഗാഥ
കടുത്ത സാമ്പത്തിക ബാധ്യതകളും ഭൗതിക സാഹചര്യങ്ങളുടെ അഭാവവുമാണ് ബിഷുവിന്റെ പഠനവഴിയിൽ വില്ലനായത്. അര ബിഗ്ഗയിൽ താഴെ മാത്രം കൃഷിഭൂമിയുള്ള അച്ഛൻ ഫൗഡേ ലിംബു പ്രാദേശിക മാർക്കറ്റുകളിൽ പച്ചക്കറി വിറ്റാണ് കുടുംബം പുലർത്തുന്നത്.
Read More →