അസമിൽ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു: മരണം 78 ആയി; മൂന്ന് ലക്ഷത്തോളം പേർ ദുരിതത്തിൽ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ തോതിൽ മഴ പെയ്തിട്ടില്ലെങ്കിലും പ്രളയം സൃഷ്ടിച്ച നാശനഷ്ടങ്ങൾ അതിരൂക്ഷമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
Read More →