കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു രാജിവെച്ചു
രാജ്യസഭയിൽ എത്തിയത് കെ.സി. വേണുഗോപാൽ രാജിവെച്ച ഒഴിവിൽ..
Read More →Truth. Fast. Clear.
Truth. Fast. Clear.
ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ-സാമൂഹിക സംഭവങ്ങൾ, കേന്ദ്ര ഗവൺമെന്റ് നയങ്ങൾ, ദേശീയ വാർത്തകൾ എന്നിവ തത്സമയം അറിയാൻ NewTalksLive സന്ദർശിക്കുക.
രാജ്യസഭയിൽ എത്തിയത് കെ.സി. വേണുഗോപാൽ രാജിവെച്ച ഒഴിവിൽ..
Read More →രാജ്യത്തെ യുവാക്കളുടെ ക്ഷേമവും അവരുടെ സുരക്ഷിതമായ ഭാവിയുമാണ് സർക്കാരിന് ഏറ്റവും പ്രധാനപ്പെട്ടതെന്നും, അത് നശിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കെതിരെയും നിയമത്തിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന മാഫിയകൾക്കോ വ്യക്തികൾക്കോ യാതൊരുവിധ ദയയോ വിട്ടുവീഴ്ചയോ ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.
Read More →ചൂലുകളും കൈയ്യിലേന്തി തെരുവുകൾ തൂത്തുവാരി പ്രദേശം വീണ്ടും തിളക്കമുള്ളതാക്കി മാറ്റുന്ന യുവാക്കളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിട്ടുണ്ട്. ജനാധിപത്യപരമായ അവകാശങ്ങൾക്കായി പോരാടുമ്പോഴും പൊതുസ്വത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന സന്ദേശമാണ് ഈ യുവത്വം നൽകുന്നത്.
Read More →ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജനായ ഈ യുവാവ്, പ്രമുഖ കണ്ടന്റ് ക്രിയേറ്റർ സാർത്ഥക് ഗോസ്വാമി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോയിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ അവിടെ നിന്നുള്ള വിമാന ടിക്കറ്റിനായി മാത്രം ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് പ്രതിഷേധ വേദിയിലേക്ക് എത്തിയതെന്ന് പറയുന്ന യുവാവ്, ഇതിന് തെളിവായി തന്റെ ഓസ്ട്രേലിയൻ ഐഡന്റിറ്റി കാർഡും കാണിക്കുന്നുണ്ട്.
Read More →സമരം ചെയ്യുന്ന വിദ്യാർഥികൾ ഭീകരവാദികളോ രാജ്യദ്രോഹികളോ അല്ലെന്നും, അവരാണ് ഈ രാജ്യത്തിന്റെ ഭാവിയെന്നും വ്യക്തമാക്കിയ അദ്ദേഹം, യുവാക്കൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. തടങ്കലിൽ നിന്ന് മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
Read More →ഹർജി പരാമർശിക്കുന്ന ഘട്ടത്തിൽ ഇത്തരം വീഡിയോ ദൃശ്യങ്ങൾ കണ്ടു പരിശോധിക്കാൻ തങ്ങൾക്ക് യാതൊരു താല്പര്യവുമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. “ഞങ്ങൾക്ക് വീഡിയോകൾ കാണാൻ താല്പര്യമില്ല, അത് കാണാനുള്ള സമയം ഞങ്ങളുടെ പക്കലില്ല. ദയവായി കോടതിയുടെ വിലപ്പെട്ട സമയം കളയരുത്,” എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ കർശനമായ പ്രതികരണം. അഭിഭാഷകൻ വീണ്ടും വിദ്യാർഥികൾ നേരിട്ട പീഡനങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
Read More →ഛത്രസാൽ സ്റ്റേഡിയത്തിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മറ്റ് മുതിർന്ന പ്രതിപക്ഷ എം.പിമാർ എന്നിവർ ചൊവ്വാഴ്ച രാത്രിയോടെയാണ് പുറത്തിറങ്ങിയത്. ഛത്രസാൽ സ്റ്റേഡിയത്തിന് പുറമെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന പ്രിയങ്ക ഗാന്ധി വധ്ര ഉൾപ്പെടെയുള്ള നേതാക്കളെയും പോലീസ് വിട്ടയച്ചു
Read More →അതിരഹസ്യമായി ആസൂത്രണം ചെയ്ത രീതിയിലാണ് കോൺഗ്രസ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർച്ചയായി രണ്ടാം ദിവസവും പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടതിനെ തുടർന്ന്, ഉച്ചയ്ക്ക് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്താനായിരുന്നു കോൺഗ്രസ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ വിവരം പോലീസിന് ചോർന്നുകിട്ടിയതോടെ പ്ലാൻ മാറ്റാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിൽ അദ്ദേഹത്തിന്റെ 84-ാം പിറന്നാൾ ഉച്ചഭക്ഷണത്തിൽ പങ്കെടുക്കാനെന്ന വ്യാജേനയാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും എം.പിമാരും ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഒത്തുകൂടിയത്
Read More →ഡൽഹിയിലെ നൈജീരിയൻ സ്വദേശിയിൽ നിന്നാണ് ഈ ലഹരിവസ്തുക്കൾ ശേഖരിച്ചതെന്ന് പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്. വിശദമായ പരിശോധനയിലൂടെയാണ് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്ന വലിയ എം.ഡി.എം.എ ശേഖരം സി.സി.ബി സംഘം കണ്ടെത്തിയത്
Read More →ന്യൂഡൽഹി: തലസ്ഥാനത്തെ ജന്തർ മന്തറിൽ വിദ്യാർത്ഥി-യുവജന പ്രക്ഷോഭകർക്ക് നേരെ പോലീസുണ്ടായ കടുത്ത ബലപ്രയോഗത്തിലും ലാത്തിച്ചാർജ്ജിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺ
Read More →