ഹെൽമറ്റില്ല, ഇൻഷുറൻസില്ല, 10 ലക്ഷം രൂപ പിഴ, 96 കേസുകൾ;റെക്കോർഡ് നിയമലംഘനം നടത്തിയ സ്കൂട്ടർ പിടിച്ചെടുത്തു
ഗതാഗത നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുകയും വർഷങ്ങളായി പിഴ അടയ്ക്കാതിരിക്കുകയും ചെയ്ത ഇരുചക്ര വാഹന ഉടമകൾക്കെതിരെ കർശന നടപടിയുമായി ഹരിയാനയിലെ ഗുരുഗ്രാം ട്രാഫിക് പോലീസ്.
Read More →