Sun, 13 September 2026

India

ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ-സാമൂഹിക സംഭവങ്ങൾ, കേന്ദ്ര ഗവൺമെന്റ് നയങ്ങൾ, ദേശീയ വാർത്തകൾ എന്നിവ തത്സമയം അറിയാൻ NewTalksLive സന്ദർശിക്കുക.

India

മകളെ നെഞ്ചോട് ചേർത്ത് പാലത്തിൽ നിർത്തി സെൽഫിയെടുത്തു; തൊട്ടടുത്ത നിമിഷം ഒരു വയസ്സുകാരിയായ പിഞ്ചുകുഞ്ഞിനെ യമുനാനദിയിലേക്ക് എറിഞ്ഞ് പിതാവ്

ചോരക്കുഞ്ഞായ സ്വന്തം മകളെ നദിയിലേക്ക് എറിഞ്ഞുകൊന്ന് പിതാവിന്റെ ക്രൂരത. ഡൽഹിയിലെ കാളിന്ദി കുഞ്ച് പാലത്തിന് മുകളിൽ വെച്ചാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ ഈ സംഭവം നടന്നത്

Read More →
India

കർണാടകയിലെ കാവേരി വന‍്യജീവി സങ്കേതത്തിൽ വെടിവയ്പ്പ്; 3 പേർ കൊല്ലപ്പെട്ടു, സംഘർഷം

കർണാടകയിലെ ചാമരാജനഗർ ജില്ലയിലുള്ള കാവേരി വൈൽഡ്‌ലൈഫ് സാങ്ച്വറിയുടെ പരിധിയിൽ വരുന്ന ഹനൂർ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും നായാട്ടുസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സംശയാസ്പദമായ മൂന്ന് വേട്ടക്കാർ കൊല്ലപ്പെട്ടു.

Read More →
IndiaKerala

വന്ദേമാതര വിവാദത്തിനിടെ വൈവിധ്യം: തിരുവനന്തപുരത്ത് ദേശീയഗാനം, ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരാലപനം സംബന്ധിച്ച് തർക്കങ്ങളും ചർച്ചകളും നിലനിൽക്കെ, തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയഗാനം (ജനഗണ മന) മാത്രം ആലപിച്ചു.

Read More →
India

ദേശീയപാതയിലെ വാഹനാപകടങ്ങൾ: ആംബുലൻസുകൾ 10 മിനിറ്റിനകം അപകടസ്ഥലത്ത് എത്തണം; വീഴ്ച വരുത്തിയാൽ 10,000 രൂപ പിഴയുമായി പുതിയ നിയമം

ദേശീയപാതകളിലുണ്ടാകുന്ന വാഹനാപകടങ്ങളിൽപ്പെട്ട് പൊലിയുന്ന ജീവനുകൾ രക്ഷിക്കാൻ കടുത്ത നിയന്ത്രണങ്ങളും കർശന നിബന്ധനകളുമായി ദേശീയപാത അതോറിറ്റി (NHAI).

Read More →
IndiaKerala

ചർച്ചകളില്ലാതെ ലോക്‌സഭയിൽ ബിൽ പാസായി; ‘കേരളം’ ഇനി ഔദ്യോഗികമായി ‘കേരളം’ തന്നെ

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ (Kerala) എന്നതിൽ നിന്ന് ‘കേരളം’ (Keralam) എന്ന് തിരുത്തി നിശ്ചയിക്കുന്നതിനുള്ള സുപ്രധാന ബിൽ പ്രതിപക്ഷ ബഹളങ്ങൾക്കിടയിൽ ചർച്ച കൂടാതെ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി

Read More →
India

ആകാശമധ്യേ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം

ഓഗസ്റ്റ് 4-ന് തായ്‌ലൻഡിലെ ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പറക്കുന്നതിനിടെ പെട്ടെന്ന് കാറ്റിന്റെ ഗതിമാറ്റവും അന്തരീക്ഷ വ്യതിയാനവും (Turbulence) മൂലമുണ്ടായ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചു.

Read More →
IndiaLifestyle

മോഷണം ഭയന്ന് നിലത്ത് കുഴിച്ചിട്ടു, സ്ഥലം മറന്നു; രാജസ്ഥാനിൽ കർഷകന്റെ അഞ്ച് ലക്ഷം രൂപ ചിതലരിച്ച് നശിച്ചു

സമ്പാദിച്ചു കൂട്ടിയ പണം മോഷണം പോകുമെന്ന ഭയത്താലും കുടുംബാംഗങ്ങൾ അനാവശ്യമായി ചെലവഴിക്കുമെന്ന ആശങ്കയാലും കൃഷിയിടത്തിൽ കുഴിച്ചിട്ട അഞ്ച് ലക്ഷം രൂപ ചിതലരിച്ച് പൂർണ്ണമായും നശിച്ചു

Read More →
LifestyleIndiaPolitics

56-ാം വയസ്സിലും ബോഡി ഫിറ്റ്; രഹസ്യം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

തന്റെ പ്രായത്തെ തോൽപ്പിക്കുന്ന ശാരീരികക്ഷമതയുടെയും ഉന്മേഷത്തിന്റെയും രഹസ്യം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അൻപത്തിയാറാം വയസ്സിലും ഊർജ്ജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന ചോദ്യത്തിന്, സ്ഥിരതയാർന്ന പരിശീലനവും

Read More →
BusinessIndia

UPI ഇടപാടുകൾക്ക് ഫീസില്ല; വ്യക്തിഗത കൈമാറ്റങ്ങൾ സൗജന്യമായി തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തത വരുത്തി

യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ്) ഇടപാടുകൾക്ക് ഉപയോക്താക്കളിൽ നിന്ന് അധിക ചാർജുകൾ ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. വ്യക്തിഗതമായി നടത്തുന്ന (Person-to-Person – P2P) എല്ലാ ഇടപാടുകളും പൂർണ്ണമായും സൗജന്യമായി തന്നെ തുടരും.

Read More →
India

സ്കൂൾ വളപ്പിൽ മലമൂത്രവിസർജനം, വൃത്തിയാക്കാൻ കൊച്ചുകുട്ടികളും! ലഹരിക്ക് അടിമയായ അധ്യാപകനെതിരെ നടപടി

മദ്യപിച്ചെത്തി സ്കൂൾ പരിസരത്ത് വൃത്തിഹീനമായ സാഹചര്യം സൃഷ്ടിക്കുകയും അത് വൃത്തിയാക്കാൻ കൊച്ചുകുട്ടികളെ നിർബന്ധിക്കുകയും ചെയ്ത ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ ശക്തമായ നടപടി

Read More →