Thu, 29 October 2026

Author: Newtalks Desk

India

“എനിക്ക് കിട്ടുന്ന ഓരോ എഫ്.ഐ.ആറും ഓരോ മെഡലുകൾ, 100 കേസുകൾ വരെ വരട്ടെ”: കടുത്ത നിലപാടിൽ രാഹുൽ ഗാന്ധി!

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് മോഷണ ആരോപണങ്ങൾ ഉയർത്തിയും ‘ഇന്ത്യ’ (INDIA) മുന്നണി നടത്തുന്ന പ്രതിഷേധങ്ങൾക്കിടെ തനിക്കെതിരെ കേസ്

Read More →
Kerala

വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം: കായംകുളത്ത് 2,000 മെഗാവാട്ടിന്റെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവുമായി എൻ.ടി.പി.സിയും കേരളവും! പവർ കട്ടിന് വിട?

സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതിക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കായംകുളത്ത് 2,000 മെഗാവാട്ട് അവറുകളുടെ (MWh) ഭീമൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാൻ കേരള സർക്കാരും നാഷണൽ തെർമൽ പവർ കോർപ്പറേഷനും (NTPC) തീരുമാനിച്ചു.

Read More →
India

കീറിയ സാരിയും നഗ്നപാദങ്ങളും; ദാരിദ്ര്യത്തോട് പൊരുതി ഹോം ഗാർഡ് ഓട്ടപ്പരീക്ഷണത്തിൽ വിസ്മയമായി കവിത മഹതോ

ദാരിദ്ര്യവും വിധി തീർത്ത ദുരന്തങ്ങളും തളർത്താത്ത മനോധൈര്യവുമായി വാർത്തകളിൽ ഇടംനേടുകയാണ് ജാർഖണ്ഡിലെ രാംഗഡ് സ്വദേശിയായ കവിത മഹതോ.

Read More →
IndiaPolitics

രാഹുൽ ഗാന്ധിയേയും പ്രിയങ്കഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പോലീസ്. തലസ്ഥാനം സംഘർഷഭരിതം; സി.ഇ.സിയെ നേരിട്ട് കാണാതെ പിന്മാറില്ലെന്ന് പ്രതിപക്ഷം!

ഡൽഹിയിൽ അതിസാഹസിക പ്രക്ഷോഭം; ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെയും എം.പിമാരെയും കസ്റ്റഡിയിലെടുത്ത് പോലീസ്!

Read More →
IndiaPolitics

ബാരിക്കേഡിന് മുകളിൽ രാഹുൽ ഗാന്ധി, ഡൽഹിയിൽ വീണ്ടും പ്രക്ഷോഭക്കടൽ; രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള എം.പിമാരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് പോലീസ്!

ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ജ്ഞാനേഷ് കുമാറിന്റെ രാജിയും വോട്ടർപട്ടിക തിരിമറികളിൽ നടപടിയും ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ‘ഇന്ത്യ’ (INDIA) മുന്നണി നടത്തിയ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ (Save Democracy March) അത്യന്തം സംഘർഷഭരിതമായി.

Read More →
IndiaPolitics

“ഒരു മിനിറ്റ് ഞാൻ പറയുന്നത് കേൾക്കൂ” വഴങ്ങാതെ ജനരോഷം, കേന്ദ്ര ധനമന്ത്രിയുടെ പരിപാടിക്കിടെ സദസ്സിൽ മുദ്രാവാക്യവിളി

ആന്ധ്രാപ്രദേശിലെ മദനാപല്ലെയിൽ നടന്ന ഔദ്യോഗിക പരിപാടിക്കിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസംഗം തടസ്സപ്പെട്ട സംഭവത്തെച്ചൊല്ലി കേന്ദ്ര ഭരണമുന്നണിയും കോൺഗ്രസും തമ്മിൽ രൂക്ഷമായ രാഷ്ട്രീയ പോര്.

Read More →
LifestyleWorld

സെക്കൻഡുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് ഒരു കുഞ്ഞുജീവൻ; വീഴ്ചയിൽ താഴേക്ക് പതിച്ച കുഞ്ഞിനെ കോരിയെടുത്ത് യുവാവ്, വീഡിയോ വൈറൽ!

അപായസാധ്യതയെക്കുറിച്ച് ചിന്തിക്കാൻ പോലും സമയം കിട്ടും മുമ്പ്, സെക്കൻഡുകളുടെ വ്യത്യാസത്തിൽ താഴേക്ക് പതിച്ച പിഞ്ചുകുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അദ്ഭുതകരമായി ജീവൻ രക്ഷിച്ച യുവാവ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Read More →
IndiaPolitics

ജനാധിപത്യ സംരക്ഷണത്തിന് പടുകൂറ്റൻ റാലി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുംബൈയിലും ഡൽഹിയിലും പ്രതിഷേധക്കടൽ!

വോട്ടർപട്ടിക ക്രമക്കേടുകളിലും പ്രത്യേക തീവ്ര തിരുത്തൽ പ്രക്രിയയിലും (Special Intensive Revision – SIR) ഉയർന്ന ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തും മുംബൈയിലും സമരം കനക്കുന്നു.

Read More →
Kerala

കോര്‍പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ, പ്രതിസന്ധിയിലായി ബിജെപി നേതൃത്വം

തിരുവനന്തപുരം കോര്‍പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ബി ജെ പി കൗൺസിലർ ആര്‍ ശ്രീലേഖ

Read More →
Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം

ചോക്കാട് പൂക്കോട്ടുപാടം ടി കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം അഞ്ചായി

Read More →