Sun, 13 September 2026

Author: Newtalks Desk

Kerala

മലപ്പുറത്ത് വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ജീവനൊടുക്കിയത്

Read More →
Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: പിടികൂടാനെത്തിയ ആർ.പി.എഫ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ച് വീഴ്ത്തി, പ്രതിയെ സാഹസികമായി പിടികൂടി

കോയമ്പത്തൂർ-മംഗലാപുരം ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശിയായ റോയൽ രാജു (30) ആർ.പി.എഫിന്റെ പിടിയിലായി

Read More →
IndiaWorld

നേപ്പാളിനെ വിറപ്പിച്ച് പ്രളയം! 100-നടുത്ത് മരണം, ഇന്ത്യക്കാരുൾപ്പെടെ 400-ലേറെ പേരെ കാണാതായി

നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ ഉണ്ടായ അതിതീവ്ര മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടം.

Read More →
World

നേപ്പാളിൽ അപ്രതീക്ഷിത മിന്നൽപ്രളയം: ഗ്രാമങ്ങളെ വിഴുങ്ങി; എട്ടു മരണം, നൂറിലധികം പേരെ കാണാതായി

വടക്കൻ നേപ്പാളിലെ തിബറ്റൻ അതിർത്തിയോട് ചേർന്നുള്ള ഹിമാലയൻ മേഖലയിൽ ഉണ്ടായ രൂക്ഷമായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടം. ഗ്രാമങ്ങളെയും പ്രധാന പാതകളെയും ഒന്നാകെ ഒഴുക്കിക്കൊണ്ടുപോയ ദുരന്തത്തിൽ എട്ടുപേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു

Read More →
India

സൗജന്യ ചോക്ലേറ്റ് വാരാൻ നാടൊന്നാകെ നെട്ടോട്ടം! മാലിന്യത്തിൽ തള്ളിയ കാലാവധി കഴിഞ്ഞ മിഠായികൾ ചാക്കിലാക്കി ജനങ്ങൾ

കാലാവധി പൂർത്തിയായ ചോക്ലേറ്റുകളും മിഠായികളും മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തള്ളിയതിനെ തുടർന്ന് അത് സ്വന്തമാക്കാൻ ജനങ്ങൾ കൂട്ടത്തോടെ എത്തിയ സംഭവം വലിയ ചർച്ചയാകുന്നു.

Read More →
IndiaKerala

4,000 കിലോമീറ്റർ നീണ്ട സാഹസിക തിരച്ചിൽ: നക്സൽ ബാധിത മേഖലയിൽനിന്ന് കാണാതായ 13-കാരിയെ വീണ്ടെടുത്ത് കേരള പോലീസ്

കാണാതായ പതിമൂന്നുകാരിയായ പെൺകുട്ടിയെ തേടി നാലായിരത്തോളം കിലോമീറ്റർ സഞ്ചരിച്ച് കേരള പോലീസ് നടത്തിയ സാഹസിക ദൗത്യത്തിനൊടുവിൽ പെൺകുട്ടിക്ക് മോചനം.

Read More →
KeralaLifestyle

സിനിമ കാണുന്നതിനിടെ തിയേറ്ററിൽ വെച്ച് എലികടിച്ചു: യുവാവിന് 18,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

തിയേറ്ററില്‍വെച്ച്‌ സിനിമ കാണുന്നതിനിടെ  എലിയുടെ കടിയേറ്റെന്ന പരാതിയില്‍ യുവാവിന് 18,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.

Read More →
EntertainmentKerala

കലമുടക്കലിൽ വൻ അമളി: എൽഡിഎഫ് മെമ്പറുടെ തലയ്ക്ക് യുഡിഎഫ് മെമ്പറുടെ വടിയടി; കണ്ണുകെട്ടിയത് ബിജെപി മെമ്പറും!

ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സര പരിപാടിയിൽ കലംതല്ലിപ്പൊട്ടിക്കലിനിടെ തലയ്ക്ക് അടിയേറ്റ് എല്‍ഡിഎഫ് മെമ്പർക്ക് പരുക്ക്.

Read More →
India

‘ഹിജാബ് ഇസ്ലാമിന് അനിവാര്യമല്ല’; യൂണിഫോമിനൊപ്പം അനുവദിക്കാനാവില്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് (തലപ്പാവ്) ധരിക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം വിദ്യാർത്ഥിനി സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.

Read More →
IndiaLifestyle

ഭാര്യ വീട്ടുജോലിക്കാരിയല്ല; പങ്കാളിയുടെ ആത്മാഭിമാനവും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് കർണാടക ഹൈക്കോടതി

വിവാഹം കഴിച്ചു എന്നതുകൊണ്ട് പങ്കാളിയുടെ വ്യക്തിസ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും പൂർണ്ണമായി നിയന്ത്രിക്കാനോ കീഴടക്കാനോ ഉള്ള അവകാശം ഭർത്താവിന് ലഭിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി.

Read More →