Wed, 29 July 2026

Author: Newtalks Desk

Kerala

2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ; പരീക്ഷകൾക്ക് മാറ്റമില്ല

കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന്

Read More →
Kerala

കള്ളാടി മണ്ണിടിച്ചിൽ: ‘അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാഗ്യകരമായ ദുരന്തം’: മുഖ്യമന്ത്രി

കള്ളാടി തുരങ്കപാത നിർമാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കരാറുകാർ ഉത്തരവ് പാലിച്ചില്ല. മഴയല്ല, മണ്ണ് കൂട്ടി ഇട്ടിരുന്നതാണ് അപകടത്തിന് കാരണം.

Read More →
Kerala

മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും മഴ, ഒരു വീടും പള്ളിയും തകർന്നു

മേപ്പാടി: വയനാട് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും കനത്ത മഴ. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നതാണ്. ഒരു വീടും പള്ളിയും പൂർണമായും

Read More →
Kerala

വയനാട് മണ്ണിടിച്ചിൽ; രണ്ടു മരണം, രക്ഷാപ്രവർത്തനം തുടരുന്നു

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മരണപ്പെട്ടതായി റിപ്പോർട്ട്. നിർമാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കെ കുന്നിടിഞ്ഞ് വീണതിനെ തുടർന്ന് മണ്ണിൽ കുടുങ്ങിപ്പോയ ആറ്

Read More →
Kerala

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

വയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ വലിയ ആശങ്ക. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നിരവധി തൊഴിലാളികളും വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.

Read More →
Sports

അമേരിക്കൻ സ്വപ്നങ്ങൾക്ക് ബെൽജിയത്തിന്റെ പൂട്ടിടൽ; ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർന്ന് ആതിഥേയർ പുറത്ത്

കളി മികവിലും തന്ത്രങ്ങളിലും ആതിഥേയരെ പൂർണ്ണമായി നിഷ്പ്രഭരാക്കിക്കൊണ്ട് ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ അമേരിക്കയെ തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ലൂമൻ ഫീൽഡിൽ നടന്ന ഏകപക്ഷീയമായ പോരാട്ടത്തിൽ

Read More →
Sports

91-ാം മിനിറ്റിലെ മാന്ത്രിക ഗോൾ; പോർച്ചുഗലിനെ വെട്ടി വീഴ്ത്തി സ്പെയിൻ മുന്നോട്ട്!

ഡാലസ്: ലോകമെമ്പടുമുള്ള ഫുട്ബോൾ ആരാധകരെ അങ്ങേയറ്റം ആവേശത്തിലാഴ്ത്തിയ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഡാലസ് സ്റ്റേഡിയത്തിൽ നടന്ന തീപാറുന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത

Read More →
HealthKerala

കുറിപ്പടിയില്ലാതെ മരുന്ന് നൽകിയാൽ കടുത്ത നടപടി: മെഡിക്കൽ സ്റ്റോറുകൾക്ക് ആഭ്യന്തരമന്ത്രിയുടെ കർശന മുന്നറിയിപ്പ്

തിരുവനന്തപുരം: ഡോക്ടറുടെ കൃത്യമായ കുറിപ്പടി (Prescription) ഇല്ലാതെ ഉപഭോക്താക്കൾക്ക് മരുന്നുകൾ വിതരണം ചെയ്യുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചില ഔഷധവിൽപ്പനശാലകൾ

Read More →
Kerala

സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മലപ്പുറം സ്വദേശിയായ ഉമ്മയും മകളും മരിച്ചു.

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടനം പൂർത്തിയാക്കി മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അമ്മയും മകളും മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശിയും ഖത്തറിൽ ഉദ്യോഗസ്ഥനുമായ

Read More →
KeralaPolitics

ലേബർ കോഡ് നടപ്പാക്കരുത്; കൊച്ചിയിലെ കൂട്ടപ്പിരിച്ചുവിടൽ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി. ഡി. സതീശന് കത്തയച്ചു. കൊച്ചിയിലെ

Read More →