Thu, 30 July 2026

Author: Newtalks Desk

Kerala

വയനാട് മണ്ണിടിച്ചിൽ; രണ്ടു മരണം, രക്ഷാപ്രവർത്തനം തുടരുന്നു

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മരണപ്പെട്ടതായി റിപ്പോർട്ട്. നിർമാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കെ കുന്നിടിഞ്ഞ് വീണതിനെ തുടർന്ന് മണ്ണിൽ കുടുങ്ങിപ്പോയ ആറ്

Read More →
Kerala

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

വയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ വലിയ ആശങ്ക. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നിരവധി തൊഴിലാളികളും വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.

Read More →
Sports

അമേരിക്കൻ സ്വപ്നങ്ങൾക്ക് ബെൽജിയത്തിന്റെ പൂട്ടിടൽ; ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർന്ന് ആതിഥേയർ പുറത്ത്

കളി മികവിലും തന്ത്രങ്ങളിലും ആതിഥേയരെ പൂർണ്ണമായി നിഷ്പ്രഭരാക്കിക്കൊണ്ട് ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ അമേരിക്കയെ തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ലൂമൻ ഫീൽഡിൽ നടന്ന ഏകപക്ഷീയമായ പോരാട്ടത്തിൽ

Read More →
Sports

91-ാം മിനിറ്റിലെ മാന്ത്രിക ഗോൾ; പോർച്ചുഗലിനെ വെട്ടി വീഴ്ത്തി സ്പെയിൻ മുന്നോട്ട്!

ഡാലസ്: ലോകമെമ്പടുമുള്ള ഫുട്ബോൾ ആരാധകരെ അങ്ങേയറ്റം ആവേശത്തിലാഴ്ത്തിയ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഡാലസ് സ്റ്റേഡിയത്തിൽ നടന്ന തീപാറുന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത

Read More →
HealthKerala

കുറിപ്പടിയില്ലാതെ മരുന്ന് നൽകിയാൽ കടുത്ത നടപടി: മെഡിക്കൽ സ്റ്റോറുകൾക്ക് ആഭ്യന്തരമന്ത്രിയുടെ കർശന മുന്നറിയിപ്പ്

തിരുവനന്തപുരം: ഡോക്ടറുടെ കൃത്യമായ കുറിപ്പടി (Prescription) ഇല്ലാതെ ഉപഭോക്താക്കൾക്ക് മരുന്നുകൾ വിതരണം ചെയ്യുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചില ഔഷധവിൽപ്പനശാലകൾ

Read More →
Kerala

സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മലപ്പുറം സ്വദേശിയായ ഉമ്മയും മകളും മരിച്ചു.

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടനം പൂർത്തിയാക്കി മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അമ്മയും മകളും മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശിയും ഖത്തറിൽ ഉദ്യോഗസ്ഥനുമായ

Read More →
KeralaPolitics

ലേബർ കോഡ് നടപ്പാക്കരുത്; കൊച്ചിയിലെ കൂട്ടപ്പിരിച്ചുവിടൽ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി. ഡി. സതീശന് കത്തയച്ചു. കൊച്ചിയിലെ

Read More →
Kerala

വിദ്യാർഥികളുടെ യാത്രാ നിരക്ക് ഏകപക്ഷീയമായി വർധിപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ

വയനാട്: ജില്ലയിൽ വിദ്യാർഥികളുടെ യാത്രാ നിരക്ക് ഏകപക്ഷീയമായി വർധിപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ. വിദ്യാർഥികളുടെ മിനിമം ചാർജ് മൂന്ന് രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ

Read More →
IndiaPolitics

താൻ വീട്ടുതടങ്കിലിലെന്ന് മമത ബാനർജി; മുട്ടയേറ് പേടിച്ച് വീട്ടിലിരിക്കുകയാണെന്ന് ബിജെപി

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (TMC)-ബിജെപി പോര് പുതിയ തലത്തിലേക്ക്. ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ തന്നെ പോലീസ് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണവുമായി തൃണമൂൽ അധ്യക്ഷ മമത ബാനർജി രംഗത്തെത്തിയപ്പോൾ,

Read More →
Kerala

റോഡല്ല, ഇത് മരണക്കുഴി! ചിയ്യാനൂർ റോഡിൻ്റെ തകർച്ചയിൽ ദുരിതമൊഴിയാതെ നാട്ടുകാർ

ചങ്ങരംകുളം: മലപ്പുറം ജില്ലയിലെ ചങ്ങരംകുളം ടൗണിനോട് ചേർന്നുള്ള ആലങ്കോട് പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ കടന്നുപോകുന്ന ചിയ്യാനൂർ റോഡ് പൂർണ്ണമായും തകർന്ന് തരിപ്പണമായിട്ടും അധികൃതർ അനങ്ങുന്നില്ലെന്ന് പരാതി. റോഡിലുടനീളം

Read More →