Sun, 13 September 2026

LATEST NEWS

Kerala

കുന്നംകുളത്തെ സ്വകാര്യ ബസ് അപകടത്തിൽ മരണം രണ്ടായി

കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് രണ്ട് മരണം. കാർ യാത്രക്കാരിയായ റിയ ഫാത്തിമയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലുള്ള സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ 20 ലേറെ പേർക്ക് പരിക്കുണ്ട്

Read More →
Kerala

കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം, ഒരു വിദ്യാർത്ഥിനി മരിച്ചു,എട്ട് പേർക്ക് പരിക്കേറ്റു, രണ്ട് പേരുടെ നില ഗുരുതരം

കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്

Read More →
Kerala

ഫാത്തിമത്തുല്‍ റിസ ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് ആസിഫിനെതിരെ കുടുംബം, എംഡിഎംഎ ഉപയോഗിക്കുന്നതിനെ എതിർത്തതിന്റെ പേരില്‍ മർദ്ദനം

ഭർത്താവിന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെയാണ് മകളെ ക്രൂരമായി പീഡിപ്പിച്ചതെന്നും അതിലെ മാനസിക വിഷമമാണ് മരണത്തിന് കാരണമായതെന്നും കുടുംബം ആരോപിച്ചു

Read More →
BusinessKerala

‘മുഖ്യമന്ത്രി കാപ്പിക്കട ഉദ്ഘാടനം ചെയ്തു’ എന്ന് പറഞ്ഞവർക്ക് കിട്ടി ബമ്പർ ലോട്ടറി! കോഫി വിറ്റതല്ല, ലോകം ജയിച്ചതാണ്!

പ്രകൃതിദുരന്തങ്ങളുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ഒരു ‘കാപ്പിക്കട’ ഉദ്ഘാടനം ചെയ്യാൻ നേതാക്കൾ എത്തിയെന്ന രീതിയിലാണ് ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തിയത്

Read More →
LifestyleWorld

ഇരുചക്രവാഹനത്തിൽ പ്രസവം; വിയറ്റ്നാമിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ, അമ്മയും കുഞ്ഞും സുരക്ഷിതർ

ആശുപത്രിയിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഇരുചക്രവാഹനത്തിന്റെ പിൻസീറ്റിലിരുന്ന് യുവതി പ്രസവിച്ച അവിശ്വസനീയവും വികാരഭരിതവുമായ സംഭവം വിയറ്റ്നാമിൽ നിന്ന് റിപ്പോർട്ട് ചെയ്തു. പ്രസവനൊമ്പരം സഹിക്കാനാവാതെ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് വിയറ്റ്നാമിലെ ഒരു പ്രധാന ആശുപത്രി കവാടത്തിന് തൊട്ടുവെച്ച് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്

Read More →
Kerala

പാണക്കാട് മണ്ണിടിഞ്ഞ സ്ഥലത്തു നിന്നും ഇതുവരെ മുന്നൂറോളം ലോഡ് മണ്ണ് മാറ്റി

പാണക്കാട് മണ്ണിടിഞ്ഞ സ്ഥലത്തു നിന്നും ഇതുവരെ മുന്നൂറോളം ലോഡ് മണ്ണ് മാറ്റി. മണ്ണിടിച്ചിലിന് കാരണമായ സാഹചര്യത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ ജിയോളജി ഓഫീസർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്

Read More →
Kerala

താമരശ്ശേരിയിലെ ഫ്രഷ് കട്ട് ഫാക്ടറി അടച്ച് പൂട്ടാൻ ഉത്തരവിട്ട് പൊല്യൂഷൻ കൺട്രോൾ ബോർഡ്

ദിവസേന 20 ടൺ മാലിന്യം മാത്രം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റിൽ 200 ടണ്ണോളം മാലിന്യമാണ് പ്രതിദിനം എത്തിച്ചിരുന്നതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.

Read More →
Kerala

രാജ്യത്തിന് മാതൃകയായ ദുരന്തനിവാരണ പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി, ഒറ്റപ്പെട്ടുപോയ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ പൊലിഞ്ഞ ആര്‍ രാജേഷിന്റെ വിയോഗം വേദനാജനകം

കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി വി ഡി സതീശന്‍. 11 പേര്‍ക്ക് അപകടം പറ്റിയിട്ടുണ്ട്. നാലുപേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്

Read More →
BusinessIndia

₹2,000-ന് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് സർചാർജ് ഈടാക്കാൻ നീക്കം: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) സേവനങ്ങളിൽ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. 2,000 രൂപയ്ക്ക് മുകളിലുള്ള ഉയർന്ന തുകയുടെ യു.പി.ഐ ഇടപാടുകൾക്ക് ഘട്ടം ഘട്ടമായി സർചാർജ് അല്ലെങ്കിൽ നിശ്ചിത സേവന നിരക്ക് (Convenience Fee) ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ നിയമ ഭേദഗതിക്ക് സർക്കാർ രൂപം നൽകുന്നതായി റിപ്പോർട്ട്

Read More →
Kerala

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ അമിതവേഗതയാണെന്ന് മോട്ടോർ വാഹന വകുപ്പ്

സംഭവത്തില്‍ ബസ് ഡ്രൈവറായ ചങ്ങരംകുളം സ്വദേശി ഷബീറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കുറ്റിപ്പുറം പോലീസ് നോട്ടീസ് നല്‍കി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു

Read More →