Mon, 14 September 2026

Kerala

കേരളത്തിലെ പ്രധാന വാർത്തകൾ, രാഷ്ട്രീയ നീക്കങ്ങൾ, ക്രമസമാധാനം, പ്രാദേശിക സംഭവവികാസങ്ങൾ എന്നിവ തത്സമയം NewTalksLive-ൽ വായിക്കാം.

KeralaPolitics

ലോക സമാധാനത്തിന് കേരളം വകയിരുത്തിയത് രണ്ട് കോടി! ചർച്ചയായി പിണറായി കാലത്തെ ബജറ്റ്

തൃശ്ശൂർ: പിണറായി സർക്കാർ ഭരിക്കുന്ന കാലത്ത് സംസ്ഥാന ബജറ്റിൽ ലോകസമാധാനത്തിന് വേണ്ടി രണ്ട് കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ വകയിരുത്തിയ രണ്ട് കോടി രൂപ എന്ത് ചെയ്തു എന്നന്വേഷിച്ച്

Read More →
KeralaPolitics

ഗവര്‍ണര്‍ യോഗം വിളിച്ച സംഭവത്തില്‍ സര്‍ക്കാരിന് അതൃപ്തി; ഗവർണർ – സർക്കാർ പോര് വീണ്ടും തുടങ്ങുമോ?

തിരുവനന്തപുരം: ഗവര്‍ണര്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് അതൃപ്തി. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സര്‍ക്കാരിന്റെ എക്സിക്യൂട്ടീവ് ചുമതലകളില്‍പ്പെട്ടതാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍

Read More →
Kerala

ഡ്രൈവിങ് ടെസ്റ്റിൽ പുതിയ മാറ്റവുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനിമുതൽ എൽഎംവി ടെസ്റ്റിൽ H എടുക്കുമ്പോൾ ഇനി മുതൽ പിൻക്യാമറയിൽ നോക്കാം. മുമ്പ് കണ്ണാടിയിൽ മാത്രം

Read More →
TechnologyIndiaKerala

ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് ബാങ്ക് അക്കൗണ്ടുകൾ എങ്ങനെ സംരക്ഷിക്കാം?

ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഒടിപി പങ്കുവെക്കാതിരിക്കുക, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക, അനധികൃത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന ദേശീയ സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിൽ പരാതി നൽകുന്നത് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.

Read More →
KeralaPolitics

സൗജന്യയാത്ര;സ്വാഗതം ചെയ്ത് സുരേഷ് ഗോപി, വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതിയെ അംഗീകരിക്കാനാവില്ലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സൗജന്യയാത്രാ പദ്ധതിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വളരെ ഇഷ്ടപ്പെട്ട പദ്ധതിയാണ് ഇതെന്നും പല സംസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തിന്റെ സാമ്പത്തിക കെൽപ്പനുസരിച്ച് ഭാഗികമായും

Read More →
Kerala

ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം; കേരളത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ ആഞ്ഞടിക്കുന്നു!

സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകളെ അമർച്ച ചെയ്യാനും യുവതലമുറയെ ലഹരി വിപത്തിൽ നിന്ന് രക്ഷിക്കാനും ലക്ഷ്യമിട്ട് കേരള സർക്കാർ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പാക്കുന്നു. അതിർത്തി മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും കർശന പരിശോധനയും നിരീക്ഷണവും ശക്തമാക്കിയ ഈ ദൗത്യം, ലഹരി ശൃംഖലകളെയും അവരുടെ സാമ്പത്തിക സ്രോതസ്സുകളെയും തകർക്കുന്നതിലൂടെ ലഹരിമുക്ത കേരളം സൃഷ്ടിക്കാനുള്ള നിർണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

Read More →
HealthKerala

വീണ്ടും ഷിഗെല്ല മരണം, മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് മരിച്ചത്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല

Read More →
Kerala

ഡബിൾ ബെല്ല് മുഴങ്ങി, പ്രിയദർശിനി സൗജന്യ യാത്രക്ക് തുടക്കം, ആദ്യ ടിക്കറ്റ് മുഖ്യമന്ത്രി കൈമാറി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു തുടക്കമായി. പദ്ധതി സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ലെന്നും ആദരവാണെന്നും നിറകണ്ണുകളോടെയാണ് ചരിത്രപദ്ധതിക്കു തുടക്കം കുറിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു.

Read More →
IndiaKerala

കേരളം-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വയനാട് ബൈരക്കുപ്പ പാലം യാഥാർഥ്യത്തിലേക്ക്

വയനാട്: കേരളം-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വയനാട് ബൈരക്കുപ്പ പാലം യാഥാർഥ്യത്തിലേക്ക്. കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറും സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറും തമ്മിൽ നടത്തിയ ചർച്ചയിലാണ്

Read More →
KeralaPolitics

വിസിമാർക്ക് ഉണ്ടായത് ഗുരുതര വീഴ്ച, മാപ്പ് പറയണം”; വർഗീയതയെ  പ്രോത്സാഹിപ്പിക്കുന്ന നടപടി അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർ മാപ്പ് പറയണം എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിസിമാർക്ക് ഉണ്ടായത് ഗുരുതര വീഴ്ച. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി അംഗീകരിക്കില്ല.

Read More →