വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് തെറ്റല്ല; വീണ്ടും ന്യായീകരിച്ച് പിണറായി വിജയൻ
തിരുവനന്തപുരം:വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിനെ വീണ്ടും ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വെള്ളാപ്പള്ളി പറഞ്ഞത് മുസ്‌ലിം സമുദായത്തിന് എതിരായിട്ടാണെന്ന് പൊതുസമൂഹം വിലയിരുത്തി. അതിനോടുള്ള പാർട്ടിയുടെ പ്രതികരണം
Read More →