Mon, 14 September 2026

Kerala

കേരളത്തിലെ പ്രധാന വാർത്തകൾ, രാഷ്ട്രീയ നീക്കങ്ങൾ, ക്രമസമാധാനം, പ്രാദേശിക സംഭവവികാസങ്ങൾ എന്നിവ തത്സമയം NewTalksLive-ൽ വായിക്കാം.

KeralaPolitics

പാർട്ടിക്ക് ഭരണത്തിൽ നിയന്ത്രണമില്ലായിരുന്നു, ചില നേതാക്കൾക്ക് അഹങ്കാരവും അഴിമതിയും: പിണറായി സർക്കാരിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

പിണറായി സർക്കാരിന്റെ കാലത്ത് പാർട്ടിക്ക് ഭരണത്തിന്മേൽ വേണ്ടത്ര നിയന്ത്രണമുണ്ടായിരുന്നില്ലെന്ന് സമ്മതിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി.

Read More →
Kerala

ഡോക്ടർക്കെതിരായ പരാതി അന്വേഷിക്കാനെത്തി; കണ്ടെത്തിയത് MDMA ഉപയോഗം: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സി.എം.ഒ അറസ്റ്റിൽ

നാടിന് മാതൃകയാകേണ്ട ഒരു മുതിർന്ന ഡോക്ടർ, അതും പ്രമുഖ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ പദവിയിലിരിക്കുന്ന വ്യക്തി തന്നെ ഇത്തരം മാരക ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ പിടിയിലായത് വലിയ ഞെട്ടലാണ് പ്രദേശവാസികളിലും ആരോഗ്യമേഖലയിലും ഉണ്ടാക്കിയിരിക്കുന്നത്

Read More →
Kerala

“എന്റെ അച്ഛനെ മർദിച്ചത് സാറല്ലേ, പപ്പയ്ക്ക് വയ്യാന്ന് നൂറുവട്ടം സാറന്മാരോട് പറഞ്ഞിരുന്നതല്ലേ”; പൊലീസുകാരനുമായി മകൾ നടത്തിയ ഫോൺ സംഭാഷണം പുറത്ത്

അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആരാണ് ഇടിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചിരുന്നെന്നും, മർദനമേറ്റ് നട്ടെല്ല് മുഴുവൻ പഴുത്ത നിലയിലായിരുന്നുവെന്നും മകൾ ആരോപിക്കുന്നുണ്ട്.

Read More →
Kerala

മലപ്പുറത്തെ  യൂട്യൂബർ ദിൽഷാദിനെ കാണാനില്ലെന്ന് പരാതി;  പോലീസ് അന്വേഷണം ആരംഭിച്ചു

തന്റെ ചാനലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലും സ്ഥലങ്ങളിലും യാത്രകൾ നടത്തുന്നതാണ് ദിൽഷാദിന്റെ രീതി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈ ആറിനാണ് ഇയാൾ വീട്ടിൽ നിന്ന് യാത്ര തിരിച്ചത്.

Read More →
Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം, ആളപായമില്ല

പതിനഞ്ചോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സൂക്ഷിച്ചുവെച്ച എണ്ണയിലേക്കും ടാങ്കറുകളിലേക്കും പടർന്നതാണ് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയതും സമീപത്തെ വീടുകളിലേക്ക് വൻതോതിൽ പുക ഉയരാൻ കാരണമായതും

Read More →
IndiaKeralaPolitics

മന്ത്രിപദവിക്ക് 3 കോടി! കോൺഗ്രസ് എം.എൽ.എയെ പറ്റിക്കാൻ നോക്കിയ  തട്ടിപ്പുകാരെ പൊക്കി പോലീസ്

സംശയം തോന്നിയ എം.എൽ.എ പ്രിയങ്ക ഗാന്ധിയുടെ ഡൽഹി ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് ഇത്തരമൊരു കോൾ അവരുടെ ഭാഗത്തുനിന്ന് പോയിട്ടില്ലെന്നും തട്ടിപ്പ് ശ്രമമാണെന്നും സ്ഥിരീകരിച്ചത്. തുടർന്ന് കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെ വിദ്യാ ബാലകൃഷ്ണൻ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു

Read More →
Kerala

കുറ്റിപ്പുറത്ത്  ബസ് അപകടം: ബസ് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു, 3 പേരുടെ നില ഗുരുതരം

കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. മൂന്നുപേരുടെ നില അതീവ ഗുരുതര‌മാണെന്നും പറയുന്നു

Read More →
Kerala

അക്ഷരവെളിച്ചം പകരാൻ എത്തിയവർ ലഹരിവലയിൽ; വടകരയിൽ അധ്യാപിക അറസ്റ്റിൽ, ഞെട്ടലോടെ നാട്

മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണമിടപാടുകൾ നടത്തിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി

Read More →
KeralaPolitics

‘വഖഫ് വിഷയത്തിൽ മുസ്‍ലിം ലീഗ് കാണിച്ചത് വഞ്ചനയാണ്…’: ലീഗിനെതിരെ പിണറായി വിജയൻ

വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ചത് വഞ്ചനാപരമായ നിലപാടാണെന്ന് എൽ.ഡി.എഫ് നേതാവ് പിണറായി വിജയൻ

Read More →
Kerala

സിഎംആർഎൽ കേസിൽ പിണറായിക്കും മകൾക്കും തിരിച്ചടി: ‘കരാർ നൽകിയത് പിണറായിയുമായുള്ള ബന്ധം കാരണം’; ശശിധരൻ കർത്തയുടെ ഇഡി മൊഴി പുറത്ത്

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ ടി.ക്കും കടുത്ത കുരുക്കായി ശശിധരൻ കർത്തയുടെ നിർണായക വെളിപ്പെടുത്തൽ. എക്സാലോജിക് കമ്പനിക്ക് കരാർ നൽകിയത് മുഖ്യമന്ത്രിയുമായുള്ള വ്യക്തിപരമായ അടുപ്പം കാരണമാണെന്നും, കമ്പനിയോ വീണയോ തങ്ങൾക്ക് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും സിഎംആർഎൽ ഉടമ ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നൽകി.

Read More →