Mon, 14 September 2026

Author: Newtalks Desk

Gulf UpdatesLifestyle

ക്യാൻസറിനെ തോൽപ്പിച്ച് അമ്മയായി; ദുബായിൽ 24-കാരിക്ക് ‘അത്ഭുത കുഞ്ഞ്’ ജനിച്ചു

ദുബായ്: അർബുദബാധയെ തുടർന്ന് അമ്മയാകാനുള്ള സാധ്യതകൾ അസ്തമിച്ചെന്ന ആശങ്കകൾക്കൊടുവിൽ, ദുബായിൽ 24-കാരിയായ യുവതിക്ക് ആരോഗ്യവതിയായ പെൺകുഞ്ഞ് പിറന്നു. കാൻസർ ചികിത്സ വിജയകരമായി പൂർത്തിയാക്കി സ്വാഭാവിക ഗർഭധാരണത്തിലൂടെയാണ് ശ്രുതി

Read More →
Gulf UpdatesKerala

കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസി യുവാവിന് കസ്റ്റംസിന്റെ ക്രൂരാനുഭവം; അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി പരാതി

വ്യക്തിവൈരാഗ്യം തീർക്കുന്ന മട്ടിലാണ് ഉദ്യോഗസ്ഥർ പെരുമാറിയതെന്നും, പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മറ്റ് ജീവനക്കാരും കസ്റ്റംസ് ഉദ്യോഗസ്ഥരും തന്നെയോർത്ത് പരിഹസിച്ചതായും മഹഷാദ് ആരോപിക്കുന്നു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നാണ് യുവാവിന്റെ ആവശ്യം.

Read More →
KeralaLifestyle

സംസ്ഥാനത്ത് ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

കേരളത്തിൽ ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷനുകളുടെ വിതരണം വെള്ളിയാഴ്ച (ജൂലൈ 24) മുതൽ ആരംഭിക്കാൻ ധനകാര്യ വകുപ്പ് ഉത്തരവിറക്കി. പെൻഷൻ വിതരണത്തിനായി ആകെ 1,095.17 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്.

Read More →
India

ഒടുവിൽ പ്രധാനമന്ത്രിയും പ്രതികരിച്ചു:  ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം; കുറ്റക്കാർക്ക് ദയയുണ്ടാകില്ലെന്ന്  നരേന്ദ്ര മോദി

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും അവരുടെ സുരക്ഷിതമായ ഭാവിയുമാണ് സർക്കാരിന് ഏറ്റവും പ്രധാനപ്പെട്ടതെന്നും, അത് നശിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കെതിരെയും നിയമത്തിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന മാഫിയകൾക്കോ വ്യക്തികൾക്കോ യാതൊരുവിധ ദയയോ വിട്ടുവീഴ്ചയോ ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.

Read More →
Health

തേഞ്ഞുതീർന്ന മുട്ടുതേയ്മാനത്തിന് പരിഹാരം: പുതിയ മരുന്നിന്റെ കണ്ടെത്തലുമായി  ഗവേഷകർ

ഭാവിയിൽ കുത്തിവെപ്പായോ ഗുളികയായോ നൽകാൻ കഴിയുന്ന ഈ മരുന്ന് വിപണിയിലെത്തുന്നതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് മുട്ടുമറ്റൽ ശസ്ത്രക്രിയയില്ലാതെ തന്നെ വേദനയിൽ നിന്ന് ആശ്വാസം ലഭിക്കും.

Read More →
BusinessTechnology

ഫോൾഡബിൾ സ്മാർട്ട്‌ഫോൺ വിപണിയിൽ വമ്പൻ പോരാട്ടം: സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 8-ഉം ആപ്പിൾ ഐഫോൺ ഫോൾഡും മുഖാമുഖം

ക്യാമറ സാങ്കേതികവിദ്യയിലും ഇരു ഫോണുകളും വലിയ മത്സരമാണ് കാഴ്ചവെക്കുന്നത്. സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 8-ൽ ഉയർന്ന മെഗാപിക്സൽ ശേഷിയുള്ള പ്രൈമറി സെൻസറും വിപുലമായ സൂമിംഗ് ശേഷിയുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ഫോട്ടോ എഡിറ്റിംഗ് സവിശേഷതകളും ഇതിൽ ലഭ്യമാണ്.

Read More →
KeralaPolitics

രക്ഷാപ്രവർത്തന മർദനക്കേസ്; എ.ഡി.ജി.പി എം. ആർ. അജിത് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

ഈ മാസം അവസാനം ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത നിലനിൽക്കെയാണ് എ.ഡി.ജി.പിക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടായിരിക്കുന്നത്. സസ്പെൻഷൻ നിലവിൽ വന്നതോടെ ഇദ്ദേഹത്തിന്റെ പ്രൊമോഷൻ നടപടികളും തടസ്സപ്പെടും. 

Read More →
SportsWorld

തോൽവി അംഗീകരിക്കാതെ ആരാധകർ: ലോകകപ്പ് ഫൈനൽ  പുനഃസംഘടിപ്പിക്കണമെന്ന ഹർജിയിൽ ഒപ്പുവെച്ച് ആയിരങ്ങൾ

ജൂലൈ 19-ന് ന്യൂയോർക്കിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ സ്പെയിനിനോട് അർജന്റീന തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ആരാധകർ വ്യത്യസ്തമായ ഈ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമായ Change.org-ൽ ആരംഭിച്ച ഹർജിയിൽ ഇതുവരെ 61,500-ലധികം ആളുകൾ ഒപ്പുവെച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

Read More →
Kerala

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

1945-ൽ മലപ്പുറം ജില്ലയിലെ തിരൂർക്കാട് ജനിച്ച പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരുടെ വിയോഗത്തെ തുടർന്ന് 2016 ഫെബ്രുവരിയിലാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. 1986 മുതൽ സമസ്ത കേന്ദ്ര മുശാവറ അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.

Read More →