ചർമ്മസംരക്ഷണത്തിന് കഴുതപ്പാൽ സോപ്പ്; പാരമ്പര്യ വഴിവിട്ട് ഒളവിലം സ്വദേശിയുടെ ബിസിനസ് വിജയം
ആദ്യഘട്ടത്തിൽ വാട്ട്‌സ്ആപ്പ് വഴിയായിരുന്നു ഉൽപ്പന്നങ്ങളുടെ വിൽപന നടത്തിയത്. കഴുതപ്പാലിന്റെ ഔഷധഗുണവും ചർമ്മസംരക്ഷണ നേട്ടങ്ങളും ആളുകൾ തിരിച്ചറിഞ്ഞതോടെ ആവശ്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി.
Read More →