Mon, 14 September 2026

LATEST NEWS

BusinessKerala

ചർമ്മസംരക്ഷണത്തിന് കഴുതപ്പാൽ സോപ്പ്; പാരമ്പര്യ വഴിവിട്ട് ഒളവിലം സ്വദേശിയുടെ ബിസിനസ് വിജയം

ആദ്യഘട്ടത്തിൽ വാട്ട്‌സ്ആപ്പ് വഴിയായിരുന്നു ഉൽപ്പന്നങ്ങളുടെ വിൽപന നടത്തിയത്. കഴുതപ്പാലിന്റെ ഔഷധഗുണവും ചർമ്മസംരക്ഷണ നേട്ടങ്ങളും ആളുകൾ തിരിച്ചറിഞ്ഞതോടെ ആവശ്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി.

Read More →
India

ഭക്ഷണം വാങ്ങി നൽകി അപരിചിതർ; വേസ്റ്റുകൾ നീക്കാൻ സന്നദ്ധ പ്രവർത്തകർ, സജീവമായി പ്രഥമശുശ്രൂഷാ ക്യാമ്പുകളും, ജന്തർ മന്തറിൽ സമാനതകളില്ലാത്ത ഐക്യദാർഢ്യം

ചൂലുകളും കൈയ്യിലേന്തി തെരുവുകൾ തൂത്തുവാരി പ്രദേശം വീണ്ടും തിളക്കമുള്ളതാക്കി മാറ്റുന്ന യുവാക്കളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിട്ടുണ്ട്. ജനാധിപത്യപരമായ അവകാശങ്ങൾക്കായി പോരാടുമ്പോഴും പൊതുസ്വത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന സന്ദേശമാണ് ഈ യുവത്വം നൽകുന്നത്.

Read More →
India

പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിൽ നിന്ന് ഡൽഹിയിലെത്തി യുവാവ്; ടിക്കറ്റിനായി ചെലവഴിച്ചത് ഒരു ലക്ഷം രൂപ! വീഡിയോ

ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജനായ ഈ യുവാവ്, പ്രമുഖ കണ്ടന്റ് ക്രിയേറ്റർ സാർത്ഥക് ഗോസ്വാമി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോയിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ അവിടെ നിന്നുള്ള വിമാന ടിക്കറ്റിനായി മാത്രം ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് പ്രതിഷേധ വേദിയിലേക്ക് എത്തിയതെന്ന് പറയുന്ന യുവാവ്, ഇതിന് തെളിവായി തന്റെ ഓസ്ട്രേലിയൻ ഐഡന്റിറ്റി കാർഡും കാണിക്കുന്നുണ്ട്.

Read More →
SportsWorld

ലോകകപ്പ് സമ്മാനത്തുകയിലും കയ്യിട്ടുവാരാന്‍ ട്രംപ്; സ്പെയിന്‍ നികുതി നല്‍കണം!

ലോകകപ്പ് കിരീടം നേടിയ സ്പെയിന് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) നൽകുന്ന 50 ദശലക്ഷം യു.എസ് ഡോളറിന്റെ (ഏകദേശം 415 കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനത്തുകയിലാണ് യു.എസ് ആഭ്യന്തര നികുതി ഏജൻസിയായ ഐ.ആർ.എസ് (Internal Revenue Service) കണ്ണുവെച്ചിരിക്കുന്നത്

Read More →
Kerala

വയനാട് മണ്ണിടിച്ചിൽ; വീട് ഉപയോഗശൂന്യം, വസ്‌തുവകകളെല്ലാം നശിച്ചു; ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ അഷ്‌റഫിനെ കാത്തിരുന്നത് കണ്ണീർക്കാഴ്ച

വീട് ഉപയോഗിക്കാൻ പറ്റില്ല, വീട്ടിലെ എല്ലാ സാധനങ്ങളും ഇനി ആദ്യം മുതൽ വാങ്ങേണ്ട അവസ്ഥയാണ്, ഉംറക്ക് പോയി തിരിച്ച് വന്ന അഷ്റഫ് തിരിച്ചു വന്നപ്പോൾ കൺമുന്നിൽ ദുരന്തക്കാഴ്ച

Read More →
Kerala

മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

അനുവദിച്ച ബാച്ചുകളിൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 60 താൽക്കാലിക ബാച്ചുകളും പാലക്കാട് 30, കോഴിക്കോട് 20, കാസർകോട് 10 എന്നിങ്ങനെ ബാച്ചുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ബാച്ചിൽ 60 വിദ്യാർഥികൾക്ക് വീതം പ്രവേശനം നൽകുന്നതിലൂടെ ഈ നാല് ജില്ലകളിലായി ആകെ 7,200 വിദ്യാർഥികൾക്ക് കൂടി പുതുതായി പ്ലസ് വൺ പഠനത്തിന് അവസരം ലഭിക്കും

Read More →
Kerala

ഏക മകന്റെ മരണം തളർത്തി; കൊച്ചിയിൽ വയോധിക ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

സഞ്ജീവിന്റെയും സബിതയുടെയും ഏക മകനായ സിജോയ് ഏതാനും വർഷങ്ങൾക്കു മുൻപ് അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. മകന്റെ വേർപാടിനു ശേഷം ഇരുവരും കടുത്ത മാനസിക വിഷമത്തിലായിരുന്നു

Read More →
India

‘സമരം ചെയ്യുന്ന വിദ്യാർഥികൾ ഭീകരവാദികളല്ല, രാജ്യത്തിന്റെ ഭാവി’: കേന്ദ്ര സർക്കാരിന്റെ പരസ്യ മാപ്പപേക്ഷി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

സമരം ചെയ്യുന്ന വിദ്യാർഥികൾ ഭീകരവാദികളോ രാജ്യദ്രോഹികളോ അല്ലെന്നും, അവരാണ് ഈ രാജ്യത്തിന്റെ ഭാവിയെന്നും വ്യക്തമാക്കിയ അദ്ദേഹം, യുവാക്കൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. തടങ്കലിൽ നിന്ന് മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Read More →
India

“വീഡിയോ ദൃശ്യങ്ങൾ കാണാൻ സമയമില്ല, ദയവായി സമയം കളയരുത്”: സി.ജെ.പി മാർച്ച് കേസിൽ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ്

ഹർജി പരാമർശിക്കുന്ന ഘട്ടത്തിൽ ഇത്തരം വീഡിയോ ദൃശ്യങ്ങൾ കണ്ടു പരിശോധിക്കാൻ തങ്ങൾക്ക് യാതൊരു താല്പര്യവുമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. “ഞങ്ങൾക്ക് വീഡിയോകൾ കാണാൻ താല്പര്യമില്ല, അത് കാണാനുള്ള സമയം ഞങ്ങളുടെ പക്കലില്ല. ദയവായി കോടതിയുടെ വിലപ്പെട്ട സമയം കളയരുത്,” എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ കർശനമായ പ്രതികരണം. അഭിഭാഷകൻ വീണ്ടും വിദ്യാർഥികൾ നേരിട്ട പീഡനങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.

Read More →
Kerala

ബിജെപി ഓഫീസിൽ 25 കോടിയുടെ കള്ളപ്പണമെത്തി; 17 ചാക്കുകളിൽ, ആരോപണം നിഷേധിച്ച് ബിജെപി

സാമ്പത്തിക വിവരങ്ങൾ അറിഞ്ഞ തന്റെ ജീവന് ഭീഷണിയുണ്ടെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ബിജെപി നേതാക്കളായിരിക്കുമെന്നും അക്ഷയ് വ്യക്തമാക്കി

Read More →