Mon, 14 September 2026

LATEST NEWS

Kerala

ക്യാമ്പസ് റാഗിങ്ങിന് വിട: കടുപ്പിച്ച് സർക്കാർ; സഹായത്തിന് ‘സിദ്ധാർത്ഥൻ’ ആപ്പും പുതിയ നിയമവും!

വിദ്യാർത്ഥികൾക്ക് തത്സമയം അധികൃതരുമായി ബന്ധപ്പെടാനും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി സാധിക്കും. നിലവിലുള്ള റാഗിങ് നിരോധന നിയമങ്ങളെ കൂടുതൽ കർശനമാക്കിക്കൊണ്ടാണ് പുതിയ ആന്റി റാഗിങ് ആക്ട് കൊണ്ടുവരുന്നത്. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ക്രിമിനൽ നടപടികളും അക്കാദമിക് വിലക്കുകളും ഉറപ്പാക്കുന്ന വ്യവസ്ഥകൾ ഇതിലുണ്ടാകും.

Read More →
Business

കടലാസ് നോട്ടുകൾക്ക് വിട; പോളിമർ നോട്ടുകളിലേക്ക് മാറാൻ ആർ.ബി.ഐ

ഡിജിറ്റൽ ഇടപാടുകൾ രാജ്യത്ത് വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും, ഭൗതിക കറൻസിക്കുള്ള ആവശ്യകത കുറഞ്ഞിട്ടില്ലെന്നാണ് ആർ.ബി.ഐ കണക്കുകൾ വ്യക്തമാക്കുന്നത്. കടലാസ് നോട്ടുകൾ പെട്ടെന്ന് കേടാകുന്നതിനാൽ വർഷം തോറും ശതകോടിക്കണക്കിന് നോട്ടുകളാണ് ആർ.ബി.ഐ നശിപ്പിക്കുകയും പകരം പുതിയവ അച്ചടിക്കുകയും ചെയ്യുന്നത്

Read More →
Business

മാരുതി സുസുക്കി വാഹന വില വീണ്ടും വർധിപ്പിക്കുന്നു,30,000 രൂപ വരെ വിലയിൽ വർദ്ധനവ് ഉണ്ടായേക്കാം

നിലവിലെ ഉയർന്ന പണപ്പെരുപ്പവും വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും കാരണം വിലക്കയറ്റത്തിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ പുതിയ സംഘർഷങ്ങളും ആഗോള വ്യാപാര പാതകളിലുണ്ടായ തടസ്സങ്ങളും ഇന്ധന വിലയിലുള്ള അസ്ഥിരതയുമെല്ലാം നിർമ്മാണ സാമഗ്രികളുടെ വില ഉയരാൻ കാരണമായിട്ടുണ്ട്

Read More →
IndiaPolitics

ഡൽഹി പ്രതിഷേധം: രാഹുൽ ഗാന്ധി ഛത്രസാൽ സ്റ്റേഡിയത്തിലെ തടങ്കലിൽ, ഒടുവിൽ വിട്ടയച്ചു

ഛത്രസാൽ സ്റ്റേഡിയത്തിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മറ്റ് മുതിർന്ന പ്രതിപക്ഷ എം.പിമാർ എന്നിവർ ചൊവ്വാഴ്ച രാത്രിയോടെയാണ് പുറത്തിറങ്ങിയത്. ഛത്രസാൽ സ്റ്റേഡിയത്തിന് പുറമെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന പ്രിയങ്ക ഗാന്ധി വധ്ര ഉൾപ്പെടെയുള്ള നേതാക്കളെയും പോലീസ് വിട്ടയച്ചു

Read More →
IndiaPolitics

ബർത്ത്‌ഡേ കേക്കിന് പകരം തെരുവ് പോരാട്ടം! പൊലീസിനെ വെട്ടിച്ച് രാഹുലിന്റെ മിന്നൽ ഓപ്പറേഷൻ; പ്രധാനമന്ത്രിയുടെ പടിവാതിൽക്കൽ വൻ പ്രതിഷേധം

അതിരഹസ്യമായി ആസൂത്രണം ചെയ്ത രീതിയിലാണ് കോൺഗ്രസ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർച്ചയായി രണ്ടാം ദിവസവും പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടതിനെ തുടർന്ന്, ഉച്ചയ്ക്ക് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്താനായിരുന്നു കോൺഗ്രസ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ വിവരം പോലീസിന് ചോർന്നുകിട്ടിയതോടെ പ്ലാൻ മാറ്റാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിൽ അദ്ദേഹത്തിന്റെ 84-ാം പിറന്നാൾ ഉച്ചഭക്ഷണത്തിൽ പങ്കെടുക്കാനെന്ന വ്യാജേനയാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും എം.പിമാരും ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഒത്തുകൂടിയത്

Read More →
Kerala

തിരക്കേറിയ സമയങ്ങളിൽ കൊച്ചി മെട്രോയ്ക്ക് അധിക സർവീസ്; പുതിയ സമയം നാളെ മുതൽ

കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ സ്ഥിരമായ വർധന കണക്കിലെടുത്താണ് കൊച്ചി മെട്രോ ലിമിറ്റഡിന്റെ (KMRL) ഈ തീരുമാനം. പ്രവൃത്തിദിനങ്ങളിൽ (തിങ്കൾ മുതൽ ശനി വരെ) യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ തിരക്കുള്ള സമയങ്ങളിൽ (Peak Hours) കൂടുതൽ ട്രെയിൻ സർവീസുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി

Read More →
India

വിൽപ്പനയ്ക്കുള്ള വസ്ത്രങ്ങൾ എന്ന വ്യാജേന ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയത് 26 കോടി രൂപ വിലവരുന്ന എംഡിഎംഎ; നാല് പേര്‍ അറസ്റ്റില്‍

ഡൽഹിയിലെ നൈജീരിയൻ സ്വദേശിയിൽ നിന്നാണ് ഈ ലഹരിവസ്തുക്കൾ ശേഖരിച്ചതെന്ന് പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്. വിശദമായ പരിശോധനയിലൂടെയാണ് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്ന വലിയ എം.ഡി.എം.എ ശേഖരം സി.സി.ബി സംഘം കണ്ടെത്തിയത്

Read More →
IndiaPolitics

ഡൽഹിയിൽ നാടകീയ രംഗങ്ങൾ: രാഹുലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്, തറയിലിട്ട് വലിച്ചിഴച്ചു.

ന്യൂഡൽഹി: തലസ്ഥാനത്തെ ജന്തർ മന്തറിൽ വിദ്യാർത്ഥി-യുവജന പ്രക്ഷോഭകർക്ക് നേരെ പോലീസുണ്ടായ കടുത്ത ബലപ്രയോഗത്തിലും ലാത്തിച്ചാർജ്ജിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺ

Read More →
Kerala

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം: പീക്ക് സമയങ്ങളിൽ അരമണിക്കൂറിലധികം ലോഡ്ഷെഡിംഗ്

വരും ദിവസങ്ങളിൽ മഴ പെയ്യാതിരിക്കുകയും താപനില ഉയർന്ന നിലയിൽ തുടരുകയും ചെയ്താൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ ഗുരുതരമാകും

Read More →
India

വിദ്യാർഥികൾക്ക് നേരെ പോലീസ് അതിക്രമം: പ്രധാനമന്ത്രിയും അമിത് ഷായും മാപ്പുപറഞ്ഞ് രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി

വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർളയെ കണ്ടിരുന്നുവെങ്കിലും സർക്കാരിനോട് ചോദിക്കണമെന്നാണ് സ്പീക്കർ മറുപടി നൽകിയതെന്ന് രാഹുൽ ആരോപിച്ചു

Read More →