Sun, 13 September 2026

Kerala

കേരളത്തിലെ പ്രധാന വാർത്തകൾ, രാഷ്ട്രീയ നീക്കങ്ങൾ, ക്രമസമാധാനം, പ്രാദേശിക സംഭവവികാസങ്ങൾ എന്നിവ തത്സമയം NewTalksLive-ൽ വായിക്കാം.

Kerala

മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പൊരുന്തമണ്‍ സ്വദേശി അബിന്‍ പി. ആര്‍ (21) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

Read More →
KeralaPolitics

സ്വാതന്ത്ര്യദിനത്തില്‍  സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല; മുഴുവനായി പാടാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും  എസ്. സുരേഷ്

സ്വാതന്ത്ര്യദിനത്തില്‍  സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല; മുഴുവനായി പാടാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും  എസ്. സുരേഷ്

Read More →
Kerala

താനൂരിൽ പൊലീസ് കസ്റ്റഡി കൊലപാതക കേസിൽ നിർണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്; ഗുരുതരാവസ്ഥയിൽ താമിർ ജിഫ്രിയെ ചുമന്നുകൊണ്ടുപോയി ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

താനൂരിൽ പൊലീസ് കസ്റ്റഡി കൊലപാതക കേസിൽ നിർണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്; ഗുരുതരാവസ്ഥയിൽ താമിർ ജിഫ്രിയെ ചുമന്നുകൊണ്ടുപോയി ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

Read More →
KeralaLifestyleSports

മലയാളി തനിമയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹം; സോഷ്യൽ മീഡിയയിൽ തരംഗമായി AI ചിത്രങ്ങൾ

ആഗോള ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ ദീർഘകാല പങ്കാളി ജോർജീന റോഡ്രിഗസും പരമ്പരാഗത കേരളീയ വേഷവിധാനങ്ങളിൽ വിവാഹിതരാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

Read More →
Kerala

മീനിനെ ചൊല്ലി കുറ്റിപ്പുറത്തെ  ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു

കുറ്റിപ്പുറത്തെ ‌ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് കുറ്റിപ്പുറത്തെ ‘ചോറും മീനും’ എന്ന ഹോട്ടലിലാണ് സംഘർഷമുണ്ടായത്.

Read More →
KeralaPolitics

പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനം പോലും ജനങ്ങളിൽ എത്താതിരിക്കാൻ സർക്കാർ ഇടപെടുന്നു; വിമർശനവുമായി പിണറായി വിജയൻ

സംസ്ഥാനത്ത് അപ്രഖ്യാപിത സെൻസർഷിപ്പ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനം പോലും ജനങ്ങളിൽ എത്താതിരിക്കാൻ സർക്കാർ ഇടപെടുന്നു

Read More →
Kerala

നാടുവിട്ടത് മനോവിഷമം മൂലം!; താനൂരിൽ നിന്നും കാണാതായ ഇംതിയാസിനെ കണ്ടെത്തി

താനൂരില്‍ നിന്നും കാണാതായ ഇംതിയാസ് എന്ന യുവാവിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇംതിയാസിനെ കണ്ടെത്തിയത്

Read More →
Kerala

മീനിലും ചോറിലും’ കൂട്ടയടി; മീൻകറിക്ക് 200 എന്ന് പറഞ്ഞു, ബില്ലിൽ 300!; മലപ്പുറം കുറ്റിപ്പുറത്തെ ഹോട്ടലിൽ അമിതവിലയെച്ചൊല്ലി കൂട്ടത്തല്ല്..

തർക്കം രൂക്ഷമായതോടെ റെസ്റ്റോറന്റിലെ ജീവനക്കാരും ഭക്ഷണം കഴിക്കാൻ എത്തിയവരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടയിൽ ഹോട്ടലിലെ മേശകളും കസേരകളും തല്ലിത്തകർത്തു.

Read More →
IndiaKerala

ചർച്ചകളില്ലാതെ ലോക്‌സഭയിൽ ബിൽ പാസായി; ‘കേരളം’ ഇനി ഔദ്യോഗികമായി ‘കേരളം’ തന്നെ

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ (Kerala) എന്നതിൽ നിന്ന് ‘കേരളം’ (Keralam) എന്ന് തിരുത്തി നിശ്ചയിക്കുന്നതിനുള്ള സുപ്രധാന ബിൽ പ്രതിപക്ഷ ബഹളങ്ങൾക്കിടയിൽ ചർച്ച കൂടാതെ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി

Read More →
Kerala

മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; റിപ്പോർട്ട്  തുടർനടപടികൾക്കായി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി

മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്,  മെസിയെ എത്തിക്കാനുള്ള നീക്കത്തിന്റെ ഒരു കരാർ രേഖകളുമില്ല. സ്പോൺസർ സർക്കാർ എഗ്രിമെന്റ് ഇല്ല. നീക്കത്തിന് നിയമ സാധുത ഇല്ലെന്നു കായിക വകുപ്പിന്റെ ഗുരുതര കണ്ടെത്തൽ

Read More →