Sun, 13 September 2026

Kerala

കേരളത്തിലെ പ്രധാന വാർത്തകൾ, രാഷ്ട്രീയ നീക്കങ്ങൾ, ക്രമസമാധാനം, പ്രാദേശിക സംഭവവികാസങ്ങൾ എന്നിവ തത്സമയം NewTalksLive-ൽ വായിക്കാം.

KeralaPolitics

സോറിയാസിസ്, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെ ഗുരുതര അസുഖങ്ങളുണ്ട്, വാറന്റുപോലുമില്ലാതെ കസ്റ്റഡിയിലെടുത്തതെന്നും ജാമ്യപേക്ഷയിൽ; ടി.ജി മോഹൻദാസിന് സൈബർ പൊലീസിന്റെ വീഴ്ചയിൽ ജാമ്യം

ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ ടി.ജി മോഹൻദാസിന് സൈബർ പൊലീസിന്റെ വീഴ്ചയിൽ ജാമ്യം.

Read More →
KeralaPolitics

വിദ്വേഷ പരാമർശക്കേസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം സൈബർ പൊലീസും മട്ടാഞ്ചേരി പൊലീസിന്റെ പ്രത്യേക സംഘവുമാണ് ടി.ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്. വിദ്വേഷ പരാമർശത്തിൽ തിരുവനന്തപുരം സൈബർ പൊലീസാണ് മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Read More →
Kerala

വി ഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി; അധ്യാപകന് സസ്പെൻഷൻ

കാസർകോട് എൽപി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തമായിരുന്നു

Read More →
Kerala

അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം

അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു ലക്ഷം രൂപയാണ് നൽകുക. ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയ്യാറെന്ന് ഒരു വ്യക്തി അറിയിച്ചതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

Read More →
HealthKerala

മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി:  ഡോക്ടറിനെതിരെ പരാതിയുമായി കുടുബം

സ്വന്തം വീട്ടിലാണ് ഡോക്ടർ ഷീലയ്ക്ക് ചികിത്സ നൽകിയത്. ‌മരുന്നിന്റെ റിയാക്ഷൻ ആണ് ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഡോക്ടർ പറയുന്നത്.

Read More →
Kerala

പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കി പിടിയിൽ, വിവരം നൽകിയത് ഓട്ടോഡ്രൈവർ

കണ്ണൂര്‍ താളിക്കാവിലെ അപാർട്മെന്റിൽ സുഹൃത്തിന് ഒപ്പം കഴിയുന്നതിനിടയിലാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ സുഹൃത്തും കസ്റ്റഡിയിലായിട്ടുണ്ട്. പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു

Read More →
Kerala

ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റും; ജനകീയ സമരം താത്കാലികമായി നിർത്തിവെച്ചു

താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാൻ്റിനെതിരെയുള്ള ജനകീയ സമരം താത്കാലികമായി നിർത്തിവെച്ചു. ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്

Read More →
Kerala

സവർക്കറെ മഹത്വവത്കരിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയ സംഭവം; കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി

കാസർകോട് നടന്ന ഫ്രീഡം ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെ മഹത്വവത്കരിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ.

Read More →
KeralaPolitics

പൊലീസിനെ വെട്ടിലാക്കി അർജുൻ ആയങ്കി, നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ

ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More →
Kerala

വിവിധ ജില്ലകളിൽ നാളെ അവധി, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല

Read More →