Sun, 1 November 2026

LATEST NEWS

Kerala

സെക്രട്ടേറിയറ്റ് പടിക്കൽ ‘മണ്ണു തിന്ന്’ ഉദ്യോഗാർഥികളുടെ വേറിട്ട പ്രതിഷേധം; എൽ.പി സ്കൂൾ ടീച്ചർ നിയമനം അനിശ്ചിതത്വത്തിൽ

പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡർമാർ മണ്ണ് തിന്ന്

Read More →
Kerala

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; വൈകുന്നേരങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി

തിരുവനന്തപുരം: ചൂട് ക്രമാതീതമായി ഉയർന്നതും എൽ നിനോ പ്രതിഭാസത്തെ തുടർന്നുള്ള കടുത്ത മഴക്കുറവും മൂലം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഇതിനെത്തുടർന്ന് ഇന്ന് വൈകുന്നേരം 7:00 മണി

Read More →
Kerala

ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ  വീടിന് തീയിട്ട മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ മാതാപിതാക്കൾ ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിൽ പ്രകോപിതനായി സ്വന്തം വീടിന് തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആയിക്കര സ്വദേശിയായ അഭിഷേക് (25) എന്ന

Read More →
Gulf UpdatesIndia

ഇന്ത്യൻ യാത്രക്കാർക്ക് വലിയ ആശ്വാസം; യുഎഇയിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള എമിറേറ്റ്‌സ് വിമാന ടിക്കറ്റുകൾ ഇനി തവന വ്യവസ്ഥയിൽ (EMI) സ്വന്തമാക്കാം

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഇന്ത്യൻ യാത്രക്കാർക്കായി പുതിയ യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നും യുഎഇയിലേക്കും എമിറേറ്റ്‌സിന്റെ ശൃംഖലയിലുള്ള മറ്റ് അന്താരാഷ്ട്ര രാജ്യങ്ങളിലേക്കും

Read More →
India

മധ്യപ്രദേശ് ഭോജ്ശാല കേസ്: മുസ്ലിം വിഭാഗത്തിന് താൽക്കാലിക നമസ്കാര സ്ഥലം കണ്ടെത്താൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ ഭോജ്ശാല സരസ്വതി ക്ഷേത്രം-കമാൽ മൗല മസ്ജിദ് സമുച്ചയ തർക്കത്തിൽ സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത്

Read More →
Kerala

മുട്ടയെച്ചൊല്ലി തർക്കം: തള്ളിവീഴ്ത്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു; പ്രതി അറസ്റ്റിൽ

മലപ്പുറം മൂന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് റോഡിൽ തലയടിച്ചു വീണ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ലത്തീഫിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read More →
Sports

പകയുടെ കണക്കുതീർക്കാൻ ഫ്രഞ്ച് പട; അപരാജിത കോട്ട കാക്കാൻ സ്പെയിൻ; ഡാളസിൽ തീപാറും പോരാട്ടം!

ഡാളസ്: ലോകകപ്പ് ഫുട്ബോളിലെ തങ്ങളുടെ അപ്രമാദിത്യം ഒന്നുകൂടി ഉറപ്പിക്കാൻ ഫ്രാൻസ് ഇന്ന് ചരിത്രപരമായ ഒരു പോരാട്ടത്തിന് തയാറെടുക്കുന്നു. ഇന്ന് നടക്കുന്ന ഫിഫ ലോകകപ്പ് സെമിഫൈനലിൽ ശക്തരായ സ്പെയിനെ

Read More →
India

സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ; കുടുംബത്തർക്ക കേസിനിടെ ചീഫ് ജസ്റ്റിസിന് മുന്നിൽ താലിമാല ഊരിയെറിഞ്ഞ് യുവതി

ന്യൂഡൽഹി: സുപ്രീം കോടതിയിലെ കോടതി മുറിക്കുള്ളിൽ നാടകീയവും വൈകാരികവുമായ രംഗങ്ങൾ. വർഷങ്ങളായി നീളുന്ന കുടുംബത്തർക്ക കേസിന്റെ വാദത്തിനിടെ, വികാരഭരിതയായ ഒരു യുവതി തന്റെ താലിമാല  ഊരി ചീഫ്

Read More →
Kerala

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി;മലപ്പുറം സൈബർ പൊലീസ് കേസെടുത്തു, പ്രതി ചെട്ടിപ്പടി സ്വദേശിയായ മിഥുൻ, കമന്‍റിട്ടവരും നിരീക്ഷണത്തിൽ

സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ മിഥുൻ എന്ന യുവാവിനെതിരെയാണ് പൊലീസ്

Read More →
KeralaWorld

ആകാശത്തുനിന്ന് കാണാം; ബഹിരാകാശത്തേക്ക് കുതിക്കാൻ ആദ്യ മലയാളി വംശജൻ ഡോ. അനിൽ മേനോൻ സജ്ജം

വാഷിംഗ്ടൺ: മലയാളി സമൂഹത്തിന് ചരിത്രപരമായ അഭിമാന നിമിഷം സമ്മാനിച്ചുകൊണ്ട്, ആദ്യമായി ഒരു മലയാളി വംശജൻ ബഹിരാകാശത്തേക്ക് യാത്രതിരിക്കാൻ ഒരുങ്ങുന്നു. നാസയുടെ (NASA) പ്രമുഖ ബഹിരാകാശ യാത്രികനായ ഡോ.

Read More →