Sun, 13 September 2026

LATEST NEWS

India

കർണാടകയിലെ കാവേരി വന‍്യജീവി സങ്കേതത്തിൽ വെടിവയ്പ്പ്; 3 പേർ കൊല്ലപ്പെട്ടു, സംഘർഷം

കർണാടകയിലെ ചാമരാജനഗർ ജില്ലയിലുള്ള കാവേരി വൈൽഡ്‌ലൈഫ് സാങ്ച്വറിയുടെ പരിധിയിൽ വരുന്ന ഹനൂർ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും നായാട്ടുസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സംശയാസ്പദമായ മൂന്ന് വേട്ടക്കാർ കൊല്ലപ്പെട്ടു.

Read More →
IndiaKerala

വന്ദേമാതര വിവാദത്തിനിടെ വൈവിധ്യം: തിരുവനന്തപുരത്ത് ദേശീയഗാനം, ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരാലപനം സംബന്ധിച്ച് തർക്കങ്ങളും ചർച്ചകളും നിലനിൽക്കെ, തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയഗാനം (ജനഗണ മന) മാത്രം ആലപിച്ചു.

Read More →
BusinessLifestyle

‘ഓഫീസ് സമയമല്ല, ഔട്ട്പുട്ടാണ് പ്രധാനം’; യുവ ജീവനക്കാരുടെ ആവശ്യങ്ങൾക്ക് മുൻപിൽ വഴിമാറി കമ്പനി നയങ്ങൾ

തൊഴിലിടങ്ങളിൽ പരമ്പരാഗതമായി നിലനിന്നിരുന്ന കർശനമായ സമയക്രമങ്ങൾക്കും നിയന്ത്രണങ്ങൾക്കും പകരം ജോലി ചെയ്യുന്ന രീതിയിലും കരിയർ വളർച്ചയിലും കൂടുതൽ സ്വാതന്ത്ര്യവും പങ്കാളിത്തവും ആവശ്യപ്പെട്ട് ജെൻ സി തലമുറയിലെ (Gen Z) യുവ ജീവനക്കാർ രംഗത്ത്.

Read More →
Kerala

മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പൊരുന്തമണ്‍ സ്വദേശി അബിന്‍ പി. ആര്‍ (21) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

Read More →
HealthWorld

എഐ നൽകിയ ശരീരഭാരം കുറയ്ക്കൽ ഡയറ്റ് പിന്തുടർന്നു; അവയവങ്ങളുടെ പ്രവർത്തനം നിലച്ച് യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ

കൃത്രിമബുദ്ധി (Artificial Intelligence) സാങ്കേതികവിദ്യ നൽകിയ കഠിനമായ ശാസ്ത്രീയ ഡയറ്റും വ്യായാമമുറകളും കണ്ണടച്ച് പിന്തുടർന്ന യുവാവ് അവയവങ്ങളുടെ പ്രവർത്തനം നിലച്ച് അപകടനിലയിൽ

Read More →
KeralaPolitics

സ്വാതന്ത്ര്യദിനത്തില്‍  സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല; മുഴുവനായി പാടാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും  എസ്. സുരേഷ്

സ്വാതന്ത്ര്യദിനത്തില്‍  സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല; മുഴുവനായി പാടാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും  എസ്. സുരേഷ്

Read More →
Kerala

താനൂരിൽ പൊലീസ് കസ്റ്റഡി കൊലപാതക കേസിൽ നിർണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്; ഗുരുതരാവസ്ഥയിൽ താമിർ ജിഫ്രിയെ ചുമന്നുകൊണ്ടുപോയി ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

താനൂരിൽ പൊലീസ് കസ്റ്റഡി കൊലപാതക കേസിൽ നിർണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്; ഗുരുതരാവസ്ഥയിൽ താമിർ ജിഫ്രിയെ ചുമന്നുകൊണ്ടുപോയി ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

Read More →
KeralaLifestyleSports

മലയാളി തനിമയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹം; സോഷ്യൽ മീഡിയയിൽ തരംഗമായി AI ചിത്രങ്ങൾ

ആഗോള ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ ദീർഘകാല പങ്കാളി ജോർജീന റോഡ്രിഗസും പരമ്പരാഗത കേരളീയ വേഷവിധാനങ്ങളിൽ വിവാഹിതരാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

Read More →
Lifestyle

മക്കളുടെ പ്രശ്നങ്ങളിൽ ഉപദേശങ്ങളല്ല, കേട്ടിരിക്കലാണ് പ്രധാനം: കൗമാരക്കാരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ നൽകുന്ന മുന്നറിയിപ്പ്

കൗമാരക്കാരായ മക്കൾ തങ്ങളുടെ പ്രശ്നങ്ങൾ മാതാപിതാക്കളോട് പങ്കുവെക്കാൻ വരുമ്പോൾ, അവർ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഉപദേശങ്ങൾ നൽകുന്നതാണ് പല കുടുംബങ്ങളിലും സംഘർഷങ്ങൾക്ക് കാരണമാകുന്നത്.

Read More →
Kerala

മീനിനെ ചൊല്ലി കുറ്റിപ്പുറത്തെ  ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു

കുറ്റിപ്പുറത്തെ ‌ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് കുറ്റിപ്പുറത്തെ ‘ചോറും മീനും’ എന്ന ഹോട്ടലിലാണ് സംഘർഷമുണ്ടായത്.

Read More →