താമരശ്ശേരിയിലെ ഫ്രഷ് കട്ട് ഫാക്ടറി അടച്ച് പൂട്ടാൻ ഉത്തരവിട്ട് പൊല്യൂഷൻ കൺട്രോൾ ബോർഡ്
ദിവസേന 20 ടൺ മാലിന്യം മാത്രം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റിൽ 200 ടണ്ണോളം മാലിന്യമാണ് പ്രതിദിനം എത്തിച്ചിരുന്നതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
Read More →Truth. Fast. Clear.
Truth. Fast. Clear.
കേരളത്തിലെ പ്രധാന വാർത്തകൾ, രാഷ്ട്രീയ നീക്കങ്ങൾ, ക്രമസമാധാനം, പ്രാദേശിക സംഭവവികാസങ്ങൾ എന്നിവ തത്സമയം NewTalksLive-ൽ വായിക്കാം.
ദിവസേന 20 ടൺ മാലിന്യം മാത്രം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റിൽ 200 ടണ്ണോളം മാലിന്യമാണ് പ്രതിദിനം എത്തിച്ചിരുന്നതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
Read More →കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി വി ഡി സതീശന്‍. 11 പേര്‍ക്ക് അപകടം പറ്റിയിട്ടുണ്ട്. നാലുപേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്
Read More →സംഭവത്തില്‍ ബസ് ഡ്രൈവറായ ചങ്ങരംകുളം സ്വദേശി ഷബീറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കുറ്റിപ്പുറം പോലീസ് നോട്ടീസ് നല്‍കി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു
Read More →പരമ്പരാഗത കാർഷിക രീതികളെ ആധുനിക സാങ്കേതിക വിദ്യകളുമായി കോർത്തിണക്കിയാണ് കാർഷിക-ക്ഷീര രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കമിടുന്നത്.
Read More →അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ പഠന കേന്ദ്രങ്ങൾക്കും അവധി ബാധകമായിരിക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Read More →സംസ്ഥാനത്ത് മഴ കനത്തതിനെത്തുടർന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കവും വൈദ്യുതി തടസ്സവും രൂക്ഷമായ സാഹചര്യത്തിൽ, യഥാർത്ഥ അവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ കെഎസ്ഇബി ഉദ്യോഗസ്ഥൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരുവല്ല ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജേഷ് കുമാർ പിള്ളയാണ് മണിമലയാറിന് സമീപത്തെ പ്രളയ സാഹചര്യം നേരിട്ട് കാണിച്ചുതന്നുകൊണ്ട് രംഗത്തെത്തിയത്.
Read More →റാന്നിയില്‍ ഉള്‍പ്പെടെ വെള്ളമുയർന്നപ്പോള്‍ കടയുടെ ഉദ്ഘാടനത്തിനും പൊന്നാനിയില്‍ സ്വകാര്യ വിരുന്നിൽ പങ്കെടുത്തതും മുഖ്യമന്ത്രിക്കെതിരെ എല്‍ഡിഎഫ് നേതാക്കള്‍ വിമർശനം ഉന്നയിച്ചിരുന്നു
Read More →കാപ്പാ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ അവധി അപേക്ഷയില്‍ അനുകൂല നടപടിയെടുത്ത സംഭവത്തില്‍ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര കെ. അരുണിമയെ സസ്‌പെന്‍ഡ് ചെയ്തു.
Read More →സംസ്ഥാന സർക്കാർ ഈ പദ്ധതികള്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ കേന്ദ്രത്തിനും തുടർനടപടികള്‍ ഇല്ലെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. നിലവില്‍ മൂന്നും നാലും റെയില്‍പാതകളുടെ വികസനത്തിനാണ് മുൻഗണന നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
Read More →മലയോര മേഖലകളിലും പുഴയോരങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Read More →