Fri, 30 October 2026

Author: Newtalks Desk

Kerala

ഡ്രൈവിംഗ് ലൈസൻസിനും വാഹന സേവനങ്ങള്‍ക്കും ഇനി ഏജന്റുമാര്‍ വേണ്ട;  വൻ മാറ്റവുമായി എംവിഡി

മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സേവനങ്ങള്‍ സെപ്റ്റംബർ 21 മുതല്‍ ആധാർ ഒ.ടി.പി അധിഷ്ഠിത പൂർണ്ണ ഫേസ്‌ലെസ്സ് സംവിധാനത്തിലേക്ക് മാറാനൊരുങ്ങുന്നു.

Read More →
IndiaPolitics

ഡല്‍ഹി എസ്‌ഐആര്‍; 47.7 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക നവംബർ 4-ന്

ഡൽഹിയിൽ നടപ്പിലാക്കിയ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (സെപെഷ്യൽ ഇന്റൻസീവ് റിവിഷൻ – SIR) ഒടുവിൽ തയ്യാറാക്കിയ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു.

Read More →
World

പ്രളയജലം എത്തുന്നതിന് 10 മിനിറ്റ് മുൻപ് രക്ഷാപ്രവർത്തനം: 900 വിദ്യാർത്ഥികളുടെ ജീവൻ രക്ഷിച്ച് നേപ്പാളിലെ  ഹെഡ്മാസ്റ്ററുടെ സമയോചിത ഇടപെടൽ

നേപ്പാളിൽ കനത്ത നാശം വിതച്ച് മുന്നേറുന്ന പ്രളയത്തിനും മിന്നൽപ്രളയത്തിനുമിടയിൽ 900 കുട്ടികളുടെ ജീവൻ രക്ഷിച്ച പ്രധാനാധ്യാപകന്റെ സമയോചിത ഇടപെടൽ  ശ്രദ്ധ നേടുന്നു

Read More →
Kerala

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുത്, അത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും കാന്തപുരം എ.പി. അബൂബക്കർ

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുത് എന്ന് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ.

Read More →
Kerala

ഓണാഘോഷത്തിൻ്റെ സമാപന വേദിയിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു; പാട്ടും പാടും, ദണ്ഡയും ചുഴറ്റും; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

സംസ്ഥാനത്ത് ഒരാഴ്ചയായി തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാഴ്ത്തിയ ഓണാഘോഷത്തിൻ്റെ സമാപന വേദിയിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു

Read More →
Kerala

പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് അശ്വതിമോൾ: എം.ബി.ബി.എസ് എന്ന സ്വപ്നനേട്ടത്തിലേക്ക് വഴികാട്ടിയായി ‘കലക്ടേഴ്സ് സൂപ്പർ 100’

പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും നിറഞ്ഞ സാഹചര്യങ്ങളെ അക്ഷരവെളിച്ചം കൊണ്ട് കീഴടക്കി പത്തനംതിട്ട ആദിവാസി മേഖലയിൽ നിന്നുള്ള പെൺകുട്ടി എം.ബി.ബി.എസ് പ്രവേശനമെന്ന അപൂർവ്വനേട്ടത്തിലേക്ക്.

Read More →
India

ലഡാക്കിലെ നൺ കുൻ പർവതനിരയിൽ 18,600 അടി ഉയരത്തിൽ അതിസാഹസിക രക്ഷാപ്രവർത്തനം; രോഗിയെ വ്യോമസേന ഹെലികോപ്റ്ററിൽ സുരക്ഷിതമായി പുറത്തെത്തിച്ച് ഇന്ത്യൻ സൈന്യം

ലഡാക്കിലെ പ്രതീകൂല കാലാവസ്ഥയോടും വായു സാന്ദ്രത കുറഞ്ഞ ദുർഘടമായ ഭൂപ്രകൃതിയോടും പൊരുതി ഇന്ത്യൻ സൈന്യത്തിന്റെ ഏവിയേഷൻ വിഭാഗം നടത്തിയ അതിസാഹസികമായ രക്ഷാപ്രവർത്തനം ശ്രദ്ധേയമാകുന്നു.

Read More →
World

നേപ്പാൾ പ്രളയദുരന്തത്തിനിടെ അൽഭുത രക്ഷാപ്രവർത്തനം: മൂന്ന് ദിവസം മണ്ണടിയിൽ കഴിഞ്ഞ ആറുവയസ്സുകാരിക്ക് ജീവന്റെ തണൽ

പ്രകൃതി ദുരന്തത്തിന്റെ കറുത്ത നിഴലിൽ കഴിയുന്ന നേപ്പാളിൽ നിന്ന് പ്രത്യാശ പകരുന്ന അൽഭുതകരമായ രക്ഷാപ്രവർത്തന വാർത്ത പുറത്തുവരുന്നു.

Read More →
KeralaLifestyle

പ്രതിസന്ധികളെ ചിരിയോടെ നേരിട്ട സ്വാലിഹ് വളാഞ്ചേരി: തലമുറകളെ പ്രചോദിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെ പ്രതീകം

ശാരീരിക പരിമിതികളെ തന്റേടത്തോടെ നേരിട്ട് സോഷ്യൽ മീഡിയയിലൂടെ ആയിരങ്ങൾക്ക് പ്രചോദനമായ സ്വാലിഹ് വളാഞ്ചേരിയുടെ ജീവിതം, പ്രതിസന്ധികളിൽ തളരുന്ന ഏതൊരാൾക്കും വലിയൊരു വഴികാട്ടിയാണ്.

Read More →
India

പരീക്ഷാ സർട്ടിഫിക്കറ്റുകളിൽനിന്ന് ‘ഫെയിൽ’ വാക്ക് ഒഴിവാക്കി ബീഹാർ, പുതിയ പരിഷ്കാരവുമായി വിദ്യാഭ്യാസ വകുപ്പ്

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മാർക്ക് ലിസ്റ്റുകളിൽനിന്ന് വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്ന ‘ഫെയിൽ’ (Thoia / തോറ്റു) എന്ന വാക്ക് പൂർണ്ണമായും ഒഴിവാക്കാൻ ബീഹാർ സ്കൂൾ പരീക്ഷാ ബോർഡ് (BSEB) തീരുമാനിച്ചു.

Read More →