Sun, 13 September 2026

LATEST NEWS

Kerala

പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയിൽ പാണക്കാട് വൻ മണ്ണിടിച്ചിൽ, ഗതാഗതം പൂർണമായും തടസപ്പെട്ടു, വീഡിയോ

കുന്ന് പൂർണമായും ഇടിഞ്ഞുവീണതിനെ തുടർന്ന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വൈദ്യുതപോസ്റ്റുകൾ തകർന്നിട്ടുണ്ട്. റോഡിൽ ആളുകൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Read More →
Kerala

സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ  അഭ്യർത്ഥിച്ച് മന്ത്രി പിസി വിഷ്ണുനാഥ്, വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്; അതീവ ജാഗ്രത വേണ്ട സമയമാണെന്നും മൂഴിയാർ ഡാം ഏതുസമയവും തുറക്കേണ്ടി വരും, മുന്നറിയിപ്പ് അനൗൺസ്‌മെൻ്റ്

റാന്നിയും ആറൻമുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. മൂഴിയാർ ഡാം ഏതു സമയത്തും തുറക്കും. കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു. ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല. അപ്പർ കുട്ടനാട് വെള്ളത്തിൽ മുങ്ങി.

Read More →
Kerala

കനത്ത മഴ: ഓഗസ്റ്റ് 3 തിങ്കളാഴ്ച മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ നാളെ (03.08.2026 – തിങ്കൾ) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

Read More →
Kerala

നാളെ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കേരളത്തിൽ മഴക്കെടുതിയും പ്രളയ ദുരിതവും രൂക്ഷമായി തുടരുന്നു. വിവിധ അപകടങ്ങളിൽ ഇന്ന് നാല് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് രണ്ട് ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.

Read More →
IndiaPolitics

ഇന്ത്യൻ രാഷ്ട്രീയം ഇനി മാറ്റിയെഴുതുന്നത് Gen Z?; അടുത്ത പൊതുതിരഞ്ഞെടുപ്പിൽ നിർണ്ണായകമാകാൻ ഹിന്ദി ഹൃദയഭൂമിയിലെ ചെറുപ്പക്കാർ

വികസനവും ഡിജിറ്റൽ സാങ്കേതികവിദ്യയും ആഗ്രഹിക്കുന്ന ഈ വോട്ടർമാരെ ഒപ്പം നിർത്താൻ പാരമ്പര്യ രാഷ്ട്രീയ തന്ത്രങ്ങൾക്ക് അപ്പുറമുള്ള പുതിയ വാഗ്ദാനങ്ങളും പരിഷ്കാരങ്ങളും മുന്നോട്ടുവെക്കേണ്ടി വരും

Read More →
Kerala

മഴ മുന്നറിയിപ്പില്‍ മാറ്റം, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും, രണ്ടിടത്ത് യെല്ലോ അലർട്ട്, നാല് ഡാമുകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. മഴ കനക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Read More →
Kerala

“ഇവിടെ കോഴിക്കാല്‍ കടിക്കുന്നു. ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്” മുഖ്യമന്ത്രി വിഡി സതീഷനെതിരെ വിമർശനവുമായി എം എം മണി

ഇന്ന് ആ ലെഗ് പീസ് ഇങ്ങെടുക്ക്’,എന്നാണ് മുൻ എംഎല്‍എ വികെ പ്രശാന്ത് പരിഹസിച്ചത്.

Read More →
Kerala

ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ, മുതലപ്പൊഴിയിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളെ കണ്ടെത്തി

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും വിവിധ പരിശീലന സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും

Read More →
Kerala

മഴ മുന്നറിയിപ്പ്: ഓഗസ്റ്റ് 2 ഞായറാഴ്ച മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ കനക്കുന്ന സാഹചര്യത്തിൽ നദികളിലും ജലാശയങ്ങളിലും ഇറങ്ങരുതെന്നും മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Read More →
KeralaPolitics

ബിജെപി കൗൺസിലറുടെ അവധി അപേക്ഷ: മന്ത്രിയുടെ നിർദ്ദേശം അട്ടിമറിച്ച് റിപ്പോർട്ട് നൽകി; അണ്ടർ സെക്രട്ടറിക്കെതിരെ അടിയന്തര അന്വേഷണം

ഗുരുതരമായ കാപ്പാ കേസുകളിൽപ്പെട്ട കുറ്റാരോപിതന് കൗൺസിൽ ഹാജരിൽ ഇളവ് നൽകിയ നടപടിയിൽ വലിയ രാഷ്ട്രീയ തർക്കങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിലും സെക്രട്ടറിയേറ്റിലും നടക്കുന്നത്

Read More →