Mon, 14 September 2026

Kerala

കേരളത്തിലെ പ്രധാന വാർത്തകൾ, രാഷ്ട്രീയ നീക്കങ്ങൾ, ക്രമസമാധാനം, പ്രാദേശിക സംഭവവികാസങ്ങൾ എന്നിവ തത്സമയം NewTalksLive-ൽ വായിക്കാം.

Kerala

ക്യാമ്പസ് റാഗിങ്ങിന് വിട: കടുപ്പിച്ച് സർക്കാർ; സഹായത്തിന് ‘സിദ്ധാർത്ഥൻ’ ആപ്പും പുതിയ നിയമവും!

വിദ്യാർത്ഥികൾക്ക് തത്സമയം അധികൃതരുമായി ബന്ധപ്പെടാനും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി സാധിക്കും. നിലവിലുള്ള റാഗിങ് നിരോധന നിയമങ്ങളെ കൂടുതൽ കർശനമാക്കിക്കൊണ്ടാണ് പുതിയ ആന്റി റാഗിങ് ആക്ട് കൊണ്ടുവരുന്നത്. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ക്രിമിനൽ നടപടികളും അക്കാദമിക് വിലക്കുകളും ഉറപ്പാക്കുന്ന വ്യവസ്ഥകൾ ഇതിലുണ്ടാകും.

Read More →
Kerala

തിരക്കേറിയ സമയങ്ങളിൽ കൊച്ചി മെട്രോയ്ക്ക് അധിക സർവീസ്; പുതിയ സമയം നാളെ മുതൽ

കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ സ്ഥിരമായ വർധന കണക്കിലെടുത്താണ് കൊച്ചി മെട്രോ ലിമിറ്റഡിന്റെ (KMRL) ഈ തീരുമാനം. പ്രവൃത്തിദിനങ്ങളിൽ (തിങ്കൾ മുതൽ ശനി വരെ) യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ തിരക്കുള്ള സമയങ്ങളിൽ (Peak Hours) കൂടുതൽ ട്രെയിൻ സർവീസുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി

Read More →
Kerala

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം: പീക്ക് സമയങ്ങളിൽ അരമണിക്കൂറിലധികം ലോഡ്ഷെഡിംഗ്

വരും ദിവസങ്ങളിൽ മഴ പെയ്യാതിരിക്കുകയും താപനില ഉയർന്ന നിലയിൽ തുടരുകയും ചെയ്താൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ ഗുരുതരമാകും

Read More →
Kerala

നിതിൻ രാജിന്റെ മരണം: ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ റാം പിടിയിൽ, താടി വളർത്തി തിരിച്ചറിയാൻ കഴിയാത്ത വിധം രൂപം മാറ്റി, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിത്താവളം നിരന്തരം മാറി

അന്വേഷണ ഘട്ടത്തിൽ വേഷവും രൂപവും മാറ്റി ഒളിവിൽ കഴിഞ്ഞ ഡോ. റാം പോലീസിനെ വൻതോതിൽ വലച്ചിരുന്നു. സ്വന്തം മൊബൈൽ ഫോൺ പൂർണ്ണമായും ഒഴിവാക്കിയ ഇയാൾ ആന്ധ്രപ്രദേശിലെ ചിറ്റൂർ, ഗുണ്ടൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും ഒളിവിൽ കഴിഞ്ഞിരുന്നത്

Read More →
Kerala

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

“ഞാൻ ഗാന്ധിയല്ല, ഇങ്ങോട്ട് പ്രശ്നത്തിന് വന്നാൽ വെറുതെ വിടില്ല” എന്ന് പ്രതി പറഞ്ഞ കാര്യവും കോടതി ഓർമ്മിപ്പിച്ചു. കേസ് ‘അപൂര്‍വങ്ങളില്‍ അപൂര്‍വം’ എന്ന് വിലയിരുത്തിയ കോടതി, പ്രതി 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.

Read More →
Kerala

ലോകക്കപ്പ് ഫൈനൽ; വൈദ്യുതി മുടങ്ങാതിരിക്കാൻ ജാഗ്രതയോടെ കെ.എസ്.ഇ.ബി

ആരാധകർക്ക് തടസ്സമില്ലാതെ കളി കാണാനുള്ള എല്ലാ സജ്ജീകരണങ്ങളും കെഎസ്ഇബി പൂർത്തിയാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫീൽഡ് ജീവനക്കാർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്

Read More →
KeralaPolitics

പൊതിച്ചോറ് വിവാദം: എതിർപ്പ് സ്ഥലം കൈയേറ്റത്തിന്, ഭക്ഷണം നൽകുന്നതിനല്ലെന്ന്; മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി കെ. മുരളീധരൻ

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചില സംഘടനകൾ ആഹാരം വിതരണം ചെയ്യുന്നതിന്റെ മറവിൽ സംഘടിതമായി സ്ഥലം കൈയേറാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് മന്ത്രി വിശദീകരിച്ചു

Read More →
Kerala

മലപ്പുറത്തിന്റെ മുഖം മാറ്റാൻ പുതിയ മാസ്റ്റർ പ്ലാൻ; സിവിൽ സ്റ്റേഷനിൽ 65 കോടിയുടെ റവന്യൂ ടവറും റോഡ് വികസന പദ്ധതികളും യാഥാർത്ഥ്യമാകും

മലപ്പുറം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി.കെ കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.കെ ബഷീർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്

Read More →
KeralaSports

ഇനി കളി കണ്ടുറങ്ങാം: നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി; വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാർ അനുകൂലമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര വിലയിരുത്തലിന് ശേഷമാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

Read More →
Kerala

കുട്ടികൾ കളി കാണട്ടെ, തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി നൽകണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.

Read More →