ജൂലൈ 1 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ വർധിക്കും; സാധാരണ അപേക്ഷയ്ക്ക് 2500 രൂപ, പുതിയ ഫീസ് ഘടന ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്ത് പാസ്‌പോർട്ട് അപേക്ഷാ നിരക്കുകൾ വർധിപ്പിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്‌പോർട്ട് (അമൻഡ്‌മെന്റ്) റൂൾസ് 2026 പ്രകാരമാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന ജൂലൈ മാസം
Read More →