അക്ഷരപ്പിശകിൽ ട്രോളി സോഷ്യൽ മീഡിയ, മറുപടിയുമായി കുഞ്ഞാലിക്കുട്ടി
കൊച്ചി: എറണാകുളത്ത് നടന്ന ഒരു പരിപാടിക്കിടെ ആശംസകൾ എഴുതിയപ്പോൾ സംഭവിച്ച അക്ഷരപ്പിശകിനെച്ചൊല്ലിയുള്ള സോഷ്യൽ മീഡിയ ട്രോളുകളോട് പ്രതികരിച്ച് മന്ത്രി. തനിക്കെതിരെ വന്ന ട്രോളുകളെല്ലാം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജനങ്ങളുടെ ഇത്തരം
Read More →