Fri, 30 October 2026

LATEST NEWS

India

സൗജന്യ ചോക്ലേറ്റ് വാരാൻ നാടൊന്നാകെ നെട്ടോട്ടം! മാലിന്യത്തിൽ തള്ളിയ കാലാവധി കഴിഞ്ഞ മിഠായികൾ ചാക്കിലാക്കി ജനങ്ങൾ

കാലാവധി പൂർത്തിയായ ചോക്ലേറ്റുകളും മിഠായികളും മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തള്ളിയതിനെ തുടർന്ന് അത് സ്വന്തമാക്കാൻ ജനങ്ങൾ കൂട്ടത്തോടെ എത്തിയ സംഭവം വലിയ ചർച്ചയാകുന്നു.

Read More →
IndiaKerala

4,000 കിലോമീറ്റർ നീണ്ട സാഹസിക തിരച്ചിൽ: നക്സൽ ബാധിത മേഖലയിൽനിന്ന് കാണാതായ 13-കാരിയെ വീണ്ടെടുത്ത് കേരള പോലീസ്

കാണാതായ പതിമൂന്നുകാരിയായ പെൺകുട്ടിയെ തേടി നാലായിരത്തോളം കിലോമീറ്റർ സഞ്ചരിച്ച് കേരള പോലീസ് നടത്തിയ സാഹസിക ദൗത്യത്തിനൊടുവിൽ പെൺകുട്ടിക്ക് മോചനം.

Read More →
KeralaLifestyle

സിനിമ കാണുന്നതിനിടെ തിയേറ്ററിൽ വെച്ച് എലികടിച്ചു: യുവാവിന് 18,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

തിയേറ്ററില്‍വെച്ച്‌ സിനിമ കാണുന്നതിനിടെ  എലിയുടെ കടിയേറ്റെന്ന പരാതിയില്‍ യുവാവിന് 18,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.

Read More →
EntertainmentKerala

കലമുടക്കലിൽ വൻ അമളി: എൽഡിഎഫ് മെമ്പറുടെ തലയ്ക്ക് യുഡിഎഫ് മെമ്പറുടെ വടിയടി; കണ്ണുകെട്ടിയത് ബിജെപി മെമ്പറും!

ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സര പരിപാടിയിൽ കലംതല്ലിപ്പൊട്ടിക്കലിനിടെ തലയ്ക്ക് അടിയേറ്റ് എല്‍ഡിഎഫ് മെമ്പർക്ക് പരുക്ക്.

Read More →
India

‘ഹിജാബ് ഇസ്ലാമിന് അനിവാര്യമല്ല’; യൂണിഫോമിനൊപ്പം അനുവദിക്കാനാവില്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് (തലപ്പാവ്) ധരിക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം വിദ്യാർത്ഥിനി സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.

Read More →
IndiaLifestyle

ഭാര്യ വീട്ടുജോലിക്കാരിയല്ല; പങ്കാളിയുടെ ആത്മാഭിമാനവും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് കർണാടക ഹൈക്കോടതി

വിവാഹം കഴിച്ചു എന്നതുകൊണ്ട് പങ്കാളിയുടെ വ്യക്തിസ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും പൂർണ്ണമായി നിയന്ത്രിക്കാനോ കീഴടക്കാനോ ഉള്ള അവകാശം ഭർത്താവിന് ലഭിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി.

Read More →
India

ചൂടുള്ള ശർക്കരപ്പാനി തിളയ്ക്കുന്ന പാത്രത്തിലേക്ക് കുഴഞ്ഞുവീണു; 25-കാരനായ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു

മഹാരാഷ്ട്രയിലെ ശർക്കര നിർമ്മാണ ശാലയിൽ തിളച്ചു മറിയുന്ന ശർക്കരപ്പാനി നിറച്ച കൂറ്റൻ കൊപ്പരയിലേക്ക് കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം.

Read More →
India

2029-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം 22 സംസ്ഥാനങ്ങളിൽ ഒന്നിച്ച് വോട്ടെടുപ്പ്; ‘ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ നീക്കം

‘ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ (One Nation, One Election) ആശയം നടപ്പിലാക്കുന്നത് വേഗത്തിലാക്കാൻ ഭരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) തന്ത്രപരമായ നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്.

Read More →
Kerala

അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസഘടപ്പിക്കുന്നതിൽ എതിർപ്പ് ഇല്ലന്ന് പറഞ്ഞു ഒപ്പിട്ട ആളാണ് ഉമർ ഫൈസി, വിമർശനവുമായി കെ പി നൗഷാദലി

അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസഘടപ്പിക്കുന്നതിൽ എതിർപ്പ് ഇല്ലന്ന് പറഞ്ഞു ഒപ്പിട്ട ആളാണ് ഉമർ ഫൈസി, വിമർശനവുമായി കെ പി നൗഷാദലി

Read More →
Kerala

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, മലപ്പുറം ജില്ല വിഭജനം എന്നു സാധ്യമാകും?

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ‘എനിക്ക് മൂവാറ്റുപുഴക്കാരെ ഭയങ്കര ഇഷ്ടമാണ്. മൂവാറ്റുപുഴ ജില്ലയെന്ന് പറഞ്ഞപ്പോള്‍ ചെറിയൊരു വിഷമം തോന്നി

Read More →